Sports - Page 2

ഓസ്‌ട്രേലിയ വിട്ട് തങ്ങള്‍ക്കായി മാത്രം കളിക്കാന്‍ പ്രതിവർഷം 58 കോടി നൽകാമെന്ന് വാഗ്‌ദാനം; ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ഓഫറുകൾ പാറ്റ് കമ്മിൻസും ട്രാവിസ് ഹെഡും നിരസിച്ചു
ഞങ്ങളുടെ വിവാഹം 4.5 വര്‍ഷം നീണ്ടുനിന്നു; രണ്ട് മാസത്തിനുള്ളില്‍ വഞ്ചന നടന്നുവെങ്കില്‍ ആരാണ് അത് തുടരുക? പ്രശസ്തിക്കായി ധനശ്രീ ഇപ്പോഴും എന്റെ പേര് ഉപയോഗിക്കുന്നു; ഞാന്‍ കായികതാരമാണ്, വഞ്ചിക്കില്ല, ഈ അധ്യായം അവസാനിച്ചു;  ധനശ്രീയുടെ ആരോപണങ്ങള്‍ തള്ളി യുസ്വേന്ദ്ര ചാഹല്‍
ഒന്നിനോടും നോ എന്ന് പറയാനാവില്ല, ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാം, വേണമെങ്കിൽ ലെഫ്റ്റ് ആം സ്പിന്നും എറിയാം; ഇന്ത്യൻ ജഴ്സി അണിയാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും സഞ്ജു സാംസൺ
സണ്‍റൈസേഴ്‌സിൽ ഉള്ളപ്പോൾ മുതൽ അവനെ അറിയാം; ടി20 ഫോർമാറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ടെസ്റ്റിൽ കളിക്കണമെന്ന് ആഗ്രഹം; അഭിഷേക് ശർമ്മയെ പ്രശംസിച്ച ബ്രയൻ ലാറ
പരിശീലകനേക്കാള്‍ മത്സര പരിചയമുള്ള താരങ്ങള്‍;  ഡ്രസിങ് റൂമിലുണ്ടെങ്കില്‍ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടാം? രോഹിത്തിനെയും കോലിയെയും അശ്വിനെയും പുറത്താക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രം ഗൗതം ഗംഭീര്‍;  വിവാദ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം