Sports - Page 3

ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് താൽപര്യമില്ലായിരുന്നു; മത്സരം ബിസിസിഐ തീരുമാനിച്ചിരുന്നതിനാൽ കളിക്കാർക്ക് മറ്റ് മാർഗ്ഗമില്ലായിരുന്നു; ചർച്ചയായി സുരേഷ് റെയ്നയുടെ വെളിപ്പെടുത്തൽ
ഐസിസിയുടെ ഓഗസ്റ്റ് മാസത്തിലെ മികച്ച താരമായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്; നേട്ടം മാറ്റ് ഹെന്റിയെയും ജെയ്ഡന്‍ സീല്‍സിനെയും പിന്തള്ളി; കളിച്ചതിൽ ഏറ്റവും മികച്ച മത്സരങ്ങളായിരുന്നു ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലേതെന്ന് താരം
അവതാരകന്‍ ഇന്ത്യക്കാരന്‍; ടോസിനിടെ സൂര്യകുമാര്‍ യാദവിന് കൈ കൊടുക്കരുതെന്ന് മാച്ച് റഫറി ആവശ്യപ്പെട്ടു; ഈ പെരുമാറ്റം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് വിരുദ്ധം; റഫറി ആന്‍ഡി പൈക്രോഫ്റ്റിനെതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്; ഐസിസി ടൂര്‍ണമെന്റിലാണെങ്കില്‍ ജയ് ഷാ എന്തുചെയ്യുമെന്ന് ചോദിച്ചു മുന്‍ പാക് താരവും