Sports - Page 4

ഏഷ്യാകപ്പിലെ ബാറ്റിങ് വെടിക്കെട്ട്; പവര്‍പ്ലേ പവറാക്കുന്ന അഭിഷേക് സെലക്ടര്‍മാരുടെ റഡാറില്‍; ഏകദിനത്തില്‍ രോഹിതിന്റെ പകരക്കാരനെ കണ്ടെത്തിക്കഴിഞ്ഞു;  2027ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ മുന്‍ നായകന് ഇടമില്ല; കോലിയുടെ സ്ഥാനവും തുലാസില്‍; സൂചന നല്‍കി ബിസിസിഐ വൃത്തങ്ങള്‍
അന്ന് ഞാനും ശ്രീശാന്തും തമ്മില്‍ നടന്നത് ശരിയായ കാര്യമായിരുന്നില്ല;  ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു;  ഞാന്‍ മാപ്പ് പറഞ്ഞതാണ്; ആ വീഡിയോ പുറത്തുവിട്ടതിന് പിന്നിലെ ഉദ്ദേശ്യമെന്ത്? ലളിത് മോദിക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍
രോഹിത് ശര്‍മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ അജിത് അഗാര്‍ക്കര്‍; നീക്കം ഗില്ലിന്  അമിതഭാരം അടിച്ചേൽപ്പിക്കും, താരത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്നും മുഹമ്മദ് കൈഫ്
പരിശീലകനായി ചുമതലയേറ്റ് ആദ്യ ആറു മാസം വെറും കാഴ്ചക്കാരന്‍;  അന്ന് ഇന്ത്യന്‍ ഡ്രസിങ് റൂം രോഹിതിന്റെ കയ്യില്‍;  ന്യൂസീലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കും എതിരായ പരമ്പരയിലെ തിരിച്ചടി മുതലാക്കി തിരിച്ചുവരവ്;  ഇംഗ്ലണ്ട് പര്യടനം ഗില്‍ അതിജീവിച്ചതോടെ ശക്തനായി ഗംഭീര്‍; രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും പുറത്താക്കിയത് പൂര്‍ണമായും വരുതിയിലാക്കാന്‍; ലോകകപ്പിന് മുമ്പെ രോഹിതിനെയും കോലിയെയും പടിയിറക്കാന്‍ അണിയറയില്‍ നീക്കം
നാണംകെട്ട് ബ്രസീൽ; അണ്ടർ 20 ലോകകപ്പിൽ ഒരു ജയം പോലും നേടാനാകാതെ പുറത്ത്; വമ്പന്മാരുടെ ഗ്രൂപ്പിൽ യോഗ്യത നേടിയത് മൊറോക്കോ; ഗ്രൂപ്പ് ജേതാക്കളായി അർജന്റീനയും പ്രീക്വാർട്ടറിൽ
വിജയകുതിപ്പ് തുടർന്ന് സിറ്റി; ബ്രെൻഡ്ഫോർഡിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്; പ്രീമിയർ ലീഗിൽ 250 വിജയങ്ങൾ പൂർത്തിയാക്കി പെപ് ഗ്വാർഡിയോള; മറികടന്നത് ഫെര്‍ഗൂസനേയും വെംഗറേയും
സിദ്ര അമീന്റെ ചെറുത്തുനിൽപ്പും ഫലം കണ്ടില്ല; ഏകദിന   ലോക കപ്പില്‍ പാക്ക് പടയെ പരാജയപ്പെടുത്തിയത് 88 റൺസിന്; രണ്ടക്കം കടക്കാനായത് മൂന്ന് ബാറ്റർമാർക്ക്; ക്രാന്തി ഗൗതിനും ദീപ്തി ശർമയ്ക്കും മൂന്ന് വിക്കറ്റ്; വനിതാ ക്രിക്കറ്റിലും പാക്കിസ്ഥാനെതിരെ ആധിപത്യം തുടർന്ന് ഇന്ത്യ
പോരാട്ടം തുല്യശക്തികൾ തമ്മിലാകുമ്പോൾ മാത്രമാണ് അത് വൈരമാകുന്നത്; പാക്കിസ്ഥാനെ എതിരാളികളായി കാണുന്നില്ല; ഇന്ന് വനിതകൾ ജയിച്ചാൽ 12-0 ആകും; ട്രോളി സൂര്യകുമാർ യാദവ്
ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ കയറിപ്പറ്റി;  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഏഷ്യാ കപ്പ് ടീമിലും ഇടംപിടിച്ചു; ഇപ്പോള്‍ ഓസിസ് പര്യടനത്തിനുള്ള രണ്ട് ടീമിലും;  ഹര്‍ഷിത് റാണ ഇന്ത്യന്‍ ടീമിലെ ഒരെ ഒരു സ്ഥിരം അംഗം;  ഗംഭീറിന്റെ പെറ്റ് ക്വാട്ട എന്ന് ആരാധകര്‍;  വിമര്‍ശനവുമായി മുന്‍ നായകന്‍
വീണ്ടും അനീതി, ഇന്ന് അഞ്ചാം നമ്പറിലെങ്കിൽ നാളെ ഓപ്പണർ, പിന്നെ 7-ാമതോ 8-ാമതോ; ജുറേൽ എങ്ങനെയാണ് പെട്ടെന്ന് ടീമിലെത്തിയത്; ആദ്യ പരിഗണിക്കേണ്ടിയിരുന്നത് സഞ്ജുവിനെന്ന് മുൻ ക്യാപ്റ്റൻ