STATE

തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? യഥാര്‍ഥപ്രതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കം;  ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് ബന്ധമുള്ള കുറുവ സംഘമെന്ന് രാജീവ് ചന്ദ്രശേഖര്‍
തനിക്ക് മേയര്‍ പദവി ലഭിച്ചത് ലത്തീന്‍ സഭയുടെ ഉറച്ച ഇടപെടല്‍ മൂലം; പിതാക്കന്മാര്‍ എനിക്ക് വേണ്ടി സംസാരിച്ചു; ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം സമുദായത്തിനായി സമൂഹത്തില്‍ ഉയര്‍ന്നതിന്റെ തെളിവാണ് തന്റെ കൊച്ചി മേയര്‍ പദവി; ലത്തീന്‍ സഭയ്ക്ക് നന്ദി പറഞ്ഞ് കൊച്ചി മേയര്‍ വി കെ മിനിമോള്‍; ബാഹ്യ ഇടപെടല്‍ ഇല്ലെന്ന കോണ്‍ഗ്രസ് വാദങ്ങള്‍ തള്ളി മിനിമോള്‍
അത്ഭുതങ്ങള്‍ സംഭവിക്കും! സെക്രട്ടറിയേറ്റിലും ബിജെപിക്ക് വേണ്ടി വാതില്‍ തുറക്കപ്പെടും; കേരളത്തിലും എന്‍.ഡി.എയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരും; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും: ശോഭാ സുരേന്ദ്രന്‍
പിണറായി വിജയന് മൂന്നാമതും മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാന്‍ കേരളത്തെ കത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്; മുതിര്‍ന്ന നേതാക്കള്‍ പോലും ഇസ്ലാമോഫോബിയ പരത്തുന്നു; മാറാട് എന്ന് കേട്ടാല്‍ മുസ്ലിം സമുദായം പേടിച്ചു പോകുമെന്നും ഇതര സമുദായങ്ങള്‍ കൂടെ നില്‍ക്കുമെന്നുമുള്ള അബദ്ധധാരണ: കെ എം ഷാജി
ഒലിച്ചുപോയ സമുദായ വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ നവോത്ഥാന സമിതിയെ ഉപയോഗപ്പെടുത്താന്‍ സിപിഎം; ഇടതുമുന്നണി യോഗത്തില്‍  കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കി കരകയറാന്‍ വഴിതേടി ഘടകകക്ഷികളും; തദ്ദേശത്തില്‍ അമിത ആത്മവിശ്വാസം വിനയായെന്ന് വിലയിരുത്തല്‍; ഭരണത്തുടര്‍ച്ചയ്ക്ക് എല്ലാം മറന്നിറങ്ങാന്‍ എല്‍ഡിഎഫ്; മേഖലാ ജാഥകളുമായി കളത്തില്‍
കെ.സി. ശോഭിത ആരോപണം ഉന്നയിക്കുന്നത് ഇനിയും പുറത്തുവിടാത്ത റിപ്പോര്‍ട്ടിനെക്കുറിച്ച്; പരാതി പറയേണ്ടത് ഡിസിസി ഓഫീസിലാണ്; തിരുത്തിയില്ലെങ്കില്‍ നടപടിയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ്
കെ സുധാകരനും അടൂര്‍ പ്രകാശിനും മുന്നില്‍ നിയമസഭാ വഴി അടയുമോ? നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയേക്കില്ല; തീരുമാനം ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചെന്ന് സൂചന; ചിലര്‍ക്ക് മാത്രം ഇളവു നല്‍കിയാല്‍ മറ്റുള്ളവരും ആവശ്യം ഉന്നയിക്കുന്നത് ഹൈക്കമാന്‍ഡിന് തലവേദനയാകും
രാഹുലിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു; പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കി; ബിജെപി നേതൃത്വത്തിന് എതിരെ അതിജീവിതയുടെ ഭര്‍ത്താവ്; രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കുമെന്നും പ്രതികരണം
സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നല്‍കരുത്; വെള്ളപ്പേപ്പറില്‍ പേന കൊണ്ട് എഴുതിയ പോസ്റ്ററുകള്‍  ഡിസിസി ഓഫീസ് പരിസരത്ത്; ഡിസിസി അധ്യക്ഷനെതിരെ സൈബര്‍ ആക്രമണവും;  വീണ്ടും മത്സരിക്കാന്‍ കരുക്കള്‍ നീക്കി രാഹുല്‍ മാങ്കൂട്ടത്തിലും; പാലക്കാട് സീറ്റിനെച്ചൊല്ലി പോര് മുറുകുന്നു