SUCCESS

ആ ചിരിയിൽ ഉണ്ട് എല്ലാം!! ലോകത്തെ തന്നെ നിയന്ത്രിക്കുന്ന ഒരു വെബ് ബ്രൗസറിന്റെ മേധാവി എന്ന അഹങ്കാരം പോലുമില്ലാത്ത മനുഷ്യൻ; എന്ത് വന്നാലും വളരെ കൂളായ മനോഭാവം; തമിഴ് സംസ്‍കാരത്തിൽ പിറന്ന വ്യക്തിത്വം; ഇതാ..ആഗോളതലത്തിൽ മറ്റൊരു റെക്കോർഡ് നേട്ടവും സ്വന്തമാക്കി സുന്ദർ പിച്ചൈ; വെല്ലുവിളികൾക്ക് മുന്നിൽ ഒട്ടും പതറാതെ അഭിമാന പുത്രൻ
രണ്ട് വര്‍ഷത്തിനിടെ ഒറ്റ ബിഗ് ഹിറ്റ് സിനിമ പോലുമില്ല; എന്നിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ചലച്ചിത്ര നടി;  ആസ്തിയില്‍ ബോളിവുഡില്‍ മുന്നിലുള്ളത് കിങ് ഖാന്‍ മാത്രം; കോടികള്‍ വാരിക്കൂട്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സഹ ഉടമ ജൂഹി ചൗള
സുനാമിയിൽ സർവവും നഷ്ടപ്പെട്ടു; പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് നേടിയത് സിവിൽ സർവീസ്; ഐ.എ.എസായി ഐശ്വര്യ, ഐ.പി.എസായി സുഷ്മിത; സഹോദരിമാരുടേത് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച ജീവിത വിജയം
എനിക്കുറപ്പുണ്ട്, നിന്നിലുള്ള ധൈര്യം കൊണ്ട് ഈ പരിക്കിനെയും മറികടന്ന് നീ തിരിച്ചുവരുമെന്ന്; ആരോഗ്യവാനായി എത്രയും പെട്ടെന്ന് തിരിച്ചുവരാൻ ആശംസിക്കുന്നു; ശസ്ത്രക്രിയക്ക് വിധേയനായ മുഹമ്മദ് ഷമിക്ക് ആശംസയുമായി പ്രധാനമന്ത്രി