Latest

ശബരിമലയില്‍ പാര്‍ട്ടിയുടെ ഭാഗം വിശദീകരിക്കാന്‍ വീടുകയറി പ്രചാരണം നടത്താനിരിക്കെ കടകംപള്ളി സംശയത്തില്‍; പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിയെടുക്കാത്തത് ഉന്നതരുടെ പങ്ക് വെളിപ്പെടുമെന്ന പേടി കൊണ്ടോ? ഹൈക്കോടതി നിരീക്ഷണം ഇനി നിര്‍ണ്ണായകം; മണിയും കൃഷ്ണനും ചോദ്യ മുനയില്‍ തുടരും
വെക്കേഷന് സ്‌കൂളില്‍ ക്ലാസ് എടുക്കുന്നു; വിദ്യാഭ്യാസ മന്ത്രിയുടെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞ് ഏഴാംക്ലാസുകാരന്‍: ഉടനടി പരാതി പരിഹരിച്ച് മന്ത്രി ശിവന്‍കുട്ടി
നാഗ്പൂരില്‍ ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മലയാളി വൈദികനും കുടുംബവും പോലീസ് കസ്റ്റഡിയില്‍; നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് പൊലീസ് നടപടിയെന്ന് സിഎസ്‌ഐ ദക്ഷിണ മേഖല മഹായിടവക; കസ്റ്റഡിയിലായത് നാഗ്പൂര്‍ മിഷനിലെ ഫാ.സുധീറും ഭാര്യയും സഹായിയും
കണ്ടാല്‍ പാവം മധ്യവയസ്‌കന്‍, ആരും സംശയിക്കില്ല! പക്ഷേ കൈവശം ലക്ഷങ്ങളുടെ കൊക്കെയ്ന്‍; യുവനടിക്ക് സൂപ്പര്‍മാര്‍ക്കറ്റിലും യുവനടന് റോഡിലും വെച്ച് ലഹരി കൈമാറ്റം; ഡെയ്സണ്‍ ജോസഫിന്റെ ലിസ്റ്റില്‍ താരങ്ങളും ഡോക്ടര്‍മാരും ആങ്കര്‍മാരും; ചോക്ലേറ്റ് ബിനുവിന്റെ വിശ്വസ്തന്‍ ക്ഷേത്രമുറ്റത്ത് കുടുങ്ങിയപ്പോള്‍ പുറത്തുവരുന്നത് കൊച്ചിയിലെ ഞെട്ടിക്കുന്ന സ്റ്റാര്‍ ബന്ധങ്ങള്‍!
ലോഡ്ജിൽ താമസത്തിനെത്തിയത് ഭാര്യഭർത്താക്കന്മാരെന്ന വ്യാജേന; നാല് വയസ്സുകാരന്റെ മരണത്തിൽ അമ്മയുടെ സുഹൃത്തിന്റെ കുറ്റസമ്മതം; തൻബീർ ആലം കുഞ്ഞിനെ കൊലപ്പെടുത്തിയത് കഴുത്തിൽ ടവ്വൽ മുറുക്കി; പ്രകോപനമായത് മുന്നി ബീഗവുമായുള്ള തർക്കം; കഴക്കൂട്ടത്തെ കൊലപാതകത്തിൽ അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക നിഗമനം
മികച്ച സ്കോറിലെത്തിയത് ഹർമൻപ്രീതിന്റെ അർധ സെഞ്ചുറി കരുത്തിൽ; ആശ്വാസ ജയത്തിനായി പൊരുതി ഹസിനി പെരേരയും ഇമേഷ ദുലാനിയും; അവസാന ടി20യിൽ 15 റൺസ് ജയം; പരമ്പ തൂത്തുവാരി ഇന്ത്യ
ലഹരി വില്‍ക്കാന്‍ തിരഞ്ഞെടുത്തത് ക്ഷേത്ര പരിസരം! ഗ്രാമിന് 13,000 രൂപ; കടവന്ത്രയില്‍ കൊക്കെയ്‌നുമായി പിടിയിലായ ഡെയ്സണ്‍ വെറും കണ്ണി; പണം കൊയ്യുന്നത് ചോക്ലേറ്റ് ബിനു; ക്രിസ്മസിന് വന്‍ കച്ചവടം; ന്യൂ ഇയര്‍ പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് കൊച്ചിയില്‍ രാസലഹരിയുടെ ഒഴുക്ക്; ഡാന്‍സാഫിന്റെ മിന്നല്‍ ഓപ്പറേഷന്‍!
ബംഗ്ലാദേശിൽ നമ്മുടെ ഹിന്ദു സഹോദരന്മാർ കൊല്ലപ്പെട്ടു, ഇവിടെയത് സംഭവിക്കാതിരിക്കട്ടെ; വീടുകളിൽ വാളടക്കമുള്ള മാരകായുധങ്ങൾ വിതരണം ചെയ്തത് ഹിന്ദു രക്ഷാ ദൾ; 10 പേർ അറസ്റ്റിൽ