Latest - Page 2

ഒരാൾ കൊലപ്പെടുത്തി, മറ്റുള്ളവർ സഹായിച്ചു, അറസ്റ്റിലായത് അഞ്ച് പേർ; ഗായകൻ സുബീൻ ഗാർഗിന്റേത് അപകട മരണമല്ല, കൊലപാതകമെന്ന് സ്ഥിരീകരിച്ച് അസം മുഖ്യമന്ത്രി; കുറ്റപത്രം ഉടൻ സമർപ്പിക്കും
ചീത്ത പറയാനായി രാഹുലിനെ താന്‍ വിളിച്ചിരുന്നു, മറുപടി കേട്ടപ്പോള്‍ തനിക്ക് തെറ്റുപറ്റിയെന്ന് മനസ്സിലായി; രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധി, സജീവമാകണം; രാഹുലിനെ അപമാനിക്കാനുള്ള സിപിഎം - ബിജെപി ശ്രമമാണ് നടക്കുന്നത്; അവനൊപ്പം വേദി പങ്കിടും; നേതാക്കള്‍ മടിച്ചു നില്‍ക്കുമ്പോള്‍  പാലക്കാട് എംഎല്‍എയെ ശക്തമായി പിന്തുണച്ച് കെ സുധാകരന്‍
ലൈംഗിക ചുവയുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്ത സ്ത്രീകളെ നോട്ടമിട്ടു; രഹസ്യ ടെലിഗ്രാം ചാറ്റ് റൂമുകളിൽ സജീവമായ പുരുഷന്മാരെ കണ്ടെത്തി; സ്വകാര്യ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അശ്ലീല കണ്ടന്റുകൾ നിർമ്മിക്കാൻ നിർബന്ധിച്ചു; ചൂഷണം ചെയ്തത് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 261 പേരെ; സൈബർ സെക്സ് റാക്കറ്റ് തലവന് ജീവപര്യന്തം തടവ്
പത്തനംതിട്ടയില്‍ എല്‍.ഡി.എഫിലും വിമതശല്യം രൂക്ഷം; കുറ്റുരില്‍ സിപിഐക്കെതിരേ മത്സരിക്കുന്ന സിപിഎം ലോക്കല്‍ കമ്മറ്റിയംഗത്തെ പുറത്താക്കി; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ ജനറല്‍ സെക്രട്ടറിയും എന്‍സിപിയില്‍ നിന്ന് പുറത്ത്
ആടിപ്പാടി ആളുകളെ ത്രസിപ്പിക്കുന്ന സംഗീതവിരുന്നുമായി ജെനിഫര്‍ ലോപ്പസ്; ബോളിവുഡ് താരങ്ങളുടെ നൃത്തവും സ്‌കിറ്റും; കൊട്ടാര രൂപത്തിലുള്ള ഭീമന്‍കേക്കും;  അതിഥിയായി ഡൊണാള്‍ഡ് ട്രംപ് ജൂനിയറും കാമുകിയും; ഉയദ്പൂരില്‍ കോടികള്‍ പൊടിച്ച് കോടീശ്വരനായ രാമ രാജു മന്തേനയുടെ മകളുടെ വിവാഹം; ആഢംബരം കണ്ട് അന്തംവിട്ട് പാശ്ചാത്യലോകം