Latest - Page 3

കേന്ദ്രവും സംസ്ഥാനങ്ങളും ടീം ഇന്ത്യയായി ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരുലക്ഷ്യവും അസാധ്യമല്ല; സംസ്ഥാനങ്ങള്‍ ഒരുവിനോദ സഞ്ചാര കേന്ദ്രമെങ്കിലും ആഗോള നിലവാരത്തില്‍ വികസിപ്പിച്ചെടുക്കണം; വികസിത ഭാരതത്തിനായി നീതി ആയോഗ് യോഗത്തില്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത് വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ എംഎസ്സി എല്‍സാ 3 കപ്പല്‍;  കടലില്‍ വീണ കണ്ടെയ്നറുകളില്‍ അത്യന്തം അപകടകാരിയായ ഇന്ധനം; വടക്കന്‍ കേരളത്തിന്റെ തീരത്ത് ഈ കണ്ടെയ്നറുകള്‍ അടിഞ്ഞേക്കും; കടല്‍ തീരത്ത് എണ്ണപ്പാട ഉണ്ടാകാന്‍ സാധ്യത; രക്ഷാപ്രവര്‍ത്തനവുമായി നാവികസേന
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ കപ്പല്‍ അപകടം; ചരക്കു കപ്പലില്‍ നിന്ന് കാര്‍ഗോകള്‍ കടലില്‍ വീണതായി മുന്നറിയിപ്പ്; തീരത്ത് അടിഞ്ഞാല്‍ പൊതുജനം തൊടരുത്; ഉള്ളില്‍ അപകടകരമായ വസ്തുവെന്ന് വിവരം;  കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെയ്‌നറുകള്‍; മറൈന്‍ ഗ്യാസ് ഓയില്‍ ചോര്‍ന്നു; മധ്യ കേരളം മുതല്‍ വടക്കന്‍ കേരളം വരെ ജാഗ്രത നിര്‍ദേശം; ഒന്‍പത് കപ്പല്‍ ജീവനക്കാരെ രക്ഷിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
നിരന്തരം പ്രണയാഭ്യര്‍ഥന; ബന്ധുവീട്ടിലേക്ക് മാറിയിട്ടും ശല്യം തുടര്‍ന്നു; തനിക്കൊപ്പം ഇറങ്ങിവരണമെന്ന് നിര്‍ബന്ധിച്ചു; പിന്നാലെ ആക്രമണം;  17-കാരിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവ്
റെഡി ടു ഈറ്റ് ഫ്രൂട്ട് മിക്‌സ് പാക്കറ്റില്‍ സഹിക്കാനാവാത്ത ദുര്‍ഗന്ധം; പരിശോധിച്ചപ്പോള്‍ ചത്ത പുഴുവിനെ കണ്ടെത്തി; 30,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
ഇനി പെരുമഴക്കാലം! നേരത്തെയെത്തിയ കാലവര്‍ഷത്തിനൊപ്പം മഴക്കെടുതിയും; സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കനത്ത നാശനഷ്ടം; വടകരയില്‍ നിര്‍മാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു; പാലായില്‍ ടവര്‍ നിലംപൊത്തി; റോഡില്‍ മരംവീണ് വൈദ്യുതി-ഗതാഗതതടസ്സം; അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ക്രഷർ യൂണിറ്റിന്റെ അനുമതി റദ്ദാക്കണമെന്ന് ആവശ്യം ശക്തം; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഡിസിഎസ്; കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുന്നു
വെള്ളക്കെട്ടിന് മുകളിലൂടെ അതിവേഗത്തിൽ കാർ ഓടിക്കരുത്; സ്ലിപ്പ് ആകാൻ ചാൻസുകൾ ഏറെ; ഇത് മറ്റൊരു പ്രതിഭാസത്തിനും കാരണമായേക്കാം; ഇനി മഴക്കാലമാണ്...സൂക്ഷിക്കണം; റോഡിൽ കരുതലുമായി എംവിഡി; ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ അറിയാം!
കുരിശ് വിശ്വാസികളുടെ വീടുകളില്‍ മാത്രമല്ല നാരങ്ങാനംകാരുടെ എല്ലാ വീട്ടിലും സ്ഥാപിക്കുന്നു; തൊമ്മന്‍കുത്തില്‍ പള്ളി സ്ഥാപിച്ച കുരിശ് വനംവകുപ്പ് പിഴുതുമാറ്റിയ സംഭവത്തില്‍ പ്രതിഷേധം പുതിയ തലത്തിലേക്ക്; ഇടവകക്കാരുടെ വീട്ടുമുറ്റത്ത് കുരിശ് സ്ഥാപിച്ചതിന് പുറമേ അന്യമതസ്ഥരും സ്വമേധയാ കുരിശുവയ്ക്കുന്നു; പള്ളി കുരിശ് സ്ഥാപിച്ചത് സംരക്ഷിത വനഭൂമിയിലല്ലെന്നും റിപ്പോര്‍ട്ട്