പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലെ വിനോദയാത്രയില്‍ സന്തോഷുമായി കൈകോര്‍ത്ത ഫോട്ടോ മിനി നമ്പ്യാര്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചു; ഭര്‍ത്താവ് ചോദ്യം ചെയ്തപ്പോള്‍ തുടങ്ങിയ വൈരാഗ്യം; ബിജെപി നേതൃത്വം ഇടപെട്ടിട്ടും പ്രശ്‌നം തീര്‍ന്നില്ല; വധഗൂഢാലോചനയില്‍ ഭാര്യ കുടുങ്ങിയത് ശാസ്ത്രീയ പരിശോധനയില്‍; മിനിയെ മൂന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പരിയാരം പോലീസ്
ആനയുടെ മുഖത്ത് ലേസര്‍ ലൈറ്റ് അടിച്ചു; ഇടഞ്ഞ കൊമ്പന്റെ പുറത്ത് തിടമ്പുമായി മണിക്കൂറുകളോളം; എടക്കാട് കേശവന്‍ നമ്പൂതിരിയുടെ ആത്മധൈര്യത്തിന് അനുമോദന പ്രവാഹം; ചെറുകുന്ന് അന്നപൂര്‍ണേശരി ക്ഷേത്ര ഉത്സവത്തിനിടെ നാടകീയ സംഭവങ്ങള്‍
കുട്ടികള്‍ക്ക് വിഷുക്കോടിയും വാങ്ങി നല്‍കി കഴിഞ്ഞ ദിവസം മടങ്ങിയ അച്ഛന്‍; വെളളിയാഴ്ച കേള്‍ക്കുന്നത് അമ്മയും രണ്ടു ആണ്‍കുട്ടികളും കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്ന്; അഴീക്കോട് മീന്‍കുന്ന് ഗ്രാമത്തെ നടുക്കി ദുരന്തം
വേനലായാലും മഴയായാലും ഇവര്‍ക്ക് ഒരുപോലെ; കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടണം; യാത്ര കാട്ടാനകള്‍ വിഹരിക്കുന്ന ആനത്താരയിലൂടെ; തൊണ്ട നനയ്ക്കാനായി ആറളം ഫാം നിവാസികളുടെ നെട്ടോട്ടം
പടക്ക കടയ്ക്ക് ലൈസന്‍സ് പുതുക്കുന്നതിന് കൈക്കൂലി വാങ്ങിയ കണ്ണൂര്‍ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍; സുരേഷ് ചന്ദ്രബോസിനെ കുടുക്കിയത് 3000 രൂപ വാങ്ങല്‍; കല്യാശേരിയിലെ വാടക വീട്ടില്‍ രാത്രി സംഭവിച്ചത്
വെട്ടടാ കൊല്ലടാ എന്ന് അക്രോശിച്ചുകൊണ്ട് യോഗേഷ് സൂരജിന്റെ കഴുത്തിന് ആഞ്ഞുവെട്ടി; മഴു കൊണ്ട് തലയ്ക്ക് വെട്ടിയത് ടി കെ രജീഷ്; പി എം മനോരാജ് വെട്ടിയത് വാളുകൊണ്ട്; സൂരജിനെ കൊന്നത് അതിക്രൂരമായി; 19 വര്‍ഷത്തിന് ശേഷം നീതി എത്തുമ്പോള്‍ കൊലയാളികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സിപിഎം
പ്രതിയെ പിടികൂടാന്‍ ഓട്ടോ കാക്കിയും! ഓട്ടോയില്‍ കയറിയ കൊലക്കേസ് പ്രതിയെ അകത്താക്കിയത് തന്ത്രപൂര്‍വ്വം; കൊലയാളിയെ തിരിച്ചറിഞ്ഞതോടെ ഓട്ടോറിക്ഷ തഞ്ചത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു; പൊളിയാണ് കണ്ണൂരിലെ ഡ്രൈവര്‍ മനോജ്
നഷ്ടപ്രണയ വീണ്ടെടുപ്പിന്റെ തുടക്കം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍; വിനോദ യാത്രയിലെ കൈകള്‍ കോര്‍ക്കല്‍ ഫോട്ടോ കണ്ട് ഞെട്ടിയത് ഭര്‍ത്താവ്! പോലീസില്‍ പരാതി നല്‍കിയിട്ടും പിന്മാറാത്ത ആണ്‍ സുഹൃത്ത്; എന്റെ പെണ്ണിനെ ഞാന്‍ വിട്ടുതരില്ലെന്നും എനിക്ക് വേണമെന്നുമുള്ള ഫോണിലെ ഭീഷണി കാര്യമായി; ഭാര്യയെ ഭര്‍ത്താവ് അടിച്ചതിന് വെടിയുതിര്‍ത്ത് പ്രതികാരം; കൈതപ്രത്തേത് അലുമിനി കൊല
അനുരൂപ് ബാങ്കിലെത്തിയത് ഭാര്യയെ കൊല്ലാന്‍ തന്നെ; ബാങ്കിന് പുറത്തേക്ക് വിളിച്ചുവരുത്തി സംസാരിക്കുന്നതിനിടെ കൊടുവാള്‍ കൊണ്ട് വെട്ടി; ആക്രമണത്തിന് പിന്നില്‍ കുടുംബവഴക്ക്; അനുപമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പയ്യന്നൂര്‍ കൈതപ്രത്ത് ബി ജെ പി പ്രാദേശിക നേതാവ് വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് ഗുഡ്‌സ് ഓട്ടോഡ്രൈവറായ രാധാകൃഷ്ണന്‍; പെരുമ്പടവ് സ്വദേശി കസ്റ്റഡിയില്‍; കൊലപാതകമെന്ന് നിഗമനം; പിടിയിലായ ആള്‍ക്ക് തോക്ക് ലൈസന്‍സുണ്ടെന്നും ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും പൊലീസ്
എം വി ജയരാജന് പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പി. ശശിയും കെ. കെ രാഗേഷും; അതി വിശ്വസ്തന്‍ ശശിയെ സ്ഥാനത്തെത്തിക്കാന്‍ പിണറായിക്ക് താല്‍പ്പര്യം; മുഖ്യമന്ത്രിയുടെ കണ്ണില്‍ കരടായ പി ജയരാജന് വീണ്ടുമൊരു ഊഴം മോഹിച്ച് അണികള്‍; വഴി മുടക്കാന്‍ എതിര്‍ചേരിയും