HOMAGE

സ്‌കൂളില്‍ പോയി മടങ്ങി വന്ന കുഞ്ഞിന് പനി ലക്ഷണം; മരുന്ന് കഴിച്ചു കിടന്നുറങ്ങിയ റൂഫസിന് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും; പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പത്തു മിനിറ്റിനകം ഏഴുവയസുകാരന് മരണം; എല്ലാം തകര്‍ന്ന നിലയിലായ ആലപ്പുഴ സ്വദേശികളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കവന്‍ട്രിയിലെ മലയാളികള്‍
നാടിന്റെ  പ്രിയമകള്‍ക്ക് യാത്രമൊഴിയേകാന്‍ സ്‌കൂള്‍ മുറ്റത്ത് പന്തലൊരുക്കി പുല്ലാട് ഗ്രാമം കാത്തിരുന്നത് ഒരാഴ്ചക്കാലം; ഉറ്റവരുടെ സ്വപ്‌നങ്ങള്‍ ബാക്കിവച്ച് ചേതനയറ്റ് മടങ്ങിയ രഞ്ജിതയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി;  കണ്ണീരോടെ വിടപറഞ്ഞ് ബന്ധുക്കളും നാട്ടുകാരും
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും; തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മൃതദേഹം മന്ത്രി ശിവന്‍കുട്ടി ഏറ്റുവാങ്ങും;  രാവിലെ പത്ത് മുതല്‍ ജന്മനാട്ടില്‍ പൊതുദര്‍ശനം: സംസ്‌ക്കാരം വൈകിട്ട് നാലരയ്ക്ക് വീട്ടു വളപ്പില്‍
മലയാളി ഡോക്ടര്‍ കുവൈത്തില്‍ മരിച്ചു; വിടപറഞ്ഞത് നീലേശ്വരം സ്വദേശിനി നിഖില പ്രഭാകരന്‍; വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയേവേ അന്ത്യം;  മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ നടപടി തുടങ്ങി
അരൂരില്‍ ഗൗരിയമ്മയ്‌ക്കെതിരെ കന്നി പോരാട്ടത്തില്‍ പരാജയം; മാരാരിക്കുളത്ത് വി എസിനെ കീഴടക്കി ജയന്റ് കില്ലറായി നിയമസഭയില്‍; കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അഡ്വ.പി ജെ ഫ്രാന്‍സിസ് വിടവാങ്ങി
മകളെ കലാവഴിയില്‍ ചേര്‍ത്ത് നിര്‍ത്തിയ സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഉടമ; ബാലതാരമായതും ചന്ദ്രനുദിക്കുന്ന ദിക്കിലെ നായികയായതും ഈ സ്‌നേഹ തണലില്‍; ആദ്യ വിവാഹമോചന പ്രതിസന്ധിയെ അതിജീവിച്ചതും ആ പിന്തുണയില്‍; ദിലീപിനെ വിവാഹം ചെയ്ത ശേഷമുള്ള വിവാദങ്ങളിലും ചേര്‍ത്ത് നിര്‍ത്തി; നീലേശ്വരത്ത് നിന്നും ചെന്നൈയില്‍ എത്തിയതും മകള്‍ക്കായി; കാവ്യ മാധവനെ കരയിച്ച് അച്ഛന്റെ മടക്കം; നിലേശ്വരത്തെ മാധവന്‍ സിനിമാക്കാര്‍ക്കെല്ലാം മാധവേട്ടന്‍
1960കളില്‍ സിനിമ രംഗത്തു സജീവം; സ്‌നാപക യോഹന്നാനിലും സ്‌നേഹസീമയിലും പ്രധാന വേഷം; പിന്നീട് സിംഗപൂരില്‍ ബിസിനസ്സില്‍ സജീവമായി; അവിടെ സീരിയലില്‍ അഭിനയിച്ചു; തുറുപ്പുഗുലാനിലും പട്ടണത്തില്‍ ഭൂതത്തിലും അഭിനയിച്ചു; ആറ്റിങ്ങല്‍ സ്വദേശം; നടന്‍ ജിപി രവി സിംഗപ്പുരില്‍ അന്തരിച്ചു
ലണ്ടനിലുളള മകളെ കാണാനുള്ള യാത്ര അവസാനയാത്രയായി; യാത്രക്കാരുടെ പട്ടികയില്‍ പന്ത്രണ്ടാമന്‍; യാത്ര ചെയ്തത് ബിസിനസ് ക്ലാസില്‍; എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ച 242 പേരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും
സുഹൃത്തിന്റെ പിതാവിന് രക്തം നല്‍കാന്‍ ആശപത്രിയിലെത്തി; രക്തദാനത്തിന് ശേഷം പുറത്തിറങ്ങിയതിന് പിന്നാലെ നെഞ്ചുവേദന:  മറ്റൊരു ജീവന്‍ രക്ഷിക്കാനെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
നടന്‍ മോഹന്‍ലാലിന്റെ അമ്മാവന്‍ ഗോപിനാഥന്‍ നായര്‍ അന്തരിച്ചു; വിട വാങ്ങിയത് മോഹന്‍ലാലിനും ജ്യേഷ്ഠന്‍ പ്യാരി ലാലിനും പേരിട്ടയാള്‍; സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം അമൃതപുരി ആശ്രമത്തില്‍