MOVIE

പ്രണയത്തിനു ഒരു മാറ്റവും വന്നിട്ടില്ല രീതികള്‍ക്കേ മാറ്റമുള്ളൂ; ഡേറ്റിംഗും ലിവിങ് ടുഗെതറും കൂടി ചേര്‍ന്നതാണ് പുതിയകാല പ്രണയം; മൂന്നാറിലെ എഴുപതുകളിലെ പ്രണയം തന്നെയാണോ ലണ്ടനില്‍ 2024ല്‍ സംഭവിച്ചത്? യുകെ മലയാളികളുടെ കൂടി സിനിമയായ ശാന്തമീ രാത്രിയില്‍ തിയറ്ററില്‍ എത്തുമ്പോള്‍ സംവിധായകന്‍ ജയരാജ് മനസ്സു തുറക്കുമ്പോള്‍