Scitech

നിങ്ങള്‍ വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നത് ശരിക്കും മനസ്സിലാക്കിയാണോ? തെറ്റായി ഉപയോഗിക്കുന്നത് വഴി ഉണ്ടാകുന്നത് പണ നഷ്ടവും തുണി നഷ്ടവും: വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നവര്‍ വരുത്തുന്ന പൊതുവായ തെറ്റുകള്‍ തിരുത്താം
ഒരു കൈയില്‍ ഐസ്‌ക്രീം; മറ്റ് രണ്ട് കൈകള്‍ താടിയ്ക്ക് താഴെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന നിലയില്‍; മൂന്ന് കൈകളുള്ള വിചിത്രമായ ഗിബ്ലി ഇമേജ് കണ്ട് ഞെട്ടിപ്പോയെന്ന് യുവതി;  ദന്ത ഡോക്ടറുടെ റീല്‍സ് വൈറലാകുന്നു
ഇന്ത്യയില്‍ നേരത്തെ പ്രത്യക്ഷപ്പെട്ട മെറ്റയിലെ ആ നീല വളയം ഇനി യൂറോപ്പിലേക്കും;  സ്വകാര്യതാ പ്രശ്‌നം പരിഹരിച്ചു മെറ്റ എ.ഐയുടെ രംഗപ്രവേശനം; നീല വളയം പൂര്‍ണമായും ഓഫാക്കാന്‍ കഴിയില്ലെന്ന് മെറ്റ
ഷൂസും ബാഗും ഒക്കെ വാങ്ങുമ്പോള്‍ ഒപ്പം കിട്ടുന്ന സിലിക്ക ജെല്‍ പാക്കറ്റ് എന്തിനാണെന്ന് അറിയാമോ? ഇതുവരെ അതുപയോഗിക്കാതെ വലിച്ചെറിഞ്ഞ് കളയുകയാണോ ചെയ്തത്? വെള്ളക്കടലാസില്‍ പൊതിഞ്ഞ ആ ചെറിയ പാക്കറ്റിനെ അറിയാം
വ്യാജ കമ്പനികളുമായി തട്ടിപ്പിന് ഇറങ്ങുന്നവരെ പൂട്ടാന്‍ ഗൂഗിള്‍ മാപ്പ്; ഗൂഗിള്‍ മാപ്പില്‍ പതിനായിരത്തിലധികം വ്യാജ ലിസ്റ്റിംഗുകള്‍ കണ്ടെത്തിയതോടെ ഗൂഗിള്‍ മാപ്പില്‍ പുതിയ അപ്‌ഡേഷനുമായി ടെക് കമ്പനി
യു.എസ്.ബി-സി ചാര്‍ജിംഗ് പോര്‍ട്ട് ഒഴിവാക്കി, പകരം പോര്‍ട്ട്‌ലെസ് ഐഫോണ്‍ വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങി ആപ്പിള്‍; ഔദ്യോഗിക പ്രഖ്യാപനം താമസിയാതെ ഉണ്ടാകുമെന്ന് സൂചന
വ്യക്തിഗത ഗൂഗിള്‍ അക്കൗണ്ട് ഉള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രസക്തമായ തെരച്ചില്‍ ഫലങ്ങള്‍ ആഗോള തലത്തില്‍ ലഭിക്കും; ഇന്‍ബോക്സ് മെസേജുകള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ടെങ്കില്‍ അവ പെട്ടെന്ന് കണ്ടെത്താന്‍ അപ്‌ഡേറ്റ; ജി-മെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
ദേഖാ ജി ദേഖാ മേനേ!  വിവാഹമോചനത്തിനു പിന്നാലെ ഭര്‍ത്താവ് വഞ്ചിച്ച ഭാര്യയായി നിറഞ്ഞാടി ധനശ്രീ;  മ്യൂസിക് വിഡിയോ പുറത്തുവിട്ടത് ഐപിഎല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ; ചെഹലിനുള്ള പണിയോ?  വ്യാപക ചര്‍ച്ചകള്‍
ശാസ്ത്രം മാത്രമാണ് ശരിയെങ്കില്‍ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവര്‍ ഒന്‍പതാം ദിവസം തിരികെ വരണ്ടേ; ശാസ്ത്രം വളര്‍ന്ന് എത്ര ഐ.വി.എഫ് ചെയ്താലും ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങള്‍ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ; ഫേസ്ബുക്ക് പോസ്റ്റുമായി നടി ലക്ഷ്മി പ്രിയ
വാട്‌സ്ആപ്പ് ഗ്രൂപ്പുചാറ്റുകളില്‍ പുതിയ അപ്‌ഡേറ്റ്; സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇനി കൂടുതല്‍ എളുപ്പമാകും; ഓരോ സന്ദേശത്തിനുമുള്ള മറുപടികള്‍ യാഥാര്‍ത്ഥ മെസേജിന് കീഴില്‍ നേരിട്ട് ഗ്രൂപ്പ് ചെയ്യപ്പെടും
ബ്രൗസര്‍ അപ്‌ഡേയ്റ്റ് എന്ന രീതിയില്‍ നിങ്ങളോട് ക്ലിക്ക് ചെയ്യാന്‍ പറയുന്നത് ഫോണിലെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തുന്ന മാല്‍വെയര്‍; ഐഫോണുകളും ഐപ്പാടുകളും ലക്ഷ്യമിട്ട് വൈറസ് പരക്കുന്നു: ക്ലിക്ക് ചെയ്ത് പണി വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക