SALE

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
ഇന്ത്യക്കാരനായ ഭർത്താവിനും മകനുമൊപ്പം ഭർതൃവീട്ടിലെത്തിയ ന്യൂസിലന്റ് യുവതി മരിച്ചു; ഹൃദയാഘാതം മൂലം മൂന്ന് വയസുകാരന്റെ അമ്മ മരണപ്പെട്ടത് ഭർത്താവിന്റെ വീട്ടിലെത്തി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ
വ്യാഴാഴ്ച മുതൽ വിമാനയാത്രക്കാർക്ക് ട്രാവലർ ഡിക്ലറേഷൻ വേണ്ട; പോസിറ്റീവ് ആകുന്നവർക്ക് ഏഴ് ദിവസത്തെ ഐസൊലേഷൻ കാലയളവ് നിലനില്ക്കും; ന്യൂസിലൻഡിൽ നടപ്പിലാക്കിയ നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ