FOCUS

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
75000 രൂപ സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ ഉള്ളതിനാല്‍ 7.75 ലക്ഷം വരെ വാര്‍ഷിക വരുമാനം വാങ്ങുന്നവര്‍ നിലവില്‍ നികുതി നല്‍കേണ്ടതില്ല; പുതിയ ബജറ്റില്‍ നികുതി ആനുകൂല്യ പരിധി 14 ലക്ഷമാക്കുമോ? ഡല്‍ഹിയില്‍ വോട്ടുകൂട്ടാന്‍ നിര്‍മലാ സീതാരാമന്‍ ഇത്തവണ അവതരിപ്പിക്കുക ടാക്‌സ് ഡിഡക്ഷന്‍ ബജറ്റ്? ഫെബ്രുവരി ഒന്നില്‍ പ്രതീക്ഷകള്‍ ഏറെ
ട്രംപിന്റെ വിജയ വാര്‍ത്ത പുറത്ത് വന്ന് ഒരു ദിവസം പൂര്‍ത്തിയാകും മുന്‍പ് ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ സ്വത്തില്‍ ഉണ്ടായത് ശതകോടികളുടെ വര്‍ധന; ഒരൊറ്റ ബിറ്റ് കൊയിനിന്റെ വില കൂടിയതും ഞൊടിയിടയില്‍: ട്രംപില്‍ കോളടിച്ച് മുതലാളിമാര്‍
ഫിനാന്‍സ് അക്കൗണ്ട് തയ്യാറാക്കിയത് സിഎജി; അതേ പടി അംഗീകരിച്ച് സംസ്ഥാനം അയച്ചിട്ടും അംഗീകരിക്കാത്ത കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍; ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാതെ ഇനി കടമെടുപ്പ് അനുവദിക്കില്ലെന്ന് കേന്ദ്രം; തെറ്റ് ചെയ്തത് കേന്ദ്ര ഏജന്‍സി; പ്രതിസന്ധി കേരളത്തിനും; കടമെടുക്കല്‍ നടക്കില്ല; കേരളത്തെ മുക്കി കൊല്ലാന്‍ കേന്ദ്രമോ?
കേന്ദ്ര ഫണ്ടിനായി ഡിഎ കുടിശ്ശികയില്‍ സര്‍ക്കാര്‍ വക മറിമായം; മുന്‍കാല പ്രാബല്യമില്ലാതെ ഡിഎ അനുവദിച്ചത് കോടികളുടെ ഡെഫിസിറ്റ് ഫണ്ട് ലാക്കാക്കി; ലക്ഷങ്ങളുടെ ഡിഎ കുടിശിക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാം
ഉപതിരഞ്ഞെടുപ്പ് കാലത്ത് ഡിഎയും ക്ഷേമ പെന്‍ഷനും ഉറപ്പാക്കാന്‍ കടമെടുക്കല്‍; സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ഒക്ടോബറിലെ രണ്ടാം ഇ-കുബേര്‍ ആശ്രയം; 29നുള്ള കടമെടുപ്പ് കഴിഞ്ഞാല്‍ പിണറായിയും ബാലഗോപാലും എന്തു ചെയ്യും? നവംബറും ഡിസംബറും വെല്ലവിളി മാസങ്ങളാകും; കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും