CRICKET

പരസ്യങ്ങളിലെ പുതിയ പോസ്റ്റര്‍ ബോയ്; ഗില്ലിനെ നായകനാക്കി ബിസിസിഐ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമാക്കിയെങ്കിലും ഏറ്റെടുക്കാതെ ആരാധകര്‍; മുംബൈയിലെ ശിവാജി പാര്‍ക്കില്‍ പരിശീലനത്തിന് ഇറങ്ങിയ രോഹിത്തിനെ കാണാന്‍ നൂറുകണക്കിന് ആരാധകര്‍;  കാന്‍പുരില്‍ ഓസിസിനെതിരെ ഇന്ത്യ എ മത്സരത്തിലും നിറഞ്ഞ ഗാലറി;  ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റിലും സ്റ്റേഡിയം കാലി ആയതോടെ വിമര്‍ശനം
ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറില്ല; കിരീടം എസിസി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിവെച്ച നിലയില്‍;  അനുമതിയില്ലാതെ കൈമാറരുതെന്ന് കര്‍ശന നിര്‍ദേശം;  പാക്കിസ്ഥാന്റെ കനത്ത തോല്‍വിയില്‍ മാനം കെട്ടതിന്റെ കലിപ്പ് തീരാതെ മൊഹ്‌സിന്‍ നഖ്വി
24 വയസ്സിനുള്ളില്‍ സച്ചിന്‍ പേരില്‍ കുറിച്ചത് 11 ടെസ്റ്റ് സെഞ്ചറികള്‍; പിന്‍ഗാമിയായി ജയ്സ്വാള്‍; അര്‍ധസെഞ്ചുറിയുമായി സുദര്‍ശന്‍;  വിന്‍ഡീസിനെതിരെ കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ
രഞ്ജി ട്രോഫിയില്‍ ചരിത്രത്തിലാദ്യമായി കേരളത്തെ ഫൈനലില്‍ എത്തിച്ചിട്ടും സച്ചിന്‍ ബേബി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്ത്;  മുഹമ്മദ് അസറുദ്ദീന്‍ പുതിയ നായകന്‍;  സഞ്ജു സാംസണും ടീമില്‍; 15 അംഗ ടീമിനെ പ്രഖ്യാപിച്ചു; സീസണിലെ ആദ്യ മത്സരം മഹാരാഷ്ട്രയ്‌ക്കെതിരെ
ഈ വര്‍ഷം ഇതുവരെ നേടിയത് 982 റണ്‍സ്! വനിത ക്രിക്കറ്റില്‍ വീണ്ടും ചരിത്രമെഴുതി സ്മൃതി മന്ഥന; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന താരം; വഴി മാറിയത് 28 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
കരിയറിലെ ഏഴാം സെഞ്ചുറി തിളക്കത്തില്‍ യശസ്വി ജയ്സ്വാള്‍; സെഞ്ചുറിയോട് അടുത്ത് സായ് സുദര്‍ശന്‍;  വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍
ശ്രദ്ധയോടെ തുടങ്ങി ജെയ്‌സ്വാള്‍; പതിവിന് വിപരീതമായി വേഗത്തില്‍ റണ്‍സ് കണ്ടെത്തി കെ എല്‍ രാഹുല്‍; വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം; ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയില്‍
54 പന്തില്‍ 84 റണ്‍സോടെ നദിന്‍ ഡി ക്ലര്‍ക്കിന്റെ വെടിക്കെട്ട്; കൈവിട്ട കളി തിരിച്ചുപിടിച്ച് ദക്ഷിണാഫ്രിക്ക; ഇന്ത്യയെ വീഴ്ത്തിയത് 3 വിക്കറ്റിന്; വനിത ലോകകപ്പില്‍ ആതിഥേയര്‍ക്ക് ആദ്യ തോല്‍വി
വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി റിച്ച ഘോഷ്; സ്നേഹ് റാണയുടെ പിന്തുണ; വന്‍ തകര്‍ച്ചയില്‍ നിന്നും  ഇന്ത്യയെ കരകയറ്റിയ കൂട്ടുകെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് 252 റണ്‍സ് വിജയലക്ഷ്യം
സെഞ്ച്വറിയടിച്ച് പുറത്തായതിനു പിന്നാലെ പരിഹാസം; മുന്‍ ടീം അംഗങ്ങളെ ബാറ്റുകൊണ്ട് അടിക്കാനോങ്ങി പൃഥ്വി ഷാ;  നന്ദിയുണ്ടേ..., എന്ന് താരത്തെ പ്രകോപിപ്പിച്ചത് സര്‍ഫറാസിന്റെ സഹോദരന്‍
വനിത ലോകകപ്പില്‍ മൂന്നാം  വിജയം തേടി ഇന്ത്യന്‍ ടീം ഇന്നിറങ്ങും; വിശാഖപട്ടണത്തിലെ എതിരാളികള്‍ ദക്ഷിണാഫ്രിക്ക;  ആഫ്രിക്കന്‍ പരീക്ഷ  വിജയിച്ചാല്‍ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്താം