SPECIAL REPORTഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും; ജീവനെടുത്ത 'പ്രണയ'ത്തില്‍ നിര്‍ണായക വിധി നാളെസ്വന്തം ലേഖകൻ16 Jan 2025 8:32 PM IST
SPECIAL REPORTകവര്‍ പൊട്ടിക്കുമ്പോള്‍ പൊടിയുന്നതും പൂപ്പല്‍ ബാധിച്ചതുമായ ഗുളികകള്‍; ഗുണനിലവാരമില്ലാത്തതിനാല്‍ പാരസെറ്റമോളിന്റെ പത്തു ബാച്ചുകള്‍ക്ക് വിലക്ക്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 6:19 AM IST
Pusthaka Vicháram2018 ഡിസംബർ 31 കഴിഞ്ഞും ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാത്തവർക്ക് വരുന്ന 'തലവേദന'കളെന്തൊക്കെ ? ആദായ നികുതി എന്നാൽ ഊരാക്കുടുക്കാണെന്ന് കരുതുന്നവർ അതിന്റെ 'എബിസിഡി' കൂടി അറിഞ്ഞോളൂ; നികുതി റിട്ടേണിൽ സർക്കാർ രൂപീകരിച്ച പുത്തൻ പരിഷ്‌കാരങ്ങളേതെന്നും ഇപ്പോഴും അറിയില്ലേ ? ഐടിആർ എന്തെന്നും അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളുമായി മണിച്ചെപ്പ് തുറക്കുന്നുതോമസ് ചെറിയാൻ കെ31 Dec 2018 4:10 PM IST
Pusthaka Vicháramഓഹരികൾ വാങ്ങാനുള്ള അക്കൗണ്ടുകൾ ഏവ? ബ്രോക്കർമാർ വഴിയുള്ള വാങ്ങലും വിൽപനയും പഠിച്ചാൽ എല്ലാമായെന്നാണോ? നൂറ് രൂപ ഓഹരി നിക്ഷേപമിട്ട് നൂറിരട്ടിയാക്കാൻ ബുദ്ധിരാക്ഷസനാകണമെന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ; മികച്ച ഓഹരിയെ കണ്ടെത്താനുള്ള മിടുക്കും വാങ്ങാനും വിൽക്കാനുമുള്ള സമയമേതെന്ന് അറിയുകയും ചെയ്താൽ സംഗതി എളുപ്പം; വരൂ ഓഹരി വിപണിയിൽ ഹരിശ്രീ കുറിക്കാം; ഓഹരി സ്പെഷ്യൽ മണിച്ചെപ്പ് രണ്ടാം ഭാഗംതോമസ് ചെറിയാൻ കെ17 Dec 2018 5:52 PM IST
Pusthaka Vicháramപണവും ബുദ്ധിയുമുള്ളവർക്ക് മാത്രമാണ് ഓഹരി നിക്ഷേപം എന്ന ചിന്തയിൽ എത്രത്തോളം ശരിയുണ്ട് ? ശരാശരി വരുമാനക്കാരന് ഓഹരി വിപണി എന്നാൽ കൈ പൊള്ളിക്കുന്ന ഒന്നാണെന്നാണോ ഏവരുടേയും ധാരണ ? ഓഹരിയെ പറ്റി അറിയാൻ ആഗ്രഹമുള്ളവർക്ക് ബാലപാഠങ്ങളുമായി പുത്തൻ മണിച്ചെപ്പ്; ഓഹരി വിപണി എന്നാൽ എന്ത് ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്കൊന്ന് പരിശോധിക്കാം; ഓഹരി സ്പെഷ്യൽ മണിച്ചെപ്പ് ഒന്നാം ഭാഗംതോമസ് ചെറിയാൻ കെ10 Dec 2018 7:03 PM IST
Pusthaka Vicháramപാൻ കാർഡ് നിർബന്ധമാക്കുമ്പോൾ സാധാരണക്കാർക്ക് ഇപ്പോഴും സംശയങ്ങൾ നിലയ്ക്കുന്നില്ല; 2019 മെയ് 31 നകം പാൻ കാർഡ് സ്വന്തമാക്കിയില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾക്ക് നേരിടേണ്ടി വരുന്നത് ഒട്ടേറെ നൂലാമാലകൾ; പാൻ കാർഡ് നഷ്ടപ്പെട്ടാലും ഒന്നിൽ കൂടുതൽ പാൻ കൈവശം വന്നാലും എന്ത് ചെയ്യണം; നികുതി വെട്ടിപ്പ് തടയാൻ ആദായ നികുതി വകുപ്പിറക്കിയ പുത്തൻ പരിഷ്‌ക്കാരത്തെക്കുറിച്ച് കൂടുതലറിയൂതോമസ് ചെറിയാൻ കെ3 Dec 2018 6:16 PM IST
Pusthaka Vicháramജിഎസ്ടി നടപ്പാക്കി ഒന്നര വർഷം പിന്നിടുമ്പോഴും സാധാരണക്കാരന് മനസിലാക്കാൻ ഇനിയുമേറെ ; ഒക്ടോബർ മാസം മാത്രം 1817 കോടി രൂപ കേരളത്തിൽ നിന്നും ജിഎസ്ടി ഇനത്തിൽ പിരിച്ചെടുത്തുവെന്ന് പറയുമ്പോഴും സംസ്ഥാനത്തിന് ഉയർച്ചയോ താഴ്‌ച്ചയോ എന്നതിൽ വ്യക്തതയില്ല; കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയതാണ് ജിഎസ്ടിയുടെ പോരായ്മയെന്ന് പറയുന്നത് ശരിയോ ? ജിഎസ്ടിയെ അറിയാംതോമസ് ചെറിയാൻ കെ26 Nov 2018 3:04 PM IST