GAMES

പന്ത്രണ്ടാം വയസ്സില്‍ അപൂര്‍വ നേട്ടത്തില്‍ ചൈനയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി; ലോക അക്വാട്ടിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തല്‍ക്കാരി
ഒന്നാം റാപ്പിഡ് ഗെയിമില്‍ തുല്യത; കറുത്ത കരുക്കലുമായി രണ്ടാം റാപ്പിഡ് ഗെയിമില്‍ നേടിയ മുന്‍തൂക്കം നിര്‍ണായകമായി; വനിതാ ചെസ് ലോകകപ്പില്‍ ചരിത്രം കുറിച്ച് ദിവ്യ ദേശ് മുഖ്; ഇന്ത്യന്‍ താരങ്ങളുടെ കലാശപ്പോരില്‍ ടൈബ്രേക്കറില്‍ കൊനേരു ഹംപിയെ കീഴടക്കി കിരീടനേട്ടം;  പത്തൊന്‍പതാം വയസ്സില്‍  ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയില്‍ ഇന്ത്യന്‍ താരം
ചരിത്രനേട്ടത്തിലേക്ക് ഇന്ത്യ! ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടം ഉറപ്പിച്ച് ഇന്ത്യന്‍ ഫൈനല്‍; കലാശപ്പോരില്‍ കൊനേരു ഹംപിയും കൗമാരതാരം ദിവ്യ ദേശ്മുഖും നേര്‍ക്കുനേര്‍; സമനില വന്നാല്‍ ടൈബ്രേക്കര്‍
ഉത്തേജകമരുന്ന് പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ട് ഇന്ത്യയുടെ ജാവലിന്‍ താരം ശിവ്പാല്‍ സിംഗ്; പരിശോധനയില്‍ പരാജയപ്പെടുന്നത് രണ്ടാം തവണ; താരത്തിന് താത്ക്കാലിക സസ്‌പെന്‍ഷന്‍; എട്ട് വര്‍ഷം വിലക്കാന്‍ സാധ്യത
പഹല്‍ഗാം ആക്രമണത്തിനു മുമ്പുതന്നെ താരത്തിന് ക്ഷണക്കത്ത് അയച്ചിരുന്നു; ഒരു കാരണവുമില്ലാതെ തന്നെയും തന്റെ കുടുംബത്തെയും ലക്ഷ്യംവെക്കുന്ന ആളുകളുടെ മുന്നില്‍ വിശദീകരണം നല്‍കേണ്ടിവരുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നീരജ് ചോപ്ര
രണ്ട് വട്ടം ഹെവിവെയ്റ്റ് ലോക ചാമ്പ്യന്‍; 1968 ലെ മെക്‌സിക്കോ ഒളിമ്പിക്‌സില്‍ അമേരിക്കയ്ക്കായി സ്വര്‍ണം; ബിഗ് ജോര്‍ജ് എന്ന വിളിപ്പേര്; റിങ്ങിലെ സിംഹം അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു
1969 മുതല്‍ 1972 വരെ ലോക ചെസ് ചാമ്പ്യന്‍; 18-ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി; 19-ാം വയസില്‍ പ്രൊഫഷണല്‍ പോരാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചു; ബോറിസ് സ്പാസ്‌കി അന്തരിച്ചു
പിടി ഉഷക്ക് കേരളത്തോട് പ്രതിബദ്ധതയില്ല; കളരിപ്പയറ്റ് ഒഴിവാക്കിയപ്പോള്‍ അതിനെതിരെ ഇടപെടാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് തയ്യാറായില്ല; ദേശീയ ഗെയിംസിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദി കായിക സംഘടനകള്‍; കായിക മന്ത്രി വി അബ്ദുറഹിമാന്‍