നടനാകാന്‍ സംവിധാന സഹായിയായി സിനിമയില്‍; കഥാപാത്രങ്ങള്‍ കൈയ്യടി നേടിയപ്പോള്‍ ഇതരഭാഷ ബിഗ്ബജറ്റ് സിനിമകളിലുള്‍പ്പടെ ശ്രദ്ധേയ സാന്നിദ്ധ്യം; കൊക്കെയ്ന്‍ കേസില്‍ തുടങ്ങി വിന്‍സിയുടെ വെളിപ്പെടുത്തല്‍ വരെ വിവാദങ്ങള്‍; ലഹരിയെന്ന വാക്കിനൊപ്പം സജീവമായി ഷൈന്‍ ടോം ചാക്കോയും; ജീവിതമാണ് ലഹരിയെന്ന് പറഞ്ഞ നടന് പിഴയ്ക്കുന്നതെവിടെ?
ഒരിടവേളയ്ക്ക് ശേഷം ഫെസ്റ്റിവല്‍ റിലീസുമായി മമ്മൂട്ടി; ഇടിക്കൂട്ടിലെ തമാശകളില്‍ പ്രതീക്ഷയോടെ നെസ്ലനും കൂട്ടരും; വിജയം ആവര്‍ത്തിച്ച് മരണമാസ്സാകാന്‍ ബേസില്‍ ജോസഫ്; ചെക്ക് വെക്കാന്‍ മാസ് ആക്ഷന്‍ എന്റര്‍ടെയ്നറുമായി തമിഴില്‍ നിന്ന് തലയും; വിഷുക്കാലം ആഘോഷമാക്കാന്‍ നാല് ചിത്രങ്ങള്‍ നാളെയെത്തും
കണ്ടോടാ മക്കളേ..കണ്ടോ..ദാ വീണ്ടുമൊരു മോഹന്‍ലാല്‍ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുന്നു! നിങ്ങള്‍ പരിഹസിച്ച താടിയുള്ള അതേ മുഖം വച്ച് മലയാള സിനിമയില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് എഴുതി ചേര്‍ത്തിരിക്കുന്നു; എമ്പുരാന്‍ ഇന്‍ഡസ്ട്രി ഹിറ്റാകുമ്പോള്‍ വൈറലായി ആരാധകന്റെ കുറിപ്പ്
കാത്തിരിക്കുന്നവര്‍ക്ക് നല്ല കാര്യങ്ങള്‍ വരുന്നു! കുറിപ്പുമായി അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ കൗണ്ട്ഡൗണ്‍; പോസ്റ്റ് എമ്പുരാനെക്കുറിച്ചുള്ള സൂചനയോ! ഫഹദ് മുതല്‍ അമീര്‍ഖാന്‍ വരെ എത്തുന്ന ചര്‍ച്ചകള്‍; എമ്പുരാനെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും വില്ലനെ തേടി സോഷ്യല്‍ മീഡിയ; വില്ലനെത്തേടി മത്സരവും
ബുക്ക് മൈ ഷോയ്ക്ക് പണി കൊടുത്തു തുടങ്ങിയ ടിക്കറ്റ് വില്‍പ്പന ഒന്നാം ദിനം തീര്‍ത്തത് പുതിയ റെക്കോര്‍ഡ്; മലയാള സിനിമയ്ക്ക് എമ്പുരാന്‍ തുറന്നിടുന്നത് വ്യവസായത്തിന്റെ പുത്തന്‍ സാധ്യതകളെന്ന് സിനിമ ലോകം; റിലീസിന് ദിവസങ്ങള്‍ മുന്‍പേ എമ്പുരാന്‍ തരംഗമാകുമ്പോള്‍ കൊണ്ടും കൊടുത്തും ഫാന്‍ ഫൈറ്റും
അക്തറിനെ ഗ്യാലറിയിലെത്തിച്ചതിന് സമാനമായൊരു അപ്പര്‍കട്ട്; പുതുതലമുറയെ കൊണ്ട് പോലും സച്ചിനാരവം മുഴക്കി ഗ്യാലറികളെ ത്രസിപ്പിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍; ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശം പരത്തിയേക്കാം പക്ഷെ സൂര്യന്‍ വിസ്മയം തന്നെയെന്ന് സോഷ്യല്‍ മീഡിയ; ക്രിക്കറ്റ് പിച്ചുകള്‍ക്ക് സച്ചിന്‍ വീണ്ടും തീ പിടിപ്പിക്കുമ്പോള്‍
ട്രംപിനെ കാണാന്‍ ഓവല്‍ ഓഫീസില്‍ കറുത്ത സ്വെറ്റ് ഷര്‍ട്ട് ധരിച്ച് എത്തിയത് ചോദ്യം ചെയ്തപ്പോള്‍ മറുപടി, യുദ്ധം കഴിഞ്ഞിട്ട് കോട്ടും സ്യൂട്ടും ധരിക്കാമെന്ന്; ഉരുളയ്ക്കുപ്പേരി പോലെ തിരിച്ചടിക്കുന്ന തന്റേടി; പഴയ ഹാസ്യനടന്‍, യുദ്ധം തലയില്‍ കയറിയപ്പോള്‍ ചുണക്കുട്ടി ആകുമെന്ന് യുക്രെയിന്‍കാര്‍ പോലും കരുതിയില്ല; ട്രംപിനോട് കൊരുത്ത സെലന്‍സ്‌കി ഹീറോ ആകുമ്പോള്‍
ദുബെക്ക് പകരം റാണയെ കളിപ്പിച്ചത് അനീതി; ജയിക്കേണ്ടിയിരുന്ന മത്സരം ഞങ്ങളില്‍ നിന്നും തട്ടിയെടുത്തത് തെറ്റായ ആ തീരുമാനം; കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍; ഇന്ത്യന്‍ വിജയത്തില്‍ വിവാദമായ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമത്തെ അറിയാം
ദി പാര്‍ക്ക് പ്രൊജക്ടിന്റെ 45 ാം നിലയിലെ അപ്പാര്‍ട്ട്മെന്റ്; വാടക ഇനത്തില്‍ ലഭിക്കുന്നത് പ്രതിമാസം 2.60 ലക്ഷം; രോഹിത് ശര്‍മ്മയുടെ മുംബൈയിലെ അപാര്‍ട്ട്മെന്റ് വാടകയ്ക്ക്; വീട് വാടകയ്ക്കെടുത്ത മലയാളിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
വിയറ്റ്നാം കോളനിയിലൂടെ മലയാളികളെ പേടിപ്പിച്ച റാവുത്തര്‍ എന്ന വില്ലന്‍; നാടകത്തിലൂടെ സിനിമാ പ്രവേശം; 55 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ വിവിധ ഭാഷകളികളിലായി എത്തിയത് നാലായിരത്തിലേറെ ചിത്രങ്ങളില്‍; വിട വാങ്ങിയ വിജയ രംഗരാജു എന്ന റാവുത്തറിന്റെ കഥ
സൗഹൃദവും ചൈനയ്ക്ക് എതിരെയുള്ള നിലപാടും നല്‍കുന്നത് പ്രതീക്ഷയുടെ പുഞ്ചിരി; വ്യാപാര -കുടിയേറ്റ നയങ്ങളിലെ കടുംപിടുത്തം തീര്‍ക്കുന്നത് പ്രതീക്ഷയോളം തന്നെ വെല്ലുവിളിയും; ട്രംപിന്റെ രണ്ടാം വരവില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഇങ്ങനെ
1985ലെ പ്രസിഡന്റ് റൊണാള്‍ഡ് റീഗന് ശേഷം വേറിട്ട രീതി സ്വീകരിച്ച പ്രസിഡന്റ്; രണ്ട് ദശാബ്ദത്തിനിടെ ജനകീയ വിജയം നേടി പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ റിപ്പബ്ലിക്കന്‍; ഇരുപത് വര്‍ഷത്തെ ചരിത്രം തിരുത്തി ഡൊണാള്‍ഡ് ട്രംപ്; ട്രംപ് 2.0 തുടങ്ങുമ്പോള്‍