Lead Story

ചെസ് ബോര്‍ഡില്‍ ഇന്ത്യന്‍ വിജയഗാഥ!  ചരിത്രനേട്ടത്തോടെ ഡി. ഗുകേഷ് ലോക ചെസ് ജേതാവ്; അവസാന ഗെയിമില്‍ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യന്‍ താരം;  ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചര്‍;  മറികടന്നത്, ഗാരി കാസ്പറോവിനെ
അന്വേഷണം നടക്കുമ്പോള്‍ തന്നെ പി  പി ദിവ്യയെ പുതിയ സ്ഥാനത്ത് നിയമിച്ചു; നവീന്‍ ബാബു ചെറിയ കയറില്‍ തൂങ്ങി മരിച്ചെന്ന് വിശ്വസിക്കാനാകില്ല; പോസ്റ്റ്‌മോര്‍ട്ടത്തില്‍ അപാകതയെന്നും മഞ്ജുഷ; ഊഹാപോഹമെന്ന് പ്രോസിക്യൂഷന്‍; സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി വിധി പറയാന്‍ മാറ്റി
ക്രിസ്മസ് പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയ കൂട്ടുകാരികള്‍; എട്ടാം ക്ലാസിലെ  ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ് അഞ്ച് വിദ്യാര്‍ഥിനികളും മടങ്ങിയത് മൂന്നേ കാലിന് ശേഷം; ഒരുമിച്ച് നടന്നുനീങ്ങവേ ഒരുകുട്ടി രക്ഷപ്പെട്ടത് ഓടി മാറിയതിനാല്‍; കല്ലടിക്കോട്ടെ നാലുവിദ്യാര്‍ഥിനികളുടെ മരണം കരയിപ്പിക്കുന്നത് വീട്ടുകാരെ മാത്രമല്ല നാട്ടുകാരെയും
കല്ലടിക്കോട്ട് പൊലിഞ്ഞത് നാലുവിദ്യാര്‍ഥിനികളുടെ ജീവന്‍; കുട്ടികള്‍ക്ക് നേരേ പാഞ്ഞുകയറിയത് മണ്ണാര്‍ക്കാട്ടേക്ക് പോയ സിമന്റ് ലോറി; അപകടത്തില്‍ പെട്ടത് പരീക്ഷ കഴിഞ്ഞുമടങ്ങിയ കരിമ്പ സ്‌കൂളിലെ കുട്ടികള്‍; കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പനയംപാടം വളവ് സ്ഥിരം അപകടമേഖലയെന്ന് നാട്ടുകാര്‍; പ്രതിഷേധം
പാലക്കാട് കല്ലടിക്കോട്ട് ലോറി പാഞ്ഞുകയറി മൂന്നുകുട്ടികള്‍ക്ക് ദാരുണാന്ത്യം; മരിച്ചത് മൂന്നും വിദ്യാര്‍ഥിനികള്‍; ലോറി മറിഞ്ഞത് സ്‌കൂള്‍ വിട്ടുനടന്നുപോവുക ആയിരുന്ന കുട്ടികളുടെ മുകളിലേക്ക്; അപകടത്തില്‍ പെട്ടത്  കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍; അപകടം ലോറികള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്
55 കിലോ ഭാരമുള്ള നവീന്‍ ബാബു ചെറിയ കനമുള്ള കയറില്‍ തൂങ്ങിമരിച്ചെന്ന് വിശ്വസിക്കാനാകില്ല; അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീര്‍ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ല; നവീനെ കൊന്ന ശേഷം കെട്ടിത്തൂക്കിയത് എന്ന് സംശയിക്കുന്നു: ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍
ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ സാന്നിധ്യം തുടരും; മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടികയും കൈമാറി; ഇസ്രായേല്‍ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായും വഴങ്ങി ഹമാസ്; ഗാസയില്‍ വെടിനിര്‍ത്തലിന് സമ്മതം; ട്രംപിന്റെ മുന്നറിയിപ്പില്‍ അതിവേഗ നടപടി; സിറിയയിലെ ഭരണമാറ്റത്തോടെ ഹിസ്ബുള്ളയും ഇറാനും സഹായിക്കാന്‍ ഇല്ലെന്ന് തിരിച്ചറിവില്‍ ഹമാസ്
നേതൃത്വത്തിന് എതിരെ തിരിഞ്ഞ ചാണ്ടി ഉമ്മനെ അനുകൂലിച്ച ചാനല്‍ ചര്‍ച്ച; യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെ എസ് അഖിലിനെ കെപിസിസി മാധ്യമ പാനലില്‍ നിന്നും നീക്കി; അച്ചടക്ക പരിധിയില്‍ നിന്നുള്ള വിമര്‍ശനത്തിനും അതിവേഗ നടപടി; ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ നിന്നുളള ഒറ്റക്കുള്ള ചിത്രം ചാണ്ടി ഉമ്മന്‍
ആല്‍വിനെ ഇടിച്ചിട്ട കല്ലിങ്ങലിന്റെ ടൊയോട്ട കാറിനെ പോലെ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിന് എത്തിയ ആ ഡിഫന്‍ഡറും പ്രതി! 2024 ഏപ്രിലില്‍ കെഎല്‍ 10 ബികെ 1 എന്ന നമ്പര്‍ കിട്ടിയിട്ടും അപകട ദിവസവും കാറിലുണ്ടായിരുന്നത് താല്‍കാലിക നമ്പര്‍; ബികെ 1 ഫാന്‍സി സീരിസ് സ്വന്തമാക്കിയ പയ്യനാട്ടെ സബീര്‍ ബാബുവിന് പിന്നില്‍ രാഷ്ട്രീയ പുത്രനോ?
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് അപ്രതീക്ഷിത പരിഹാര സാധ്യത; കേരളവും തമിഴ്നാടും സമ്മതിച്ചാല്‍ ടണല്‍ നിര്‍മിച്ച് ജലം തമിഴ്നാട്ടിലെത്തിക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ചെയ്യാമെന്ന് സമ്മതിച്ച് കേന്ദ്ര ജലവകുപ്പിന്റെ കത്ത് പുറത്ത്: ഇനി തീരുമാനം എടുക്കേണ്ടത് പിണറായിയും സ്റ്റാലിനും ചേര്‍ന്ന്
മണിയാറിലെ വൈദ്യുതി പൂര്‍ണമായി ഉപയോഗിച്ച ശേഷമേ കെ എസ് ഇ ബിയില്‍ നിന്നോ ഓപ്പണ്‍ ആക്‌സസ് കമ്പനികളില്‍ നിന്നോ വൈദ്യുതി വാങ്ങാന്‍ പാടുള്ളൂ എന്ന് കരാര്‍; ലാഭമുണ്ടാക്കാന്‍ പുറത്തെ വിപണിയില്‍ വില കുറയുമ്പോള്‍ വൈദ്യുതി കെ എസ് ഇ ബിയ്ക്ക് വിറ്റും കാശുണ്ടാക്കി; എന്നിട്ടും കാര്‍ബോറാണ്ടം പ്രിയങ്കരര്‍; മണിയാറില്‍ നിഗൂഡതകള്‍ മാത്രം
കുത്തകയ്ക്ക് 50 പൈസയ്ക്ക് വൈദ്യുതി; പാവങ്ങള്‍ക്ക് ഭീമന്‍ ബില്ലും! കേരളത്തില്‍ വ്യവസായവും നിക്ഷേപങ്ങളും നടത്തുന്നതു സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിച്ച് ഉപയോഗിക്കാന്‍ കഴിയുന്നതു കൊണ്ടാണെന്ന ഭീഷണി കത്തിന് പിന്നില്‍ അഴിമതിയോ? മണിയാറില്‍ കാര്‍ബോറാണ്ടവും പിണറായി സര്‍ക്കാരും ഒത്തുകളിക്കുന്നുവോ? ഞെട്ടിക്കുന്ന ആരോപണവുമായി ചെന്നിത്തല