SPECIAL REPORTഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും; ജീവനെടുത്ത 'പ്രണയ'ത്തില്‍ നിര്‍ണായക വിധി നാളെസ്വന്തം ലേഖകൻ16 Jan 2025 8:32 PM IST
SPECIAL REPORTകവര്‍ പൊട്ടിക്കുമ്പോള്‍ പൊടിയുന്നതും പൂപ്പല്‍ ബാധിച്ചതുമായ ഗുളികകള്‍; ഗുണനിലവാരമില്ലാത്തതിനാല്‍ പാരസെറ്റമോളിന്റെ പത്തു ബാച്ചുകള്‍ക്ക് വിലക്ക്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 6:19 AM IST
MUSICഡിഫറന്റ് ആർട് സെന്ററിലെ വ്യത്യസ്ത സംഗീതാനുഭവം വർണ്ണാനുഭവമാകുമ്പോൾRemesh Kumar K1 Jun 2024 10:36 AM IST
MUSICകുച്ചിപ്പുഡിയിലും കഥാപ്രസംഗത്തിലും സമ്മാനം കിട്ടാതിരുന്ന നടിക്ക് അപ്പീൽ നൽകിയപ്പോൾ ഒന്നാം സ്ഥാനം; കലാതിലകം പട്ടം സീരിയൽ നടി മഹാലക്ഷ്മിയെ ചൂടിക്കാൻ ഒത്തുകളിച്ചെന്ന് കേരള യൂണിവേഴ്‌സിറ്റി കലോത്സവ വേദിയിൽ പ്രതിഷേധം; നൽകിയ കിരീടം തിരിച്ചുപിടിച്ച് മറ്റൊരു വിദ്യാർത്ഥിനിക്ക് നൽകി പ്രശ്‌നം തീർത്ത് അപ്പീൽ കമ്മിറ്റിയും25 March 2018 1:15 PM IST
MUSICമധുരത്തിന്റെ നാട് ഇനി സ്വർണക്കപ്പിന്റെ നാട് കൂടി; കോഴിക്കോട് കിരീടം നേടുന്നത് തുടർച്ചയായി 12-ാം തവണ; ശക്തമായ പോരാട്ടം കാഴ്ചവച്ച പാലക്കാടിനാണ് രണ്ടാം സ്ഥാനം; കോഴിക്കോട് കിരീടം സ്വന്തമാക്കിയത് 895 പോയിന്റ് നേടി10 Jan 2018 9:39 PM IST
MUSICസംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം കോഴിക്കോടിന്; രണ്ട് പോയന്റ് വ്യത്യാസത്തിൽ പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയത് ഫോട്ടോഫിനിഷിലൂടെ; തുടർച്ചയായി പന്ത്രണ്ടാം തവണയും കിരീടത്തിൽ മുത്തമിട്ട് കോഴിക്കോട്: കലോത്സവത്തിന്റെ ഓർമ്മയ്ക്കായി നീർമാതളം വേദിയിൽ നീർമാതള തൈകൾ നട്ട് വിദ്യാഭ്യാസ മന്ത്രി10 Jan 2018 4:06 PM IST
MUSICനൃത്തം മാത്രമല്ല, ആ കുട്ടിക്ക് പാട്ടും വഴങ്ങും; അസ്സലായി വീണ വായിക്കാനും മഞ്ജുവിനറിയാം; ആ കുട്ടിയുടെ എത്ര പാട്ടുകൾ ഞാൻ കേട്ടിരിക്കുന്നു; എത്ര മത്സരങ്ങൾക്ക് അയച്ചിരിക്കുന്നു; മഞ്ജു വാര്യരെ സംഗീതം പഠിപ്പിച്ച ഓർമ്മകളിൽ ബിനു ചാക്കോ; കണ്ണൂർ ചിന്മയയിലെ അദ്ധ്യാപകനെ കാണാൻ ലേഡി സൂപ്പർസ്റ്റാർ എത്തുമോ?10 Jan 2018 8:45 AM IST
MUSICവേദിയുടെ ഒരു ഭാഗത്തുകൂടി മത്സരിക്കാനുള്ള ടീമുകൾ കയറും; മറുഭാഗത്തുകൂടി തളർന്നുവീഴുന്ന കുട്ടികളെ ആംബുലൻസിൽ കയറ്റാനുള്ള തിരക്കും; അപ്പീലുകളിലും കനത്ത ചൂടിലും വലഞ്ഞ് പ്രതിഭകൾ; തൃശൂരിലേത് പരാതികളുടേയും പരിഭവങ്ങളുടേയും കലോത്സവമാകുന്നത് ഇങ്ങനെ10 Jan 2018 8:19 AM IST
MUSIC'മാഡം, ഞാൻ കൃഷിമന്ത്രി സുനിൽ കുമാറാണ് ;എന്താണ് അവിടെ നാളെ അവധി കൊടുക്കാത്തെ;കുട്ടികളുടെ പരിപാടി നടക്കുവല്ലേ;ഏയ് സ്‌പെഷ്യൽ ക്ലാസും വേണ്ട ഒന്നും വേണ്ട'; തങ്ങൾക്ക് മാത്രം അവധിയില്ലെന്ന പരാതി ബോധിപ്പിക്കാനെത്തിയ പെൺകുട്ടികൾക്ക് മന്ത്രി സുനിൽകുമാറിന്റെ ഉടനടി പരിഹാരം; മന്ത്രിയുടെ ഇടപെടലിനെ കുറിച്ച് മനോരമ ന്യൂസ് ലേഖകൻ കെ. സി. ബിപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്9 Jan 2018 9:50 PM IST
MUSICസംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വ്യാജ അപ്പീലുകൾ; രണ്ട് പേർ അറസ്റ്റിൽ; അപ്പീലുകൾ നൽകിയത് ബാലാവകാശ കമ്മിഷന്റെ പേരിൽ9 Jan 2018 9:35 PM IST
MUSICസ്‌കൂൾ കലോത്സവത്തിൽ കിരീട പോരാട്ടത്തിൽ മുന്നിൽ കോഴിക്കോട് തന്നെ; രണ്ടാം സ്ഥാനത്ത് പാലക്കാടും മൂന്നാം സ്ഥാനത്ത് കണ്ണൂരും; വ്യാജ അപ്പീലുകളുടെ ഉറവിടം തേടി പൊലീസ് അന്വേഷണവും; അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് എസ്‌പി പി എൻ ഉണ്ണിരാജന്9 Jan 2018 5:54 PM IST
MUSICഒപ്പനപ്പാട്ട് മുഴങ്ങിയതോടെ സിറാജ് മാഷിന്റെ കൈ താളത്തിൽ ചലിച്ചു തുടങ്ങി; വേദിയിൽ നിന്ന് മണവാട്ടിയും കൂട്ടുകാരും മാഷിനെ നോക്കി താളത്തിൽ കൈകൊട്ടി ചലിച്ചു; മൊഞ്ചത്തിമാർ തെറ്റാതെ ചുവടുവെച്ചപ്പോൾ കാണികൾക്ക് നവ്യാനുഭവം; സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ഒപ്പന വിശേഷങ്ങൾ ഇങ്ങനെ9 Jan 2018 1:23 PM IST