FOREIGN AFFAIRS

റഷ്യന്‍ വ്യോമാക്രമണ മുന്നറിയിപ്പ്; കീവിലെ യു.എസ് എംബസി അടച്ചുപൂട്ടി; എംബസി ജീവനക്കാര്‍ക്ക് സുരക്ഷിതമായ സ്ഥലത്ത് അഭയം പ്രാപിക്കാന്‍ നിര്‍ദേശം നല്‍കി; പുതിയ സംഭവങ്ങള്‍ യു.എസ് നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ യുക്രൈന്‍ റഷ്യക്ക് നേരെ പ്രയോഗിച്ചതിന് പിന്നാലെ
ഇത് പ്രകോപനമാണ്, ഞങ്ങള്‍ പ്രതികരിക്കും; യുക്രൈന്റെ മിസൈല്‍ ആക്രമണത്തോടെ റഷ്യ കട്ടക്കലിപ്പില്‍; പ്രകോപനം തുടരുന്ന നീക്കങ്ങളുമായി അമേരിക്കയും; മിസൈലിന് ശേഷം യുക്രൈന് മൈനുകളും നല്‍കുന്നു; അരങ്ങൊരുങ്ങുന്നത് മൂന്നാം ലോക മഹായുദ്ധത്തിനോ?
ആണവ യുദ്ധഭീതി മുറുകവേ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി നോര്‍വീജിയന്‍ രാജ്യങ്ങള്‍; യുദ്ധപ്രഖ്യാപനം ഉണ്ടായാല്‍ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മരുന്നും കരുതാന്‍ സ്വീഡിഷ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്; ഭക്ഷണം ശേഖരിച്ചുവെക്കാന്‍ നിര്‍ദേശിച്ചു ഡെന്‍മാര്‍ക്കും; മൊബൈല്‍ ന്യൂക്ലിയര്‍ ഷെല്‍ട്ടറുകളുടെ ഉല്‍പ്പാദനം കൂട്ടി റഷ്യയും
ഇറാനിലെ മതഭരണകൂടത്തിന്റെ നിലപാടുകള്‍ക്കെതിരെ അര്‍ദ്ധ നഗ്‌നയായി തെരുവിലിറങ്ങി പ്രതിഷേധിച്ച യുവതിയെ വിട്ടയച്ചു; ഒരു കുറ്റവും ചുമത്താതെ മോചനം; നിര്‍ണ്ണായകമായത് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇടപെടല്‍; ഇറാന്‍ ഒടുവില്‍ വഴങ്ങുമ്പോള്‍
റഷ്യയ്ക്കെതിരെ യുഎസ് നിര്‍മിത മിസൈലുകള്‍ പ്രയോഗിച്ച് യുക്രെയ്ന്‍; നടപടി അമേരിക്ക നിരോധനം പിന്‍വലിച്ചതിനു പിന്നാലെ; മിസൈല്‍ പ്രതിരോധ സംവിധാനത്താല്‍ മിസൈലുകള്‍ വെടിവെച്ചിട്ട് റഷ്യന്‍ സൈന്യം; ആണവായുധ നയത്തില്‍ മാറ്റം വരുത്തിയ പുടിന്റെ നടപടിയില്‍ ഭയന്ന് യൂറോപ്പും യുഎസും
തെക്കന്‍ ലെബനനിലെ സ്‌കൂള്‍ മൈതാനത്ത് നിന്നാണ് ആയുധ ശേഖരം കണ്ടെത്തി ഇസ്രായേൽ സൈന്യം; 10 മീറ്റര്‍ നാളമുള്ള ഭൂഗര്‍ഭ അറയിയിലാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്; വെടിനിർത്തൽ പ്രഖ്യാപനം നിലനിൽക്കുന്നുണ്ട്, എന്നാൽ എത്ര നാൾ തുടരുമെന്ന് ഉറപ്പ് പറയാനാവില്ല, രാജ്യത്തിൻ്റെ സുരക്ഷയാണ് പ്രധാനം; ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള യുദ്ധം തുടരുമെന്നും ബഞ്ചമിന്‍ നെതന്യാഹു
യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ ഹമാസ് ഇനി ഒരിക്കലും ഗാസ ഭരിക്കില്ല; ഗാസാ മുനമ്പിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിലൂടെ നെതന്യാഹു നല്‍കുന്നത് ഇസ്രയേലിന് ആരേയും ഭയമില്ലെന്ന സന്ദേശം; ബന്ദികളെ കണ്ടെത്തുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ സമ്മാനം; ഇസ്രയേല്‍ പ്രധാനമന്ത്രി രണ്ടും കല്‍പ്പിച്ച്
അനധികൃത കുടിയേറ്റക്കാരനായി യു കെയില്‍ എത്തി; പലതവണ അഭയം നിരസിച്ചിട്ടും നാടുകടത്താന്‍ സാധിച്ചില്ല; 15 കാരിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കി; ആഫ്രിക്കക്കാരന് 10 വര്‍ഷം തടവ്
ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുളള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധ്യത; കൈലാസ് മാനസ സരോവര്‍ യാത്രയും വീണ്ടും തുടങ്ങും; കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷത്തില്‍ അയവുവന്നതോടെ വിസ സൗകര്യങ്ങളും മെച്ചപ്പെട്ടേക്കും; ബന്ധം പുതിയ വഴിത്തിരിവിലെന്ന് വിദേശകാര്യമന്ത്രിമാര്‍
വെൽക്കം ടു ഇന്ത്യ; റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നു; ഉറപ്പുനൽകി മോദി; സംഘർഷങ്ങളും ചർച്ചയാകും; വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനും സാധ്യത; ഇന്ത്യ-റഷ്യ ബന്ധം നിർണായക ഘട്ടത്തിലേക്ക്..!
ഉഭയകക്ഷി ബന്ധത്തിന്റെ നിര്‍ണായക ചുവടുവയ്പ്; ജി-20 ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കര്‍;  അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് മുന്‍ഗണന
സുപ്രധാനമായ ആക്രമണത്തിന് ഇനി മറുപടി ആണവായുധം;  യുക്രൈനില്‍ നിന്നുള്ള വ്യോമാക്രമണം കടുത്തതോടെ ആണവനയം പരിഷ്‌കരിച്ച് റഷ്യ;  യുഎസിനും താക്കീത്;  സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു;   ആശങ്കയില്‍ ലോകരാഷ്ട്രങ്ങള്‍