Marketing Feature

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
കാര്യവട്ടം ക്യാമ്പസിൽനിന്നു കണ്ടെത്തിയ അസ്തികൂടം തലശേരി സ്വദേശിയുടേത്? വാട്ടർ ടാങ്കിന് സമീപത്തുനിന്നും കണ്ടെത്തിയ ഡ്രൈവിങ് ലൈസൻസ് കേന്ദ്രീകരിച്ച് അന്വേഷണം; അസ്തികൂടം ഫൊറൻസിക് സംഘം പരിശോധിക്കുന്നു
മാട്രിമോണിയൽ സൈറ്റിൽ യുവാക്കളുടെ ഫോട്ടോ പ്രൊഫൈൽ പിക്ചറാക്കി; കസ്റ്റംസ് ഉദ്യോഗസ്ഥനായും സോഫ്റ്റ്‌വെയർ എഞ്ചിനീയറായും ചമഞ്ഞ് തട്ടിപ്പ്; 45കാരൻ കബളിപ്പിച്ച് പണം തട്ടിയത് 250ലധികം സ്ത്രീകളെ
കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ പുരുഷന്റെ അസ്ഥികൂടം അതിസാഹസികമായി പുറത്തെടുത്തു; ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തും; വാട്ടർ ടാങ്കിൽനിന്നു തൊപ്പി, കണ്ണട, ടൈ എന്നിവ കണ്ടെത്തി; കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം
സിദ്ധാർത്ഥനെതിരെ ഒരു പെൺകുട്ടിയും പരാതി നൽകിയിട്ടില്ല; കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പൊലീസ് നടത്തുന്നത്, രാഷ്ട്രീയബന്ധത്തെപ്പറ്റി അന്വേഷിച്ചിട്ടില്ല; മർദ്ദിച്ചത് ഹോസ്റ്റലിൽ ഉള്ളവർ തന്നെ; വീട്ടിലേക്ക് പോയ സിദ്ധാർഥിനെ വിളിച്ചു വരുത്തിയത് രഹാൻ; അന്വേഷണം വിവരം പങ്കുവെച്ചു കൽപ്പറ്റ ഡിവൈഎസ്‌പി
ഒരു വർഷമായി ഭർത്താവുമായി അകന്നാണ് കഴിഞ്ഞിരുന്നത്; മാനഹാനി ഭയന്ന് അമ്മ ഉറങ്ങുന്ന സമയം നോക്കി കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; മൃതദേഹം കുഴിച്ചിട്ടത് വീട്ടുമുറ്റത്ത്; പൊലീസിനോട് തുറന്നുപറഞ്ഞ് അമ്മ ജുമൈലത്ത്; ഒട്ടുംപുറം സ്വദേശിനിയുടെ അറസ്റ്റ് രേഖപ്പെടുത്തി
സിദ്ധാർഥിന്റെ മരണത്തിൽ പ്രധാനപ്രതി പിടിയിൽ; അഖിൽ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തയാൾ; ഇനിയും 11 പേരെ കണ്ടെത്താനുണ്ടെന്ന് ഡിവൈഎസ്‌പി; പ്രതികൾ എല്ലാവരും ഹോസ്റ്റലിലെ അന്തേവാസികൾ; മകന്റെ മരണത്തിന് ഇടയാക്കിയ പ്രധാന പ്രതികളെ സംരക്ഷിക്കുന്നത് പാർട്ടിയെന്ന് ആരോപിച്ച് പിതാവ്
മുഖസാദൃശ്യമുള്ള വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു; പരാതിയുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്; വിദേശത്തെ ഒരു നമ്പരിൽ നിന്നും വനിതാ നേതാവിന്റെ വാട്സാപ്പിലേക്ക് വീഡിയോ അയച്ചുകിട്ടി; വ്യക്തിവിരോധമാണോ എന്നും പരിശോധിക്കാൻ പൊലീസ്
കോളേജ് ഹോസ്റ്റലിൽ അടിപിടികൾ ഇടയ്ക്കിടെ ഉണ്ടാകും, ഹോസ്റ്റലിലെ അടി അവിടെ തീരണമെന്ന് തിട്ടൂരം; നൂറിലേറെ കൂട്ടികൾ നോക്കി നിൽക്കെ സിദ്ധാർഥനെതിരെ പരസ്യ വിചാരണ ചെയ്തിട്ടും വിദ്യാർത്ഥികൾ പ്രതികരിക്കാത്തത് ഭീതി നിറയ്ക്കാൻ ഉണ്ടാക്കിയ കാടൻ നിയമത്താൽ; മൃഗീയ വിചാരണകൾക്ക് കൂടുതൽ പേർ ഇരകളെന്ന് സൂചന
സന്ദേശ്ഖാലി വിഷയം ദേശീയ തലത്തിൽ തിരിച്ചടി ആയതോടെ  മമത ബാനർജിയും കൈവിട്ടു; തൃണമൂൽ നേതാവ് ഷാജഹാൻ ശൈഖ് അറസ്റ്റിൽ; ലൈംഗിക അതിക്രമവും ഭൂമി കൈയേറ്റവും പതിവാക്കിയ ഷാജഹാൻ ശൈഖിനെ പിടികൂടിയത് ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘം; ഹൈക്കോടതിയും കൈവിട്ടതോടെ പൊലീസ് നടപടി
കടലാസു കമ്പനികളിൽ കോടികൾ നിക്ഷേപം നടത്തിയ ആൾ; പരിശോധനക്ക് എത്തിയ ഇഡി സംഘം കൊച്ചിയിലെ വീടുകണ്ട് ഞെട്ടി; കേരളത്തിലെ വിവിധ ബാങ്കുകളിൽ വ്യാജപേരുകളിൽ അക്കൗണ്ട് തുടങ്ങി ആപ്പുകളിലൂടെ പണം നിക്ഷേപിക്കുന്നത് പതിവ്; അന്വേഷണം ഊർജിതമാക്കാൻ ഇഡി