Cinema

2021 ലെ ഐടി നിയമത്തിലെ ചട്ടങ്ങള്‍ പാലിക്കണം; കണ്ടന്റുകളുടെ ധാര്‍മ്മികത പാലിക്കുക; അശ്ലീല തമാശ വിവാദങ്ങള്‍ക്കിടയില്‍ ഒടിടി പ്ലറ്റ്‌ഫോമുകളോട് കേന്ദ്രം; നിയമം പാലിച്ചില്ലെങ്കില്‍ നടപടി
തെലുങ്ക് ചലച്ചിത്ര നിര്‍മാതാവ് കെ. പി ചൗധരി തൂങ്ങി മരിച്ച നിലയില്‍; സാമ്പത്തിക നഷ്ടവും കടം വാങ്ങിയവരില്‍ നിന്ന് സമ്മര്‍ദ്ദവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്; അന്വേഷണം ആരംഭിച്ച് പോലീസ്
പ്രേക്ഷകരും ജൂറിയും ഒരുപോലെ കയ്യടിച്ചു; ഫാസില്‍ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമയ്ക്ക് 5 പുരസ്‌കാരങ്ങളുമായി സ്വപ്‌ന തുല്യമായ അംഗീകാരം; സുവര്‍ണ ചകോരം ബ്രസീലിയന്‍ ചിത്രമായ മലുവിന്; മികച്ച നവാഗത സംവിധായകനുള്ള കെ ആര്‍ മോഹനന്‍ പുരസ്‌കാരം അപ്പുറം സാക്ഷാത്കരിച്ച ഇന്ദുലക്ഷ്മിക്ക്
ചെറുതും വലുതുമായ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍; സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളുടെ വ്യത്യസ്ത ശൈലിയും; ബോക്‌സോഫീസ് നിറഞ്ഞ് കോളിവുഡ്; ഈ വര്‍ഷം 100 കോടി കടന്ന ചിത്രങ്ങള്‍
ഇന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടന്മാർ ആരൊക്കെ?; ബോളിവുഡിനെ പിന്നിലാക്കി തെന്നിന്ത്യൻ താരങ്ങൾ; ഒപ്പത്തിനൊപ്പം പിടിച്ച് രജനികാന്തും ദളപതി വിജയ് യും; പട്ടികയിൽ തിളങ്ങി ഐകോണിക് സ്റ്റാർ അല്ലുഅർജുനും;ലിസ്റ്റ് പുറത്ത്; ഇന്ത്യന്‍ സിനിമാരംഗം കുതിക്കുമ്പോൾ!
ഐശ്വര്യയും ധനുഷും പിരിഞ്ഞത് നവംബറില്‍; തമിഴിനൊപ്പം ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ചര്‍ച്ചയായി ജയംരവി വിവാഹമോചനവും ധനുഷ് -നയന്‍താര പോരും; ക്ലൈമാക്സിലെ ട്വിസ്റ്റുപോലെ 29 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് എ ആര്‍ റഹ്‌മാനും; സിനിമയെക്കാളുപരി താരജീവിതം ചര്‍ച്ചയായ 2024 ലെ കോളിവുഡ്
ഉള്ളടക്കത്തില്‍ ഉള്‍പ്പടെ ആവര്‍ത്തന വിരസതയുമായി പരാജയപ്പെട്ട് ബോളിവുഡ്; രജിനിയും കമലുമുള്‍പ്പടെ സൂപ്പര്‍ താരങ്ങള്‍ക്ക് നില തെറ്റിയപ്പോള്‍ കുഞ്ഞുപടങ്ങളുടെ ചിറകിലേറി കോളിവുഡ്; പുഷ്പയും കല്‍ക്കിയുമായി ഇന്ത്യന്‍ സിനിമാ ലോകത്തെ വിറപ്പിച്ച് തെലുങ്ക് സിനിമ; വിജയം കൈവിട്ട് കന്നടയും; മലയാളം കുതിച്ച 24ല്‍ ഇന്ത്യന്‍ ബോക്സോഫീസിലെ കാഴ്ച്ചകള്‍
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റ്; കേസെടുത്ത് കോടതയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം; സമയത്തിന് ഹാജരായില്ല; പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയത്തില്‍ ഒളിവില്‍; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്; ഫോണും സ്വിച്ച് ഓഫ്; വീടിന് മുന്നില്‍ നിലയുറപ്പിച്ച് പോലീസ്
ഏഴ് ഗ്രാമി അവാര്‍ഡുകള്‍, പോപ് ചക്രവര്‍ത്തി മൈക്കിള്‍ ജാക്സന്റെ എക്കാലത്തേയും വലിയ ഹിറ്റ് ആല്‍ബമായ ത്രില്ലറിന്റെ നിര്‍മ്മാതാവ്; ഇതിഹാസ അമേരിക്കന്‍ സംഗീത സംവിധായകന്‍ ക്വിന്‍സി ജോണ്‍സ് അന്തരിച്ചു