EXPATRIATE

50 വയസ്സിനും 64 വയസ്സിനും ഇടയിലുള്ള ഒന്‍പത് ലക്ഷത്തോളം പേര്‍ തൊഴില്‍ തേടി നടക്കുന്നു; ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്ക് പോലും രക്ഷയില്ല; സീനിയോറിറ്റിക്ക് ഒരു വിലയുമില്ല; ഉള്ള ജോലി കളഞ്ഞ് കുളിച്ച ബ്രിട്ടനിലെ തൊഴില്‍ പരിചയമുള്ളവര്‍ ഗതികേടില്‍
കാനഡയിലെ റോഡിലൂടെ ഇനി തൃശൂര്‍ പായും;  ജന്മനാടിന്റെ പേരില്‍ ലൈസന്‍സ് പ്ലേറ്റ് സ്വന്തമാക്കി കനേഡിയന്‍ മലയാളി;  രാജേഷിന്റെ എസ് യു വി ഇനി തിരിച്ചറിയാന്‍ എളുപ്പമാകും
പിആര്‍ ലഭിക്കാന്‍ യുകെയില്‍ താമസിക്കേണ്ട കാലം പത്ത് വര്‍ഷമായി നീട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കാതെ സര്‍ക്കാര്‍ മുന്‍പോട്ട്; റിഫോം യുകെ ശക്തിപ്പെട്ടതോടെ ഈ വര്‍ഷം അനേകം കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കും; ആശങ്ക മാറാതെ മലയാളികള്‍
എച്ച് വണ്‍ ബി വിസയില്‍ ട്രംപ് കടുംപിടുത്തം പിടിക്കുമ്പോള്‍ പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ പുതുവഴിയുമായി യു.എ.ഇ; യു.എ.ഇയില്‍ ജോലി ആവശ്യങ്ങള്‍ക്കായി രണ്ട് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ വരുന്നു; സുപ്രധാന മാറ്റം മിഷന്‍ വിസ വിഭാഗത്തില്‍
കുവൈത്തില്‍ നിക്ഷേപം ഇറക്കുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ 15 വര്‍ഷത്തെ റെസിഡന്‍സി ഓപ്ഷന്‍ ലഭിക്കും; എക്സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ വിസ നടപടിക്രമങ്ങള്‍ ലളിതമാക്കി;  പ്രവാസികള്‍ക്കുള്ള വിസയും താമസവും ലളിതമാക്കുന്നതിനായി പുതിയ ഇ-സേവനങ്ങള്‍ അവതരിപ്പിച്ചു കുവൈത്ത്