EXPATRIATE - Page 2

രോഗിയോടൊപ്പം വീട്ടില്‍ കയറിക്കൂടി സമ്മാനങ്ങളും പണവും സ്വന്തമാക്കി; വില്‍ പത്രത്തില്‍ അവകാശിയായതോടെ ഇംഗ്ലീഷുകാരന്റെ മക്കളുമായി നിയമപോരാട്ടം: യുകെയില്‍ മലയാളി നഴ്‌സിന് പിന്‍നമ്പര്‍ തെറിച്ച കഥ
ജോലിയില്‍ സ്ഥാനക്കയറ്റത്തിനായി ബിരുദ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തത് നാട്ടിലെ സുഹൃത്ത് വഴി;  യുഎഇ എംബസിയുടെതെന്ന പേരില്‍ വ്യാജ സീലും സ്റ്റാംപും;  വ്യാജ അറ്റസ്റ്റേഷനില്‍ നേരിട്ട് പങ്കില്ല; നിയമകുരുക്കില്‍പ്പെട്ട കണ്ണൂര്‍ സ്വദേശിയെ കുറ്റവിമുക്തനാക്കി  ഷാര്‍ജ കോടതി
നേഴ്‌സുമാരും കെയറര്‍മാരും അടക്കമുള്ളവര്‍ക്ക് കഴിഞ്ഞ ഓഗസ്റ്റില്‍ 18300 വിസ അപേക്ഷകള്‍ ലഭിച്ചിടത്ത് ഈ നവംബറില്‍ ലഭിച്ചത് 1900 അപേക്ഷകള്‍ മാത്രം; ബ്രിട്ടനില്‍ വര്‍ക്ക് പെര്‍മിറ്റുകളും സ്റ്റുഡന്റ് വിസകളും കുത്തനെ ഇടിഞ്ഞു
ചേട്ടാ എനിക്ക് വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയേ കണ്ടെത്തി തരുമോ? സമ്പത്ത്, ജോലി, മതം ഒന്നും വിഷയം അല്ല; മരിച്ച നിലയില്‍ കാണപ്പെട്ടത് വിവാഹ ആലോചനകളുമായി നടന്ന നീണ്ടൂര്‍ സ്വദേശിയായ ജെയ്‌സണ്‍; ഏറെക്കാലമായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ജെയ്‌സന്റെ മരണം പ്രദേശവാസികള്‍ പോലും അറിഞ്ഞില്ല; വിയോഗത്തില്‍ ഞെട്ടി ബ്രിട്ടണിലെ മലയാളികള്‍
കള്ളം പറഞ്ഞ് അഭയാര്‍ത്ഥി വിസ നേടിയ പാക്കിസ്ഥാനിയെ നാട് കടത്തി.. ഭാര്യ നിലവിളിക്കുന്നു; മക്കളാണെന്ന് പറഞ്ഞ് കൊസോവന്‍ പൗരന്‍ നേടിയത് 13 ബ്രിട്ടീഷ് പാസ്‌പോര്‍ട്ട്; ഒടുവില്‍ വളഞ്ഞിട്ട് പൊക്കി ഹോം ഓഫിസ്; നാടുകടത്തല്‍ നടപടി ശക്തമാക്കി ബ്രിട്ടന്‍
പബ്ലിക് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഖണ്ഡിച്ചു സമര്‍പ്പിച്ച വിശദാംശങ്ങള്‍ കോടതി ഫയലില്‍ സ്വീകരിച്ചു; എന്നാല്‍ വിധി പറഞ്ഞില്ല; സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട്ടുകാരന്‍ അബ്ദുള്‍ റഹീമിന്റെ മോചനം വൈകും
വിദേശ വിദ്യാര്‍ത്ഥികളെ കിട്ടാന്‍ ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ നെട്ടോട്ടമോടുമ്പോള്‍ എതിര്‍പ്പുയര്‍ത്തി ബിബിസി; വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പിടിയില്ലെന്നു കണ്ടെത്തല്‍; വിദേശ വിദ്യാര്‍ത്ഥികള്‍ എത്തുന്നത് 3500 ഏജന്റുമാരുടെ കളി മാത്രമെന്നു ബിബിസി; വ്യാജ വിദ്യാര്‍ത്ഥി സംഭാവനയില്‍ മലയാളികളും
ഡിമോണ്ട്, നോട്ടിങ്ങാം ട്രെന്‍ഡ്,യുക്ലാന്‍ യൂണിവേഴ്‌സിറ്റികള്‍ വേണ്ടത്ര ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തവര്‍ക്ക് അഡ്മിഷന്‍ കൊടുക്കുന്നതായി ആക്ഷേപം; വിസ നടപടി ക്രമങ്ങളില്‍ സൂക്ഷ്മ പരിശോധനയുമായി ബ്രിട്ടീഷ് ഹോം ഓഫീസ്
ഇനി ചാള്‍സ് രാജാവിന്റെ വലംകൈ; ബര്‍മിങാമിലെ മലയാളി യുവതിയ്ക്ക് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമനം; കാസര്‍ഗോട്ടുകാരി മുന ഷംസുദ്ദീന്റെ അത്യപൂര്‍വ്വ നേട്ടത്തില്‍ നാട്ടിലെ തറവാട്ടു വീട്ടിലും ആഹ്ലാദാരവം
നിങ്ങളുടെ വിസ എന്താണെങ്കിലും കയ്യിലിരിക്കുന്ന ബിആര്‍പി കാര്‍ഡ് ഒരുമാസം കൂടി കഴിഞ്ഞാല്‍ റദ്ദാകും; ഇ-വിസയിലേക്ക് ഡിസംബര്‍ 31നു മുന്‍പ് മാറിയില്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റോ പിആറോ ഉണ്ടെങ്കില്‍ പോലും കുടുങ്ങും; ബ്രിട്ടനിലെ മലയാളികള്‍ അറിയാന്‍ ചില വിസാ കാര്യങ്ങള്‍..
ന്യൂസിലാന്റില്‍ മലയാളി യുവതി അന്തരിച്ചു; റാന്നി സ്വദേശിനി ഫെബി മേരി ഫിലിപ്പിന്റെ വേര്‍പാട് കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ; വിയോഗത്തില്‍ തേങ്ങി പ്രിയപ്പെട്ടവര്‍