Qatar

അമേരിക്കയിലെ അറ്റ്ലാന്റ ലക്ഷ്യമാക്കി പറന്ന വിമാനം; ഇടയ്ക്ക് ക്യാബിനിൽ ഗർഭിണിയായ ഇന്ത്യൻ യുവതിയുടെ കരച്ചിൽ; പിന്നാലെ ആകാശത്ത് സുഖപ്രസവം; അമ്മയും കുഞ്ഞും സുരക്ഷിതർ