FOLK LORE

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
ഒരിക്കലും പിഴച്ചിട്ടില്ലാത്ത മറുനാടൻ സർവേ ഇത്തവണയും കൃത്യം; പുതുപ്പള്ളിയിൽ യുഡിഎഫ് തരംഗമെന്ന പ്രവചനം അച്ചട്ടായി; ചാണ്ടി ഉമ്മൻ 25,000 ത്തിൽ അധികം വോട്ടിന് ജയിക്കുമെന്നും 8 പഞ്ചായത്തിലും ലീഡ് ചെയ്യുമെന്നുമുള്ള കണ്ടെത്തലുകൾ കിറുകൃത്യം; ബിജെപി വോട്ടുകൾ കുറയുമെന്നും പ്രവചിച്ചു; മറുനാടൻ സർവേ വീണ്ടും വിസ്മയിപ്പിക്കുമ്പോൾ
ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
പിണറായിസത്തിന് തിരിച്ചടി; രണ്ടാം പിണറായി സർക്കാർ മോശമെന്ന് പറയുന്നത് 66 ശതമാനം പേർ; മോദി സർക്കാർ അതിനേക്കാൾ ഭേദം; പ്രതിപക്ഷമായ യുഡിഎഫിന്റെ പ്രകടനവും ശരാശരി; മണ്ഡലത്തിൽ വികസനവും ആവറേജെന്ന് വോട്ടർമാർ; പുതുപ്പള്ളിയിലെ മറുനാടൻ സർവേയിൽ കണ്ടത് ശക്തമായ ഭരണ വിരുദ്ധ വികാരം
ഉമ്മൻ ചാണ്ടിയുടെ മണ്ഡലം മകൻ ചാണ്ടി ഉമ്മനിലുടെ യുഡിഎഫ് നിലനിർത്തുമോ? ഇടതു സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? എൻഡിഎ നില മെച്ചപ്പെടുത്തുമോ? ഭരണവിരുദ്ധവികാരവും ഉമ്മൻ ചാണ്ടി വികാരവും വോട്ടാവുമോ? രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന പുതുപ്പള്ളിയിലെ മറുനാടൻ സർവേ ഫലം അറിയാം
പുതുപ്പള്ളി ആർക്കൊപ്പം? ചാണ്ടി ഉമ്മനോ അതോ ജെയ്‌ക്കോ; ഉമ്മൻ ചാണ്ടി തരംഗം മണ്ഡലത്തിലുണ്ടോ; വികസനം വോട്ടാവുമോ? കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിൽ ഏതാണ്ട് കൃത്യമായി വിജയം പ്രവചിച്ച മറുനാടൻ ടീം വീണ്ടും സർവേയുമായി എത്തുന്നു; സർവേ ഫലപ്രഖ്യാപനം സെപ്റ്റംബർ ഒന്നിന്
തരൂരിനെ പിന്തുണച്ച് 98.3 ശതമാനം വോട്ടർമാർ; ഖാർഗെയെ അനുകൂലിക്കുന്നത് 1.7 ശതമാനം മാത്രം; തരൂർ വിജയിക്കുമെന്ന് വിശ്വസിക്കുന്നത് 54.1 ശതമാനം പേരും; രാഹുൽ ഗാന്ധി മത്സരിച്ചാലും തരൂർ വിജയിക്കുമെന്ന് 81.8 ശതമാനം പേർ; വിശ്വാസ്യതയിലും തരൂർ തന്നെ മുൻപിൽ; പിന്നാലെ സുധാകരനും ഉമ്മൻ ചാണ്ടിയും; മറുനാടൻ സർവേ പറയുന്നത്
കോൺഗ്രസ് അധ്യക്ഷനാവേണ്ടത് ആര്? ജയസാധ്യത ആർക്ക്? അഞ്ചു പേരിൽ ആർക്കാണ് മുൻതൂക്കം? കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ കൂടുതൽ വിശ്വാസം ആരോട്? തരൂരോ ഖാർഗെയോ ഗലോട്ടോ രാഹുലോ പ്രിയങ്കയോ... ഒപ്പം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കെസിയും കെഎസും വിഡിയും; നിങ്ങൾക്ക് വോട്ട് ചെയ്യാം; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വികാരം അറിയാൻ മറുനാടൻ സർവ്വേ
പി ടി തോമസ് പൊതു വികാരം; ഉമാ തോമസ് മികച്ച സ്ഥാനാർത്ഥി; ജോ ജോസഫിന്റെ വരവിൽ ആശയക്കുഴപ്പം; ജനപ്രിയ നേതാവ് പിണറായി തന്നെ; കോടിയേരിക്ക് കിട്ടിയത് വെറും ഒരു ശതമാനം വോട്ട്; കെ സുധാകരനേക്കാൾ മുന്നിൽ സതീശൻ; മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ സർവേകളിലും മുന്നിട്ട് നിന്ന പിണറായി സർക്കാർ പിറകോട്ടടിക്കുന്നു; രണ്ടാം പിണറായി സർക്കാർ ശരാശരി മാത്രം; സർക്കാറിനോടുള്ള എതിർപ്പാണ് ഏറ്റവും പ്രധാന വിഷയം; കെ റെയിൽ വിവാദം യുഡിഎഫിന് അനുകൂലമാവും; മറുനാടൻ തൃക്കാക്കര സർവേയിലെ കണ്ടെത്തലുകൾ
പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു