FOLK LORE - Page 2

പത്തനംതിട്ടയിൽ 5ൽ നാലിലും മുന്നിലെത്തും; കൊല്ലത്ത് 11ൽ ഏഴും തിരുവനന്തപുരത്തെ 14ൽ ഒമ്പതും ഇടതിന്; കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്; മന്ത്രി മേഴ്സിക്കുട്ടിയമ്മ പിന്നിൽ; നേമത്ത് ഫോട്ടോ ഫിനീഷിൽ കുമ്മനം രാജശേഖരൻ; 140 മണ്ഡലങ്ങളിലെയും സർവേഫലം പുറത്തുവിടുമ്പോൾ എൽ.ഡി.എഫ് 83, യു.ഡി.എഫ് 55, എൻ.ഡി.എ-1, ട്വന്റി 20-1; ഭരണത്തുടർച്ചയുമായി ചരിത്രം കുറിക്കാൻ പിണറായി
എറണാകുളത്ത് യുഡിഎഫ് മുന്നേറ്റം; 14ൽ ഇടതിന് 4 സീറ്റ് മാത്രം; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി; ആലപ്പുഴയിലും ഇടുക്കിയിലും കോട്ടയത്തും എൽഡിഎഫിന് മുൻതൂക്കം; വി ഡി സതീശനും, ഉമ്മൻ ചാണ്ടിയും, ജോസ് കെ മാണിയും എം എം മണിയും മുന്നിൽ; പി സി ജോർജും എം സ്വരാജും പിന്നിൽ; ചെന്നിത്തലയും പി ടി തോമസും നേരിടുന്നത് കടുത്ത മത്സരം; മറുനാടൻ സർവേയിൽ 110 മണ്ഡലങ്ങളുടെ ഫലം പുറത്തുവരുമ്പോൾ എൽഡിഎഫ് 63, യുഡിഎഫ് 46, മറ്റുള്ളവർ 1
മലപ്പുറത്ത് യുഡിഎഫ് തരംഗം; ഇടതുമുന്നണിക്ക് ഒരു സീറ്റ് മാത്രം; പാലക്കാട് 12ൽ പത്തും, തൃശൂരിൽ 13ൽ പത്തും ഇടതിന്; മന്ത്രിമാരായ കെ ടി ജലീലും എ സി മൊയ്തീനും പിന്നിൽ; പാലക്കാട് ഇ ശ്രീധരനും, തൃശൂരിൽ സുരേഷ് ഗോപിയും രണ്ടാമത്; വി ടി ബൽറാം രാജേഷുമായി ഇഞ്ചോടിഞ്ച്, അനിൽ അക്കര മുന്നിൽ; ഏഴ് ജില്ലകളിലായി 73 മണ്ഡലങ്ങളിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുമ്പോൾ എൽഡിഎഫ് 45, യുഡിഎഫ്- 28
ഭൂരിഭാഗവും ആഗ്രഹിക്കുന്നത് പിണറായിയെ മുഖ്യനായി വീണ്ടും കാണാൻ; മുസ്ലിം വോട്ടുകൾ ലീഗിനെ തുണയ്ക്കുമ്പോൾ കോൺഗ്രസിന് കിട്ടുന്നുമില്ല; സ്ഥാനാർത്ഥി മികവ് വിജയത്തെ സ്വാധീനിക്കുന്നതിന് കൊടുവള്ളിയും കുന്ദമംഗലവും അഴീക്കോടും സാക്ഷി; കുറ്റ്യാടിയിൽ ജയിക്കുന്നത് വിമത വിപ്ലവം; ഉത്തര മലബാറിലെ ഇടത് തരംഗത്തിന്റെ കാരണങ്ങൾ ഇങ്ങനെ
മഞ്ചേശ്വരത്ത് പതിവുപോലെ ഫോട്ടോ ഫിനിഷ്; കണ്ണൂരിൽ ഇടത് തരംഗം, യു.ഡി.എഫിന് ഇരിക്കൂർ മാത്രം; കോഴിക്കോട്ട് യുഡിഎഫ് സാധ്യത നാലിടത്ത്; കെഎം ഷാജിയും ശ്രേയാംസ്‌കുമാറും ധർമ്മജനും പിന്നിൽ; മുനീറും, കെകെ രമയും, നൂർബിന റഷീദും മുന്നിൽ; എൻഡിഎ മൂന്നിടത്ത് രണ്ടാമത്; മലബാറിലെ 32 മണ്ഡലങ്ങളുടെ മറുനാടൻ സർവേ പുറത്തുവിടുമ്പോൾ എൽഡിഎഫ്- 24, യുഡിഎഫ്-8
ശബരിമല സംഭവത്തിൽ ബിജെപി മുതലെടുക്കുന്നുവെന്ന് പറഞ്ഞത് 32ശതമാനം പേർ; കോൺഗ്രസിന്റെ നിലപാട് പൊള്ളയെന്ന് 62ശതമാനം പറയുമ്പോൾ ബിജെപിയുടെ വോട്ട് കൂടുമെന്ന് കരുതുന്നത് 69 ശതമാനം പേർ; സിപിഎമ്മിന് നഷ്ടക്കച്ചവടമെന്ന് പറഞ്ഞവർ എൻഎസ്എസിനും പന്തളം രാജകുടുംബത്തിനും ക്ലീൻ ചിറ്റും നൽകി; ശബരിമല യുവതീപ്രവേശന വിഷയത്തിൽ മറുനാടൻ സർവ്വേയിൽ വ്യക്തമാക്കുന്ന രാഷ്ട്രീയം ഇങ്ങനെ
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് 86ശതമാനം പേർ; വിധിയോട് വിയോജിച്ചത് 80ശതമാനം പേർ; ആക്ടിവിസ്റ്റുകളെ ചുമന്ന് സർക്കാർ നാണം കെട്ടുവെന്ന് 90 ശതമാനം പേർ; സമരക്കാരെ നേരിട്ട രീതിയോട് എതിർപ്പുമായി 85 ശതമാനം പേരും; വിധി നടപ്പിലാക്കാൻ ധൃതികൂടിയെന്ന് പറഞ്ഞ് 88ശതമാനം പേർ; റിവ്യൂ ഹർജിയിലും സർക്കാരിനും പിഴവ് പറ്റിയെന്ന് കേരളം; ശബരിമല വിഷയത്തിൽ കേരളം എങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയാൻ മറുനാടൻ നടത്തിയ സർവ്വേ ഫലം ചൂണ്ടിക്കാട്ടുന്നത്
മറുനാടൻ സർവ്വേയോട് അകമഴിഞ്ഞ് പ്രതികരിച്ച് വായനക്കാർ; 48 മണിക്കൂർ പിന്നിടുമ്പോൾ പ്രതികരിച്ചത് രണ്ടുലക്ഷത്തോളം പേർ; ശബരിമല യുവതി പ്രവേശനത്തിലെ ജനഹിതം അളക്കാനുള്ള മറുനാടൻ സർവ്വേ ഇന്ന് അർദ്ധ രാത്രി 12 മണിയോടെ അവസാനിക്കും: ഞായറാഴ്ച 12ന് ഫലം പുറത്ത് വിടും
മറുനാടൻ സർവ്വേയ്ക്ക് മികച്ച പ്രതികരണം; ആദ്യ ദിവസം പ്രതികരിച്ചത് ഒരു ലക്ഷത്തോളം പേർ; ശബരിമല യുവതി പ്രവേശനത്തിലെ ജനഹിതം അളക്കാനുള്ള മറുനാടൻ സർവ്വേ തുടരുന്നു; ഇന്നും നാളെയും കൂടി വോട്ട് ചെയ്യാം: ഞായറാഴ്ച 12ന് ഫലം പുറത്ത് വിടും
ശബരിമല നിങ്ങൾ ആരോടൊപ്പം? ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണോ? സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നുവോ? വിധി നടപ്പിലാക്കാൻ സർക്കാരിന് ധൃതികൂടിയോ? ബിജെപി മുതലെടുപ്പിന് ശ്രമിക്കുകയാണോ? കോൺഗ്രസിന്റെ നിലപാട് പൊള്ളത്തരമാണോ? ആർത്തവം അശുദ്ധമാണോ? ജനകീയ സർവ്വേയുമായി മറുനാടൻ
മോദി സർക്കാരിനെ വിലയിരുത്താനുള്ള മറുനാടന്റെ സർവേ ഇന്ന് അവസാനിക്കുന്നു; ഫലപ്രഖ്യാപനം നാളെ; പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച സർജിക്കൽ സ്‌ട്രൈക്ക് മുതൽ  സാധാരണക്കാരന്റെ അടുക്കളയിലേക്കുള്ള കടന്നുകയറ്റമായ കശാപ്പ് നിരോധനം വരെയുള്ള കാര്യങ്ങൾവച്ച് വായനക്കാർക്ക് അഭിപ്രായം രേഖപ്പെടുത്താം
പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച സർജിക്കൽ സ്ട്രൈക്ക് മുതൽ കള്ളപ്പണക്കാരെ പൂട്ടിയ നോട്ട് പിൻവലിക്കൽ വരെ; മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചോ? അതോ ദേശീയവികാരം ഉയർത്തിയുള്ള തള്ളൽ മാത്രമോ? മൂന്നുവർഷം പിന്നിടുന്ന നരേന്ദ്ര മോദി സർക്കാറിനെ വിലയിരുത്താം: മറുനാടൻ സർവേയിൽ പങ്കെടുക്കാം