STARDUST

ചില സീനുകള്‍ ഒഴിവാക്കണമെന്ന് പറഞ്ഞു;  അത് സാധ്യമല്ലെന്ന് ഞങ്ങള്‍ കൃത്യമായി പറഞ്ഞു; സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പോലും പറയാന്‍ പറ്റാത്ത കാര്യങ്ങളാണ്; മെറിറ്റില്‍ സംസാരിക്കാനാണെങ്കില്‍ ഒരുപാട് പറയാനുണ്ടെന്ന്  സംവിധായകന്‍ പ്രവീണ്‍ നാരായണന്‍
ദിയയും പിറന്നു വീണ കുഞ്ഞും ഭാഗ്യം ചെയ്തവർ; പണ്ടൊക്കെ എന്തൊക്കെ സഹിക്കണം; ഒറ്റപ്പെടൽ, ഭയം... വേദന നേഴ്‌സുമാരുടെ പരിഹാസം; ആ പ്രസവ വീഡിയോയിൽ പ്രതികരിച്ച് ഭാഗ്യലക്ഷ്‍മി
ദിയാ..ഞാൻ ഒരു കാര്യം തുറന്നുപറയട്ടെ; നിന്റെ പ്രസവ വീഡിയോ കണ്ട് ഞാൻ ശരിക്കും കരഞ്ഞു; നീ ഒരു കുഞ്ഞിന് മാത്രമല്ല ജന്മം നല്‍കിയത്...; വൈകാരിക കുറിപ്പുമായി നടി പേളി മാണി
വീട്ടിലേക്ക് പൂച്ച വന്ന് കയറുന്നതും പ്രസവിക്കുന്നതുമൊക്കെ ഐശ്വര്യമാണ്; ഞാൻ അങ്ങനെ കേട്ടിട്ടുണ്ട്..; ദൃഷ്ടി ദോഷം പോലുള്ള കാര്യങ്ങൾ‌ വരില്ല; മനസ്സ് തുറന്ന് അനു ജോസഫ്
ഒറ്റക്കിരിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്..; സത്യം പറഞ്ഞാൽ..അഭിനയം എനിക്കൊരിക്കലും ഭയങ്കര സന്തോഷം തന്നിട്ടില്ല; ഏറെ ആസ്വദിച്ചത് റേഡിയോയിൽ മാത്രം; മനസ്സ് തുറന്ന് അശ്വതി ശ്രീകാന്ത്
അമ്മ ഒരുങ്ങി സുന്ദരിയായി വന്ന് പ്രസവിച്ചാൽ ആർക്കാണിവിടെ നഷ്ടം?; ഈ വേദന എന്താണെന്ന് അനുഭവിച്ചവർക്ക് അറിയാം; എനിക്ക് എന്തായാലും അവരോട് അസൂയയാണ്; അവൾക്ക് ആശ്വാസമായി കുടുംബം മുഴുവൻ നിന്നു; ദിയയുടെ പ്രസവ വ്‌ളോഗിനെ പിന്തുണച്ച് പോസ്റ്റ്; സത്യം കണ്ണ് നിറഞ്ഞുവെന്ന് കമെന്റുകൾ
ഓസിയുടെ മകന് ഓമനപ്പേര് ഓമി; നിയോം അശ്വിന്‍ കൃഷ്ണയെന്ന് ഒഫീഷ്യല്‍ പേര്; ദിയ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ കണ്ണു നിറഞ്ഞ് സഹോദരി അഹാന; കാണാന്‍ തന്നെപ്പോലെയന്ന് ദിയ, അശ്വിന്റെ മുടി; കുഞ്ഞു പിറവിയെ ആഘോഷമാക്കി കൃഷ്ണകുമാറും കുടുംബവും