News Qatar

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
ഇത് കര വേറെ...; ആഡംബര കാറുമായി റോഡിലൂടെ പുക പറത്തി ഷോ ഓഫ്; കടുത്ത ശിക്ഷ; കാറിനെ പിടികൂടി ജെസിബി കൊണ്ട് ഞെരുക്കി വെട്ടിപൊളിച്ച് തവിടുപൊടിയാക്കി; ഉടമയുടെ ഞെഞ്ച് തകർന്നു; ഇനി ഇത് ആവർത്തിക്കല്ലെന്ന് ഖത്തർ!