INDIA

ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് മദ്യപിച്ച് ഒന്‍പതാം ക്ലാസിലെ പെണ്‍കുട്ടികള്‍; ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി മറ്റൊരു പെണ്‍കുട്ടി: പ്ലാസ്റ്റിക് ഗ്ലാസില്‍ മദ്യം ഒഴിച്ചു കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
കര്‍ണാടകത്തില്‍ ബാലികാ വിവാഹങ്ങള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 8,351 ബാലികാ വിവാഹ ശ്രമങ്ങള്‍: 6,181 വിവാഹങ്ങള്‍ തടസ്സപ്പെടുത്തി യപ്പോള്‍ നടന്നത് 2,170 വിവാഹങ്ങള്‍
മുംബൈയിൽ പന്ത് തട്ടി ലയണൽ മെസി; ആരാധകർ നിറഞ്ഞൊഴുകി വാങ്കഡെ സ്റ്റേഡിയം; ഫുട്ബോൾ ഇതിഹാസത്തെ വരവേറ്റ് കായിക-സിനിമ മേഖലകളിലെ പ്രമുഖർ; വിഐപികൾക്ക് ഗ്രൗണ്ടിൽ പ്രവേശനമില്ല
രാജ്യം പുരോഗമിക്കുമ്പോൾ സ്വാഭാവികമായും കുറച്ച് പൊടിയൊക്കെ പറക്കും; എയർ പ്യൂരിഫയറുകൾ സമ്പന്നരുടെ ഫാഷൻ; വീടുകളിൽ കർട്ടനുകൾ ഇടണം; വിവാദ പ്രസ്താവനയുമായി ബാബാ രാംദേവ്
നിരാശ കാമുകനെ പോലെ ഒറ്റപ്പെട്ട് നിൽക്കുന്ന യുവാവ്; റെഡ് ലെഹങ്കയിൽ സിനിമ സ്റ്റൈൽ എൻട്രി കൊടുത്ത് നവവധു; വിവാഹത്തിന് മുമ്പുള്ള രഹസ്യ കൂടിക്കാഴ്ച വൈറൽ; പ്രതികരിച്ച് നെറ്റിസെന്‍സ്