WORLDകരഞ്ഞ് പറഞ്ഞിട്ടും അവർ കേട്ടില്ല; വാഹനം ആളില്ലാ വഴിയിൽ നിർത്തി പീഡനം തുടർന്നു; അമേരിക്കയിൽ 14 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത് അതിക്രൂരമായി; പ്രതികൾക്ക് 20 വർഷം കഠിന തടവ്സ്വന്തം ലേഖകൻ11 Oct 2024 9:25 PM IST
WORLDഭാര്യയെ കഴുത്തറുത്ത് കൊന്നു; പിന്നാലെ കേസിൽ ജാമ്യത്തിലിറങ്ങി; ശേഷം അതെ വീട്ടിൽ തന്നെ ഭർത്താവും മരിച്ച നിലയിൽ; മരണ കാരണം തെളിയിക്കാനാകാതെ പോലീസ്; സംഭവം ടെക്സസിൽസ്വന്തം ലേഖകൻ11 Oct 2024 6:16 PM IST
WORLDപ്രധാനമന്ത്രി മോദി സമ്മാനിച്ച കാളിയുടെ കിരീടം മോഷണം പോയി; സംഭവം ബംഗ്ലാദേശിലെ ജശോരേശ്വരി ക്ഷേത്രത്തിൽ; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിസ്വന്തം ലേഖകൻ11 Oct 2024 1:48 PM IST
WORLDകാർ ഓടിക്കുന്നതിനിടയിൽ വിൻഡ് ഷീൽഡിലേക്ക് കല്ലേറിഞ്ഞു; പിന്നാലെ തലപൊട്ടി യുവതി മരിച്ചു; ഇത് മൂന്നാമത്തെ സംഭവമെന്ന് നാട്ടുകാർ; അജ്ഞാതരെ തേടി പോലീസ്; ഞെട്ടിപ്പിക്കുന്ന സംഭവം കാലിഫോർണിയയിൽസ്വന്തം ലേഖകൻ10 Oct 2024 7:02 PM IST
WORLDകൊടുമുടിയിൽ നിന്ന് കാൽ വഴുതി വീണ് അപകടം; അഞ്ച് റഷ്യൻ പർവതാരോഹകർ മരിച്ചു; സംഭവം ധൗളഗിരി കൊടുമുടി കയറുന്നതിനിടെന്യൂസ് ഡെസ്ക്9 Oct 2024 9:20 PM IST
WORLDകടുത്ത ദേഹാസ്വാസ്ഥ്യo; യാത്രാമധ്യേ ടര്ക്കിഷ് എയര്ലൈന്സ് വിമാനത്തിലെ പൈലറ്റ് മരിച്ചു; പിന്നാലെ ന്യൂയോര്ക്കില് അടിയന്തര ലാന്ഡിംഗ്; യാത്രക്കാരെല്ലാം സെഫെന്ന് അധികൃതർ...!ന്യൂസ് ഡെസ്ക്9 Oct 2024 8:38 PM IST
WORLDഹെലന് പിന്നാലെ അമേരിക്കയെ ഭീതിയിലാക്കി 'മിൽട്ടൻ' ചുഴലിക്കാറ്റ്; മണിക്കൂറിൽ 285 കി.മീ വരെ വേഗത; ജനങ്ങൾ മാറിത്താമസിക്കണമെന്ന് അധികൃതർ; ഫ്ലോറിഡയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; മുന്നറിയിപ്പുമായി ഭരണകൂടംസ്വന്തം ലേഖകൻ9 Oct 2024 7:40 PM IST
WORLDഇസ്രായേലിൽ വഴിയാത്രക്കാരെ കുത്തി ആക്രമിച്ചു; ആറുപേർക്ക് പരിക്ക്; രണ്ടുപേരുടെ നില അതീവഗുരുതരം; തീവ്രവാദ ആക്രമണമെന്ന് പോലീസ്ന്യൂസ് ഡെസ്ക്9 Oct 2024 4:45 PM IST
WORLDപുകയ്ക്ക് പിന്നാലെ വിമാനത്തിന് തീപിടിച്ചു; പരിഭ്രാന്തിയിൽ യാത്രക്കാർ; ഒടുവിൽ എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ്; സംഭവം ന്യൂയോർക്കിൽസ്വന്തം ലേഖകൻ8 Oct 2024 5:15 PM IST
WORLDകാമുകനുമായുള്ള വിവാഹം എതിർത്തു; മാതാപിതാക്കളടക്കം പതിമൂന്ന് പേരെ 18കാരി വിഷം കൊടുത്തു കൊന്നു; വിഷം നൽകിയ കാമുകനും അറസ്റ്റിൽസ്വന്തം ലേഖകൻ7 Oct 2024 6:13 PM IST
WORLD9 വർഷത്തിനിടെ ജന്മം നൽകിയത് നാല് കുഞ്ഞുങ്ങൾക്ക്; നാല് പേർക്കും ഒരേ ജന്മദിനം; പ്രിയപ്പെട്ട വളർത്തുനായ ജനിച്ചതും ഓഗസ്റ്റ് 25ന്സ്വന്തം ലേഖകൻ5 Oct 2024 4:12 PM IST
WORLDഏതെങ്കിലും യൂറോപ്യന് രാജ്യത്തെ പൗരത്വം ഉണ്ടെങ്കില് സ്പൗസ് വിസയുള്ളവര്ക്ക് യൂറോപ്പിലെവിടെയും വേറെ വിസയില്ലാതെ സഞ്ചരിക്കാമെന്ന് നിയമം; നിയമവിരുദ്ധമായി എയര്പോര്ട്ടുകളില് തടയപ്പെടുന്നതിനെതിരെ അന്വേഷണംസ്വന്തം ലേഖകൻ4 Oct 2024 11:21 AM IST