WORLD - Page 2

ചികിത്സക്ക് യുകെയില്‍ എത്തിയ ഖത്തറിലേ ഒട്ടകക്കാരന്‍ ആശുപത്രിയില്‍ ജീവനക്കാരിയെ കയറി പിടിച്ചു; സ്ത്രീയെ ശുചിമുറിയിലേക്ക് വലിച്ചു കൊണ്ടുപോയി അതിക്രമം; ഏഴ് വര്‍ഷം തടവു ശിക്ഷ വിധിച്ചു കോടതി
വാട്ട്സ്അപ് സേവനം അവസാനിപ്പിക്കാൻ സ്കോട്ടിഷ് സർക്കാർ; നീക്കം സർക്കാർ കാര്യങ്ങളിൽ കൂടുതൽ വ്യക്തതയും സുതാര്യതയും ഉറപ്പാക്കാൻ; സർക്കാരിൻ്റെ പ്രവർത്തന രീതികളിൽ മാറ്റം വരുമെന്ന് വിശ്വസിക്കാൻ മൂഢരല്ല പൊതുജനമെന്ന് പ്രതിപക്ഷം
ബ്രിട്ടീഷ് എയർവെയ്‌സ് ഫ്‌ളൈറ്റിൽ ബോട്ടിൽഡ് വാട്ടർ നൽകുന്നത് നിർത്തും; പദ്ധതി നടപ്പാക്കുന്നത് രണ്ടാഴ്‌ച്ചത്തേക്ക്; പണം ലാഭിക്കുന്നതിനുള്ള പദ്ധതിയെന്ന് യാത്രക്കാർ
മയക്കു മരുന്ന വ്യാപാര മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ പരസ്പ്പരം സംഘട്ടനങ്ങള്‍; ഫയര്‍ ബോംബ് സ്‌ഫോടനങ്ങളും  കത്തിക്കുത്തും പതിവ്; സ്‌കോട്ട്‌ലാന്‍ഡില്‍ പിടിമുറുക്കി മാഫിയാ സംഘങ്ങള്‍