WORLD - Page 3

ബസുകളും കാറുകളും പലയിടങ്ങളിലും കൂട്ടിയിടിച്ചു; സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ അപകടത്തില്‍; നിരവധി കാല്‍നടക്കാര്‍ക്ക് ഐസില്‍ തെന്നി വീണ് പരിക്കേറ്റു; ബ്രിട്ടനില്‍ ഭീകരമായ മഞ്ഞുവീഴ്ച്ച
ശിരോവസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചു;  ആണ്‍കുട്ടികളുമായി സംസാരിച്ചു; മുഖത്ത് മേയ്ക്കപ്പ് ധരിച്ചു ടിക്ക് ടോക്ക് വീഡിയോ ചെയ്തതും സഹിച്ചില്ല; മകളെ ദുരഭിമാന കൊല ചെയ്ത പിതാവിന് 30 വര്‍ഷം തടവ്
അനേകം വിമാന സര്‍വീസുകള്‍ റദ്ദാക്കി; ട്രെയിനുകള്‍ ഓട്ടം നിര്‍ത്തി; പ്രധാന റോഡുകള്‍ എല്ലാം മഞ്ഞ് നിറഞ്ഞ് തടസ്സപ്പെട്ടു; സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കുട്ടികളെ വീട്ടിലിരുത്തി; ബ്രിട്ടനില്‍ അതിശൈത്യം
ബംഗ്ലാദേശില്‍ ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്; മരത്തില്‍ കെട്ടിയിട്ട് മുടി മുറിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു: പരാതി നല്‍കി 40കാരി