- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി
അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി

X
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. വ്യാഴാഴ്ച രാത്രി 11:39 നാണ് സംഭവം. ഭൂമിക്കടിയില്‍ 10 കി.മീ. ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍, പ്രത്യേകിച്ച് ഹിന്ദുക്കുഷ് മേഖലയില്‍ ഇടയ്ക്കിടെ ഭൂകമ്പങ്ങള്‍ അനുഭവപ്പെടാറുണ്ട്.
Next Story


