You Searched For "ഭൂചലനം"

പുതുവര്‍ഷത്തിലെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെ ഭൂമി കുലുങ്ങി; കെട്ടിടം വിറച്ചതോടെ പുറത്തേക്കോടി പസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം; മെക്സിക്കോയില്‍ 6.5 തീവ്രതയില്‍ ഭൂചലനം; തെരുവുകളില്‍ പരിഭ്രാന്തിയോടെ നൂറുകണക്കിന് ആളുകള്‍
അതിഭീകര ശബ്ദത്തോടെ കെട്ടിടങ്ങൾ ആടിയുലഞ്ഞു; പരിഭ്രാന്തിയിൽ ആളുകൾ ചിതറിയോടി; തായ്‌വാനെ ഞെട്ടിച്ച് ശക്തമായ ഭൂചലനം; യിലാനിൽ റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തി
ജപ്പാന്റെ വടക്കന്‍ തീരത്ത് വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി; മൂന്ന് മീറ്റര്‍വരെ ഉയരത്തില്‍ സുനാമി ഉണ്ടാകാമെന്ന് മുന്നറിയിപ്പ്;  ടോക്കിയോയില്‍ പോലും പ്രകമ്പനം അനുഭവപ്പെട്ടതായി യു എസ് ജിയോളജിക്കല്‍ സര്‍വേ
നഗരത്തിലെ കെട്ടിടങ്ങൾ ശക്തമായി കുലുങ്ങി; ഭയന്ന് വിറച്ച് ആളുകൾ പുറത്തേക്ക് ഓടി; 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ജീവൻ നഷ്ടമായത് 8 പേർക്ക്, മുന്നൂറിലധികം പേർക്ക് പരിക്ക്; അയർലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരം തടസ്സപ്പെട്ടു; മരണസംഖ്യ ഉയരുമെന്ന് ആശങ്ക; വിറങ്ങലിച്ച് ബംഗ്ലാദേശ്
സമയം രാവിലെ പത്ത് മണിയോടെ ഭീതിപ്പെടുത്തുന്ന ഇരമ്പൽ ശബ്ദം; ആളുകൾ പേടിച്ച് പുറത്തേക്ക് ചിതറിയോടി; ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി;അതീവ ജാഗ്രത
അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏഴു പേര്‍ മരിച്ചു; 150 ല്‍ അധികം പേര്‍ക്ക് പരിക്ക്: മസാര്‍-ഇ ഷെരീഫിന്റെ പകുതിയോളം നശിച്ചതായി റിപ്പോര്‍ട്ട്