മയക്കുമരുന്ന് പൊതികൾ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കും; ആവശ്യക്കാരിൽ നിന്നും ഗൂഗിൾ പേയിൽ പണം ലഭിച്ചാൽ ലൊക്കേഷൻ കൈമാറും; വളരെ വിദഗ്ധമായി നടന്ന ലഹരി കച്ചവടം പൊളിഞ്ഞത് യുവതി പിടിയിലായതോടെ; അന്ന് ബൾക്കീസ് പിടിയിലായത് ഒരു കോടിയുടെ എംഡിഎംഎയുമായി; ജാമ്യത്തിലിറങ്ങിയ കക്കാടുകാരി തൂങ്ങിമരിച്ച നിലയിൽ
പ്രതിസന്ധിക്ക് കാരണമായത് സോഫ്റ്റ്‌വെയർ വീഴ്ചകൾ; പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിൽ  പരാജയപ്പെട്ടു; ഇൻഡിഗോ വിമാനക്കമ്പനിക്ക് 22.2 കോടി രൂപ പിഴ; മാനേജ്മെന്റിന് ഡിജിസിഎയുടെ താക്കീത്
11 പേരുമായി പോയ വിമാനം നിശ്ചിത പാതയിൽ നിന്ന് വഴിമാറി; ലാൻഡിംഗ് പാതയിലേക്ക് തിരികെ എത്തിക്കാനുള്ള തുടർച്ചയായ നിർദ്ദേശങ്ങൾ ഫലം കണ്ടില്ല; പിന്നാലെ കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടമായി; ഇന്തോനേഷ്യൻ എയർ ട്രാൻസ്‌പോർട്ടിന്റെ വിമാനം മലനിരകളിൽ തകർന്നു വീണതായി റിപ്പോർട്ടുകൾ; തിരച്ചിൽ വ്യാപകം
കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയത് കളിപ്പാട്ടത്തിലെ 5 ബാറ്ററികൾ; ഒട്ടും വൈകാതെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് വീട്ടുകാർ; പൊട്ടിയിരുന്നെങ്കിൽ ജീവന് പോലും ഭീഷണിയായേനെ; രണ്ടു വയസുകാരന്റെ ജീവൻ രക്ഷിച്ച് ഡോക്ടർമാർ
മദ്യലഹരിയിൽ സുഹൃത്തുമായുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; അടിമാലിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയത് കരുനാഗപ്പള്ളിക്കാരൻ പാപ്പച്ചന്റെ മൃതദേഹം; പ്രതി പിടിയിൽ
സ്ത്രീകള്‍ക്കും പ്രതിമാസം രണ്ടായിരം രൂപ; പുരുഷന്‍മാര്‍ക്ക് സൗജന്യയാത്ര; തൊഴിലുറപ്പ് ദിനങ്ങൾ വർധിപ്പിക്കും; വീട് ഇല്ലാത്തവര്‍ക്ക് ഭൂമിയും വീടും നൽകും; തെരഞ്ഞെടുപ്പ് വാഗ്ധാനങ്ങളുമായി എഐഎഡിഎംകെ
ഷെയ്ൻ നിഗം പോലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന ദൃഢം; ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ റിലീസ് പോസ്റ്റർ പുറത്ത്; നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന ചിത്രം മാർച്ചിൽ തിയറ്ററുകളിലെത്തും
ഗ്രീൻലൻഡ് പദ്ധതിയിൽ സഹകരിക്കണം; എതിർക്കുന്ന രാജ്യങ്ങൾക്കെതിരെ തീരുവ ഏർപ്പെടുത്തും; യൂറോപ്പിനെ മുൾമുനയിൽ നിർത്തി ട്രംപിന്റെ ഭീഷണി; നീക്കത്തിനെതിരെ ഡെന്മാർക്ക് ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്ത്; ആർട്ടിക് മേഖലയെ സൈനികവൽക്കരിക്കുകയാണെന്ന് റഷ്യ; ശീതസമാധാനത്തിന് സാധ്യത