News Person

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
കേരളം മാറണമെങ്കില്‍ പണ്ടേ മാറാമായിരുന്നു, ഉദ്യോഗസ്ഥ ഹുങ്കാണ് പലതിനും തടസം, ബിജെപി പച്ച പിടിക്കില്ല, അദാനിക്ക് പണിയറിയാം, സോഷ്യല്‍ മീഡിയ ഉപയോഗം പോലും മലയാളിക്കറിയില്ല, കൊച്ചി ഇഴയുന്നു; അഡ്വ. ജയശങ്കര്‍ കേരള സമൂഹത്തെ അടുത്ത് നിന്നും നിരീക്ഷിക്കുമ്പോള്‍ പുറത്തു വരുന്നത് പൊള്ളുന്ന വാക്കുകള്‍
കേരളത്തില്‍ രക്ഷയില്ലാതെ വന്നതോടെ സവര്‍ണരായ ആളുകള്‍ യൂറോപ്പിലേക്കും യുകെയിലേക്കും കുടിയേറുന്നു; ജാതിയില്‍ മുതിര്‍ന്നവര്‍ നാടുവിടാന്‍ കാരണം ഇവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം എടുക്കാന്‍ ഇല്ലാത്തതിനാല്‍; രാഷ്ട്രീയം കേരളത്തില്‍ ഏറ്റവും ലാഭമുള്ള ബിസിനസ് ആയി മാറി; അഡ്വ. ജയശങ്കര്‍ പറയുന്നു