പിണറായി ഭരണത്തിലെ ഇരുമ്പു മറയില്‍ ഒന്നുമറിയാതെ മന്ത്രിമാര്‍! മന്ത്രിസഭാ വിവരങ്ങള്‍ കൃത്യമായി അറിയുന്നില്ലെന്ന പരാതി ഉയര്‍ത്തി മന്ത്രിമാര്‍; മന്ത്രിസഭാ യോഗ അജന്‍ഡയിലെ വിഷയങ്ങള്‍ സംബന്ധിച്ച കടലാസുകളും പരിശോധനയ്ക്കായി ലഭിക്കുന്നില്ല; പകര്‍പ്പ് ലഭിക്കുന്നത് വൈകുന്നതോടെ വിഷയങ്ങള്‍ കൃത്യമായി പഠിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രിമാര്‍
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കാരുടെ കോണ്‍ഗ്രസ് കണക്ഷന്‍ ബിജെപി ആയുധമാക്കുമോ? മിഷന്‍ 40യുമായി സംസ്ഥാന ബിജെപി കളം നിറയുമ്പോള്‍ നരേന്ദ്രമോദിയും അമിത് ഷായും ശബരിമലയിലേക്കെന്ന് അഭ്യൂഹങ്ങള്‍; 11ന് അമിത്ഷാ എത്തിയാല്‍ തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ മൂര്‍ച്ഛ കൂടും; തൂക്കുസഭ സ്വപ്നം കണ്ട് കറുത്ത കുതിരയാകാന്‍ ബിജെപി നീക്കം
തിരുവനന്തപുരം കോര്‍പ്പറേഷനിലെ തോല്‍വിക്ക് കാരണം മേയറായിരുന്നപ്പോഴുള്ള ആര്യയുടെ ഇടപെടല്‍; പാര്‍ട്ടിക്ക് അനുകൂലമായ നിലപാടുകളല്ല ആര്യ സ്വീകരിച്ചത്; പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ കോര്‍പ്പറേഷന് എതിരാക്കി; സിപിഎം ജില്ലാ കമ്മറ്റി യോഗത്തില്‍ ആര്യക്കെതിരെ രൂക്ഷ വിമര്‍ശനം; എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുക്കാതെ ആര്യ
വീണിടം വിഷ്ണുലോകമാക്കാന്‍ പി വി അന്‍വര്‍! കെ.എഫ്.സി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇഡിയുടെ ഗ്രില്ലിങ്ങിന് ശേഷം വിട്ടയച്ചത് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാന്‍ വഴിതേടി രംഗത്ത്; ഇഡി അന്വേഷണത്തിന് പിന്നില്‍ മുഖ്യമന്ത്രിയെന്ന് വാദം; പിണറായിസം അവസാനിപ്പിക്കും, ജീവനോടെയുണ്ടെങ്കില്‍ അതിനായി യുഡിഎഫിനൊപ്പം മുന്നിലുണ്ടാകുമെന്ന് അന്‍വര്‍
എ കെ ബാലന്‍ വാ തുറന്നാല്‍ പാര്‍ട്ടിക്ക് വോട്ട് പോവുമോ? വിവാദ ജമാഅത്തെ ഇസ്ലാമി പ്രസ്താവന അസംബന്ധമെന്ന് വിമര്‍ശിച്ച് എം വി ഗോവിന്ദന്‍ തുറന്നടിക്കുമ്പോള്‍ മുന്‍കാല അനുഭവവെളിച്ചത്തിലെന്ന് ന്യായീകരിച്ച് പിണറായി വിജയന്‍; ബാലന്റേത് അബദ്ധ പ്രസ്താവനയോ, മന:പൂര്‍വം തുറന്നുവിട്ടതോ? സിപിഎമ്മില്‍ രൂക്ഷമായ ഭിന്നത
സിദ്ദിഖിനെ പൂട്ടാന്‍ വെള്ളമുണ്ടയിലെ പുലി ഇറങ്ങുമോ? കല്‍പ്പറ്റയില്‍ ജുനൈദ് കൈപ്പാണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും; തദ്ദേശത്തിലെ ക്ഷീണം മാറ്റാന്‍ യുവരക്തം; ശ്രേയാംസ് കുമാര്‍ മാറി നിന്നാല്‍ പരിഗണനാപട്ടികയില്‍ മുമ്പന്‍; കല്‍പറ്റയില്‍ തീപാറും
ചാത്തന്നൂരില്‍ ചടുല നീക്കം; ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ യുവരക്തത്തെ ഇറക്കാന്‍ കോണ്‍ഗ്രസ്; വിഷ്ണു സുനിലും ചൈത്ര തമ്പാനും സബിന്‍ സത്യനും പട്ടികയില്‍; കനഗോലുവിന്റെ പട്ടികയില്‍ ഒന്നാമന്‍ വിഷ്ണു; പോരാട്ട വീര്യവുമായി യുവനിര
ഗീതാവിമര്‍ശനവുമായി സി രവിചന്ദ്രന്‍; ആയുഷിന്റെ പേരിലുള്ള അശാസ്ത്രീയത പൊളിച്ചടുക്കാന്‍ ആരിഫ്; പശുരാഷ്ട്രീയം തൊട്ട് ശബരിമല വരെ; ലോകചരിത്രത്തിലാദ്യമായി ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശനം; ഹിന്ദ് ഓളത്തിനൊരുങ്ങി കോഴിക്കോട്