TENNIS

1984ല്‍ ഇന്റര്‍നാഷണല്‍ ടെന്നീസ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി; അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ ഫിലിപ്പ് ചാട്രിയര്‍ അവാര്‍ഡ്; 1960ല്‍ വിംബിള്‍ഡണ്‍: ഓസ്ട്രേലിയന്‍ ടെന്നീസ് താരവും ഡേവിസ് കപ്പ് ക്യാപ്റ്റനുമായ നീല്‍ ഫ്രേസര്‍ അന്തരിച്ചു
ലോക ടെന്നീസ് ചരിത്രത്തിലെ വലിയ ഇതിഹാസങ്ങളിലൊരാളായി വാഴ്ത്തപ്പെടുന്ന സ്പാനിഷ് താരം റാഫേല്‍ നദാല്‍ കണ്ണിരോടെ പടിയിറങ്ങി; കളിമണ്‍ കോര്‍ട്ടിലെ രാജാവിന് ഡേവിസ് കപ്പില്‍ തോല്‍വിയോടെ മടക്കം; തിരശ്ശീല വീണത് നാല് യുഗത്തിന് നല്ലൊരു വ്യക്തിയായി ഓര്‍മിക്കപ്പെടണമെന്ന ആഗ്രഹം മാത്രമേ ഉള്ളൂ എന്ന് നദാല്‍
കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍, ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ളാം കിരീടം നേടുന്ന പുരുഷ താരം, റാക്കറ്റുകൊണ്ട് കോര്‍ട്ടില്‍ കവിത എഴുതിയവന്‍; വി മിസ് യൂ റാഫേ.......,
22 ഗ്രാന്‍സ്ലാം കിരീടനേട്ടം; 92 എടിപി കിരീടങ്ങള്‍; ഐതിഹാസിക ടെന്നിസ് കരിയറിന് വിരാമമിട്ട് കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍; നവംബറിലെ ഡേവിസ് കപ്പ് ഫൈനല്‍സോടെ വിരമിക്കുമെന്ന് റാഫേല്‍ നദാല്‍
സിന്നര്‍ ദ വിന്നര്‍! യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍ക്ക്; ഈ വര്‍ഷത്തെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടനേട്ടം