Greetings

സാംസങ്ങ് ഫോണിലെ ബാറ്ററി ലൈഫ് രണ്ട് ദിവസം വരെ നീട്ടാവുന്ന ആൻഡ്രോയ്ഡ് സെറ്റിങ്സ്; ഈ സെറ്റിംഗുകളിലെ ചില ട്രിക്കുകളിലൂടെ ബാറ്ററി ചാർജ്ജ് ചെയ്യാതെ തന്നെ ഫോൺ ഉപയോഗിക്കാം
വളരെ പ്രതീക്ഷയോടെ കാത്തിരുന്ന് വാങ്ങിയ പുതിയ ഐഫോൺ 15 നെ കുറിച്ച് നിരവധി പരാതികളുമായി ഉപഭോക്താക്കൾ; ഒന്നര ലക്ഷം രൂപ വിലയുള്ള ഫോണിന്റെ ഡിസ്പ്ലേയിൽ കളർ വ്യത്യാസവും ഏറ്റവും പുതിയതായി സ്‌ക്രീൻ ബേൺ എന്ന പരാതിയും
ഐഫോൺ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ഐഫോൺ 15 പുറത്ത്; അഞ്ച് കളറുകളിൽ ലഭ്യമായ ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണിന് വില 799 ഡോളർ; യു എസ് ബി - സി ചാർജിംഗും ഏറ്റവും പുതിയ ക്യാമറ ടെക്നോളജിയും
അടുത്ത മാസം പതിനേഴിന് ഐ ഒ എസ് 17 ഇറങ്ങുമ്പോൾ നിങ്ങളുടെ ഐഫോണിന്റെ പല ഉപയോഗങ്ങളും മാറി മറിയും; കോൾ അവസാനിപ്പിക്കാനുള്ള റെഡ്ബട്ടന്റെ സ്ഥാനം പോലും മാറും; ഐഫോൺ ഉപയോഗിക്കുന്നവരെല്ലാം അറിയേണ്ട മാറ്റങ്ങൾ ഇവയൊക്കെ
നിങ്ങളുടെ ഐഫോണിന്റെ സ്റ്റോറേജ് എങ്ങനെയാണ് സൗജന്യമായി വർദ്ധിപ്പിക്കുന്നതെന്ന് അറിയാമോ...? നിങ്ങളറിയാതെ കിടക്കുന്ന ആവശ്യമില്ലാത്ത സാധനങ്ങൾ എളുപ്പത്തിൽ നീക്കം ചെയ്ത് സ്റ്റോറേജ് വർദ്ധിപ്പിക്കാനുള്ള വഴികൾ ഇവ
നിങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴും നിങ്ങളുടെ ഫെയിസ് ഐ ഡി പ്രവർത്തിച്ചു കൊണ്ടിരിക്കുമെന്നറിയാമോ? നിങ്ങളുടെ ഐ ഫോണിലെ വിശദാംശങ്ങൾ നിങ്ങളറിയാതെ മറ്റൊരാൾ പരിശോധിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതെങ്ങനെ?