SCIENCE

ആദ്യത്തെ മെഡിക്കല്‍ എമര്‍ജന്‍സി; ബഹിരാകാശത്ത് വെച്ച് സംഭവിച്ചതെന്ത്? ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ ദിവസങ്ങളെ കുറിച്ച് വെളിപ്പെടുത്തി നാസ; ഡോക്ടര്‍മാരില്ലാത്ത മുകളില്‍ തുണയായത് ആ പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട്!
സസ്യവുമല്ല, ഫംഗസുമല്ല; 410 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയെ വിറപ്പിച്ച ആ ഭീമന്‍ ആര്? 26 അടി ഉയരമുള്ള ആ നിഗൂഢ ജീവിയുടെ ചുരുളഴിയുന്നു; സ്‌കോട്ട്ലന്‍ഡിലെ ആ കണ്ടെത്തല്‍ ശാസ്ത്ര ലോകത്തെ ഞെട്ടിക്കുമ്പോള്‍
ഭൂമിയുടെ വടക്കേ ധ്രുവം വഴിമാറുന്നു! യാത്രാ പ്ലാനുകള്‍ പാളിയേക്കാം; സ്മാര്‍ട്ട്ഫോണ്‍ മാപ്പുകള്‍ക്കും ജിപിഎസിനും പിഴവ് സംഭവിക്കാന്‍ സാധ്യത; ലോകത്തെ ഞെട്ടിച്ച് കാന്തിക ധ്രുവത്തിലെ അപ്രതീക്ഷിത മാറ്റങ്ങള്‍
സൗരയൂഥത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന നക്ഷത്രാന്തര വസ്തുവില്‍ നിന്ന് ആദ്യ റേഡിയോ സിഗ്‌നല്‍;  3I/ATLAS ഭൂമിയുടെ ഭ്രമണപഥത്തോട് അടുത്ത് വന്ന നിമിഷങ്ങളില്‍ ഗവേഷകരുടെ നിര്‍ണായക കണ്ടെത്തല്‍
ഭൂമിയില്‍ നിന്ന് 20 പ്രകാശവര്‍ഷം അകലെ ഒരു സൂപ്പര്‍-എര്‍ത്ത് കണ്ടെത്തി; ഭൂമിക്ക് സമാന സാഹചര്യങ്ങളുള്ള ഗ്രഹത്തില്‍ അന്യഗ്രഹജീവികള്‍ ഉണ്ടായേക്കാം; ഭൂമിയേക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഗ്രഹമെന്ന് ഗവേഷകര്‍
ഭൂമിയിലെ ഏറ്റവും വലിയ സമുദ്ര പ്രവാഹം നിലയ്ക്കുന്നതായി സൂചന; ഗള്‍ഫ് സ്ട്രീം ഉഷ്ണജല പ്രവാഹത്തേക്കാള്‍ അഞ്ചിരട്ടി ശക്തമായ പ്രവാഹം ഇപ്പോള്‍ ഒഴുകുന്നത് മൂന്നിരട്ടി മന്ദഗതിയില്‍; ഇത് തകരാറിലായാല്‍ കൂടുതല്‍ കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനം ത്വരിതപ്പെടുത്താനും ഇടയാക്കും
ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്ന് പേര്‍ക്ക്; പുരസ്കാരം ക്വാണ്ടം മെക്കാനിക്സിൽ; അംഗീകാരം കാലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണത്തിന്
പെരിഫറൽ ഇമ്മ്യൂൺ ടോളറൻസിനെ കുറിച്ചുള്ള ഗവേഷണം; മേരി ഇ. ബ്രങ്ക്ഹോവിനും ഫ്രെഡ് റാംസ്‌ഡെലൈനും ഷിമോൻ സകാഗുച്ചിക്കും വൈദ്യശാസ്ത്രത്തിനുള്ള നോബൽ; കണ്ടെത്തലുകൾ കാൻസർ, ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടെ ചികിത്സയ്ക്ക് പ്രയോജനം
ചന്ദ്രോപരിതലത്തില്‍ കാണപ്പെടുന്ന വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ചതുമായിരിക്കും ഈ സംവിധാനം; പത്ത് വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ഒരു സമ്പൂര്‍ണ ഗ്രാമം സ്ഥാപിക്കാന്‍ നാസ; ഈ താവളം പ്രവര്‍ത്തിക്കുക ആണവോര്‍ജ്ജത്തില്‍; അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശ പദ്ധതി ഇങ്ങനെ