JUDICIAL

എ രാജയ്ക്ക് ആശ്വാസം, എംഎല്‍എയായി തുടരാം; ദേവികുളം തിരഞ്ഞെടുപ്പ് ശരിവെച്ച് സുപ്രീംകോടതി; രാജ പരിവര്‍ത്തിത ക്രിസ്ത്യാനിയാണെന്നും പട്ടികജാതി സംവരണം അവകാശപ്പെടാനാകില്ലെന്നുമുള്ള ഹൈക്കോടതി വിധി റദ്ദാക്കി; സംവരണത്തിന് അര്‍ഹതയുണ്ടെന്ന് കോടതി
സംസ്ഥാനത്തെ കോടതി ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ കേരള ഹൈകോടതി അഭിഭാഷക അസോസിയേഷന്‍; ഹര്‍ജിയില്‍ ഹൈകോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി; കോടതി ബഹിഷ്‌ക്കരിച്ചു സമരത്തിന് അസോസിയേഷന്‍ പ്രമേയം
ജഡ്ജി കാട്ടിയത് തികഞ്ഞ അശ്രദ്ധ; ഒന്നും അംഗീകരിക്കാന്‍ കഴിയില്ല; വിവാദ പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കുന്നത്; മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈകോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു; പരമോന്നത നീതിപീഠം ഉയര്‍ത്തുന്നത് രൂക്ഷമായ ഭാഷയിലെ വിമര്‍ശനം; രേഖപ്പെടുത്തുന്നത് കുടത്ത അതൃപ്തി
അമ്മക്ക് വഴിവിട്ട ബന്ധം; എന്റെ അച്ഛന്‍ ആരെന്ന് ഡിഎന്‍എ പരിശോധന നടത്തണം; വിചിത്ര വാദവുമായി വന്നയാളുടെ ആവശ്യം അനുവദിച്ച് കേരളം ഹൈക്കോടതി; പിതാവെന്ന് സംശയിക്കുന്നയാള്‍ വിസമ്മതിച്ചതിനാല്‍ ഹര്‍ജി തള്ളി സുപ്രീം കോടതിയും; ഡിഎന്‍എ പരിശോധനയില്‍ ഇത് നിര്‍ണ്ണായക വിധിയാകും
കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന അപേക്ഷ നല്‍കിയത് ജൂനിയര്‍ അഭിഭാഷകന്‍; വക്കലാത്തുള്ള അഡ്വേക്കേറ്റില്ലാത്തതിനെ പാതകമായി കണ്ട കൊല്ലത്തെ ഉപഭോക്തൃ ഫോറം; അഭിഭാഷകര്‍ സര്‍വ്വ വ്യാപിയല്ലെന്ന നിര്‍ണ്ണായക നിരീക്ഷണത്തില്‍ അപ്പീല്‍ അനുവദിച്ച് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍; ആ നിര്‍ണ്ണായ പരാമര്‍ശം ചര്‍ച്ചകളില്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ പരാതിയില്ലാതെ കേസെടുത്തത് എന്തിന്? തെളിവില്ലാതെ, പ്രാഥമിക അന്വേഷണം നടത്താതെയാണോ കേസെടുത്തത്? ഇങ്ങനെ വ്യക്തികളെ അപമാനിക്കാന്‍ കഴിയില്ല; സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം
കൊളളപ്പലിശ ചോദ്യം ചെയ്തതിന് എടുത്തത് ഒരുമനുഷ്യജീവന്‍; കാട്ടാക്കട അശോകന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി; ഒന്നുമുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മൂന്നുപ്രതികള്‍ക്ക് ജീവപര്യന്തവും
ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല; മറ്റൊരാളുടെ ശരീരത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല; ഇത്തരം പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണം; അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം; അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം; ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്
അംഗപരിമിതനായ ഉദ്യോഗസ്ഥന്  നിയമനം നല്‍കണം എന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചില്ല; നേരിട്ട് ഹാജരായില്ല; സുപ്രീം കോടതി വരെ പോയിട്ടും രക്ഷയില്ല; അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്; ഈ മാസം 20 ന് അറസ്റ്റ് ചെയ്ത് ഹാജരാക്കണം
പെരിയ ഇരട്ടക്കൊലക്കേസ് വിധിക്കെതിരെ അപ്പീലുമായി കെ വി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍; മറ്റുപ്രതികളും ഉടന്‍ അപ്പീല്‍ നല്‍കിയേക്കും; കേസില്‍ വിട്ടയച്ചവര്‍ക്കും കുറഞ്ഞ ശിക്ഷ കിട്ടിയവര്‍ക്കും എതിരെ നിയമയുദ്ധത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസും
ഉത്ര വധക്കേസില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പരോളിന് ശ്രമം; കേസില്‍ പ്രതി സൂരജിന്റെ മാതാവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം; കേസെടുത്തത് പൂജപ്പുര ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍