JUDICIAL - Page 2

ദുരന്തത്തിനു തൊട്ടുപിന്നാലെ എങ്ങനെയാണ് ഇത്തരമൊരു മാന്ത്രിക ഓര്‍മപ്പെടുത്തല്‍? എയര്‍ലിഫ്റ്റിംഗിന് 132.62 കോടി രൂപ ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാറിനോട് ഹൈക്കോടതിയുടെ ചോദ്യം; ദുരന്ത നിവാരണ ചട്ടങ്ങളിലെ ഇളവുകളുടെ കാര്യത്തില്‍ കേന്ദ്രം മറുപടി അറിയിക്കാനും നിര്‍ദേശം
അപകടങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്നതല്ല;  അത് സൃഷ്ടിക്കുന്നതാണ്;  നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ;  വെറും കണക്കിലൊതുക്കാനാകില്ല;  ഇത്തരം സംഭവങ്ങളില്‍ പ്രതികള്‍ കസ്റ്റഡിയില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി
പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്നും തെളിവുകള്‍ ശേഖരിക്കാന്‍ പണം ചെലവാക്കിയെന്നും ഉള്ള വെളിപ്പെടുത്തല്‍; പി വി അന്‍വറിന് എതിരെ കേസെടുക്കാത്തത് എന്തെന്ന് ഹൈക്കോടതി; സിബിഐക്ക് നോട്ടീസ് അയച്ചു
ഭാര്യ ഒളിച്ചോടി പോയതിന് ഭര്‍ത്താവിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം;  കുടുംബ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി;  ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന പേരില്‍ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് നിരീക്ഷണം
55 കിലോ ഭാരമുള്ള നവീന്‍ ബാബു ചെറിയ കനമുള്ള കയറില്‍ തൂങ്ങിമരിച്ചെന്ന് വിശ്വസിക്കാനാകില്ല; അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീര്‍ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ല; നവീനെ കൊന്ന ശേഷം കെട്ടിത്തൂക്കിയത് എന്ന് സംശയിക്കുന്നു: ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍
മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നു;  എസ്‌ഐടി സമീപിച്ചിട്ടില്ല;  ഹേമ കമ്മിറ്റിയിലെ അന്വേഷണത്തിനെതിരെ മറ്റൊരു നടികൂടി രംഗത്ത്; സുപ്രീംകോടതിയെ സമീപിച്ചു
ആചാരങ്ങള്‍ അതേ പടി തുടരണമായിരുന്നു: ഗുരുവായൂരിലെ ഏകാദശി ദിനത്തില്‍ ഉദയാസ്തമയ പൂജ മാറ്റിയതില്‍ ദേവസ്വത്തിന് സുപ്രീം കോടതി വിമര്‍ശനം; ആചാരമല്ല, വഴിപാടാണെന്ന ദേവസ്വത്തിന്റെ വാദം കോടതി തള്ളി; ഭരണസമിതിക്ക് നോട്ടീസ്
സംസ്ഥാനത്ത് ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; പ്രതി റിയാസ് അബൂബക്കറിന്റെ ശിക്ഷ 8 വര്‍ഷമായി കുറച്ചു; കുറച്ചു ദയ കാണിക്കുന്നു എന്നും  പ്രതിക്ക് കുറ്റകൃത്യത്തില്‍നിന്ന് മാറി നടക്കാനുള്ള അവസരമുണ്ടെന്നും ഹൈക്കോടതി
500 കോടിയുടെ കശുവണ്ടി ഇറക്കുമതി അഴിമതി കേസില്‍ ഐ എന്‍ ടി യു സി അദ്ധ്യക്ഷന് തിരിച്ചടി; സിബിഐ കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി; ഹൈക്കോടതി വിധി ശരി വച്ചതോടെ ആര്‍ ചന്ദ്രശേഖരനും കെ എ രതീഷിനും എതിരെ പ്രോസിക്യൂഷന്‍ അനുമതിക്ക് നിര്‍ബ്ബന്ധിതമായി പിണറായി സര്‍ക്കാര്‍
അനധികൃത സ്വത്ത് സമ്പാദനം: പി ശശിക്കും എം ആര്‍ അജിത് കുമാറിനും എതിരെ വിജിലന്‍സ് കേസെടുക്കണമെന്ന ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും; വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കേണ്ടതും നാളെ
നവീന്‍ ബാബുവിന്റേത് കൊലപാതകമല്ല, തൂങ്ങിമരണം; ശരീരത്തില്‍ മറ്റുമുറിപ്പാടുകളില്ല; അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന മഞ്ജുഷയുടെ വാദം അവാസ്തവം; യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ ക്ഷണിക്കാതെ നുഴഞ്ഞുകയറിയത് നവീനെ തേജോവധം ചെയ്യാന്‍; ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം
സിദ്ധാര്‍ഥിന്റെ മരണം; വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി; മൂന്ന് വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ വിലക്കും പിന്‍വലിച്ചു; പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് നിര്‍ദേശം