JUDICIALസിദ്ധാര്ഥിന്റെ മരണം; വിദ്യാര്ഥികളെ ഡീബാര് ചെയ്ത സര്വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി; മൂന്ന് വര്ഷത്തേക്കുള്ള അഡ്മിഷന് വിലക്കും പിന്വലിച്ചു; പുതിയ അന്വേഷണം നടത്താന് സര്വകലാശാല ആന്റി റാഗിങ് സ്ക്വാഡിന് നിര്ദേശംസ്വന്തം ലേഖകൻ5 Dec 2024 6:03 PM IST
JUDICIALമരിച്ചയാളോട് ആദരവ് കാണിക്കണം; തര്ക്കം പരിഹരിക്കാന് മധ്യസ്ഥനെ നിയോഗിക്കാം; കുടുംബപ്രശ്നങ്ങള് പരിഹരിക്കാന് കോടതിയുടെ സമയം മെനക്കെടുത്തരുത്; ആശാ ലോറന്സിന് ഹൈക്കോടതിയുടെ രൂക്ഷവിമര്ശനംസ്വന്തം ലേഖകൻ3 Dec 2024 5:54 PM IST
JUDICIALമൂന്നു ദിവസത്തിനിടെ രണ്ടാമത്തെ വിധി; പോക്സോ കേസില് യുവാവിന് വീണ്ടും ശിക്ഷ; ഇക്കുറി 36 വര്ഷം കഠിനതടവും 1.35 ലക്ഷം പിഴയും; ആദ്യം വന്ന വിധിയില് 30 വര്ഷം തടവ്ശ്രീലാല് വാസുദേവന്2 Dec 2024 7:53 PM IST
JUDICIALശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകനായ രാമന്പിളളയ്ക്ക് രണ്ടാം നിലയിലെ കോടതിയില് കയറാനാകില്ല; മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം അനുവദിച്ചതോടെ കെ എം ബഷീര് കൊലക്കേസില് വിചാരണ മാറ്റിഅഡ്വ പി നാഗരാജ്2 Dec 2024 7:33 PM IST
JUDICIALആശ്രിത നിയമനം നല്കുന്നത് പൊതുജനസേവകര് എന്ന നിലയില് സര്ക്കാര് ജീവനക്കാര് സര്വീസിരിക്കെ മരിച്ചാല്; എം എല് എ ആയിരിക്കെ ജനപ്രതിനിധി മരിച്ചാലും ആശ്രിതനിയമനം നല്കാന് വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയത് ഹൈക്കോടതി; ആര് പ്രശാന്തിന്റെ നിയമനം ചട്ടപ്രകാരമെന്ന വാദം വിലപ്പോയില്ല; സുപ്രീം കോടതിയില് സര്ക്കാര് തോല്ക്കാന് കാരണങ്ങള് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Dec 2024 3:34 PM IST
JUDICIALമനോദൗര്ബല്യമുള്ള, പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ചികിത്സക്കിടയില് പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റിന് 44 വര്ഷം കഠിന തടവും 8.5 ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം പോക്സോ കോടതിഅഡ്വ പി നാഗരാജ്30 Nov 2024 5:51 PM IST
JUDICIALപ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ കൂട്ടബലാല്സംഗം ചെയ്തുവെന്ന് കേസ്: വിചാരണ നടക്കുമ്പോള് അതിജീവിതയെ സ്വാധീനിച്ച് ഒത്തു തീര്ക്കാന് ശ്രമം; വിചാരണ കോടതി തടഞ്ഞപ്പോള് ഹൈക്കോടതിയില് അപ്പീലുമായി പ്രതികള്; മൂന്നു പ്രതികളെ മുപ്പതും നാല്പ്പതും വര്ഷം തടവിന് വിധിച്ച് വിചാരണക്കോടതിശ്രീലാല് വാസുദേവന്29 Nov 2024 11:26 PM IST
JUDICIALശ്രീനിവാസന് വധക്കേസ് പ്രതികള്ക്ക് ജാമ്യം നല്കിയതില് ഹൈക്കോടതിക്ക് പിഴവ്; ഓരോ പ്രതിയുടെയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നു; 17 പ്രതികള്ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില് പിഴവ് പറ്റിയെന്നും സുപ്രീംകോടതിസ്വന്തം ലേഖകൻ29 Nov 2024 10:16 PM IST
JUDICIALഡിജിറ്റല് സര്വകലാശാല വിസി നിയമനത്തില് ഹൈക്കോടതി സ്റ്റേയില്ല; ഗവര്ണര്ക്കും താല്ക്കാലിക വിസി സിസ തോമസിനും നോട്ടീസ് അയച്ച് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 6:55 PM IST
JUDICIALഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില് കേസെടുത്ത് അന്വേഷിക്കുന്നതിന് എതിരെ മാലാ പാര്വതി സുപ്രീം കോടതിയില്; എസ്ഐടി ചലച്ചിത്ര പ്രവര്ത്തകരെ വിളിച്ച് ഹരാസ് ചെയ്യുന്നുവെന്ന് നടി; എതിര്ത്ത് ഡബ്ല്യുസിസി; അന്വേഷണം ആരംഭിച്ചതിനാല് മാല പാര്വതിയുടെ ഹര്ജി അപ്രസക്തമെന്ന് വാദംമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 4:43 PM IST
JUDICIALപരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല; ബന്ധം തകരുമ്പോള് ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഃഖകരം: നിര്ണായക വിധിയുമായി സുപ്രീംകോടതിസ്വന്തം ലേഖകൻ28 Nov 2024 12:56 PM IST
JUDICIALപന്തീരാങ്കാവ് ഗാര്ഹിക പീഡനക്കേസ്: ഭാര്യയുടെ പരാതിയില് പ്രതി രാഹുല് ജയിലില്; 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്ത് കോടതിമറുനാടൻ മലയാളി ബ്യൂറോ26 Nov 2024 7:46 PM IST