JUDICIAL - Page 4

തിരഞ്ഞെടുപ്പില്‍ ജയിക്കുമ്പോള്‍ ഈ പ്രമുഖ നേതാക്കളാരും ഇ വി എം മെഷീനുകളെ കുറ്റപ്പെടുത്താറില്ലല്ലോ; പേപ്പര്‍ ബാലറ്റ് സമ്പ്രദായം പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി
തൃശൂര്‍ പൂരം അലങ്കോലമാക്കിയത് പൊലീസ്; അനാവശ്യ ഇടപെടല്‍ മൂലം മഠത്തില്‍ വരവ് പേരിന് മാത്രമുള്ള ചടങ്ങാക്കി; വെടിക്കെട്ടിന് ഒരുക്കങ്ങള്‍ നടത്താന്‍ പോലും സമ്മതിച്ചില്ല; ഹൈക്കോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കി തിരുവമ്പാടി ദേവസ്വം
കെ എം ഷാജിയോട് പകപോക്കാന്‍ ഇറങ്ങിയ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി; പ്ലസ്ടു കോഴ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ തള്ളി സുപ്രിംകോടതി; ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്നതിന് തെളിവുകളും മൊഴികളും ഇല്ലെന്ന് കോടതി; കേസില്‍ ഇഡിക്കും തിരിച്ചടി
നഷ്ടപരിഹാര തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഇന്‍ഷറന്‍സ് കമ്പനി; എന്നാല്‍ തുക ഇരട്ടിയായി വര്‍ധിപ്പിച്ച് 9% പലിശയടക്കം നല്‍കാന്‍ ഉത്തരവിട്ട് കോടതി:  അപകടത്തില്‍ തളര്‍ന്ന 12 കാരന്‍ കിടപ്പിലായിട്ട് എട്ടു വര്‍ഷം
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്നും പൊലീസിന് കഴിഞ്ഞില്ല; 25 വരെ സമയം നീട്ടി നല്‍കി വടകര കോടതി; കേസില്‍ 29 ന് വാദം
ശബരിമല സുവര്‍ണാവസരം വിവാദ പ്രസംഗം: പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി; വിവാദ പ്രസംഗം ആറുവര്‍ഷം മുമ്പ് യുവമോര്‍ച്ച യോഗത്തില്‍
കൊച്ചിയില്‍ അര്‍ജന്റീന ടീം വരുമെന്ന് ആണല്ലോ പറയുന്നത്; റോഡുകളുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ ഇതൊക്കെ എങ്ങനെ നടക്കും? വിദേശ സഞ്ചാരി ഓടയില്‍ വീണ് പരിക്കേറ്റ സംഭവത്തില്‍ ഹൈക്കോടതി വിമര്‍ശനം
എഫ്ബിയില്‍ കുറിപ്പിട്ട പെണ്‍കുട്ടിക്ക് എന്തു കൊണ്ട് പോലീസില്‍ പരാതി നല്‍കാന്‍ ധൈര്യമുണ്ടായില്ല? 14 പേര്‍ക്കെതിരെ പോസ്റ്റിട്ട യുവതി തനിക്കെതിരെ മാത്രം പരാതി നല്‍കി; വാദങ്ങള്‍ ചുറ്റിക്കറങ്ങിയത് ആ പോസ്റ്റില്‍; ഹേമാ കമ്മറ്റി ധൈര്യം ഫലം കണ്ടില്ല; സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഒന്നും പറയാതെ സുപ്രീംകോടതി പറയുന്നത് നിരവധി കാര്യങ്ങള്‍
ആനകള്‍ തമ്മിലുള്ള  അകലം മൂന്ന്  മീറ്റര്‍; ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണം; ഒരു മാസം മുമ്പ് അപേക്ഷ നല്‍കണം; തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളത്തില്‍ നിര്‍ത്തരുത്; ആന എഴുന്നള്ളിപ്പില്‍ മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി
ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍; ചെകുത്താന്‍ സേവയുടെ പേരില്‍ മാതാപിതാക്കള്‍ അടക്കം 4 പേരെ കൊലപ്പെടുത്തി വീടിന് തീയിട്ടു; സ്റ്റേഷനില്‍ സംഭവം അറിയിച്ച ഒന്നാം സാക്ഷിയെ വിസ്തരിച്ചു; കോടതിയില്‍ കൂളായി കേഡല്‍