FOOTBALL

കാത്തിരിപ്പിന് വിരാമം..മെസ്സിയെ വരവേല്‍ക്കാന്‍ ഒരുങ്ങി രാജ്യം; ലയണല്‍ മെസ്സിയും സംഘവും ശനിയാഴ്ച കൊല്‍ക്കത്തയിലെത്തും; ത്രിദിന സന്ദര്‍ശനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മെസ്സി പ്രതിമയുടെ അനാഛാദനവും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും; ആരാധകര്‍ക്ക് ഒരുമിച്ച് ഫോട്ടോയെടുക്കാം പക്ഷെ മുടക്കേണ്ടത് ലക്ഷങ്ങള്‍
ഒരു ആരാധകന് ആദ്യ മത്സരം മുതല്‍ ഫൈനല്‍ വരെ കാണാന്‍ ആറിരട്ടി ചിലവ് കൂടും! ന്യൂജേഴ്‌സിയിലെ ഫൈനലിന് കുറഞ്ഞ ടിക്കറ്റ് വില 3.77 ലക്ഷം! ദേശീയ ടീമുകളെ പിന്തുടരുന്ന വിശ്വസ്തര്‍ക്ക് താങ്ങാവുന്നതിലും അപ്പുറം; ഫിഫ ആരാധകരെ ചതിച്ചു; ഫുട്‌ബോള്‍ ലോകം പ്രതിഷേധത്തില്‍; ലോകകപ്പ് ടിക്കറ്റ് നിരക്ക് വിവാദത്തില്‍
ലോകത്തെ കൈകളില്‍ താങ്ങിനിര്‍ത്തുന്നത് ട്രംപിസം! ജീവിതത്തില്‍ ഏറ്റവും വലിയ ബഹുമതികളിലൊന്ന് ട്രംപിന് കിട്ടി; സമാധാന പുരസ്‌കാരം ഫിഫ പ്രഖ്യാപിച്ചത് ജിയാനി ഇന്‍ഫന്റീനോയുടെ സുഹൃത്തിന് തന്നെ; ഗാസാ സമാധാന കരാര്‍ നിര്‍ണ്ണായകമായി; ട്രംപിന് ഫിഫയുടെ സമാധാന പുരസ്‌കാരം; 2026 ലോകകപ്പിലെ ഗ്രൂപ്പുകള്‍ അറിയാം
15 വര്‍ഷം പഴക്കമുള്ള രാജ്യം; 444 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി; ജനസംഖ്യ വെറും ഒന്നര ലക്ഷം! ഇന്ത്യയെ പോലും കൊതിപ്പിച്ച് കുറാകാവോ; ദേശീയ ടീമിലെ മുഴുവന്‍ അംഗങ്ങളും നെതര്‍ലന്‍ഡുകാര്‍; ഡച്ച് പടയുടെ ഓറഞ്ച് കുപ്പായമണിയാനുള്ള അവസരം വണ്ടെന്നുവെച്ച് പലരും നീല ജഴ്‌സിയില്‍ ഇറങ്ങി; ചരിത്ര വഴിയില്‍ കരീബിയന്‍ ടീം; ഇത് ലോകകപ്പ് യോഗ്യത നേടുന്ന കുഞ്ഞന്‍ രാജ്യത്തിന്റെ കഥ
എന്റെ ആത്മാവും ഹൃദയവും തുടിക്കുന്ന മണ്ണിലേക്ക് തിരിച്ചെത്തി; ഞാന്‍ വളരെയധികം സന്തോഷിച്ച ഇടം; കളിക്കാരന്‍ എന്ന നിലയില്‍ ഒരുനാള്‍ യാത്രപറയാന്‍ ഇവിടേക്ക് തിരിച്ചുവരും; ബാഴ്‌സ ആരാധകരെ അമ്പരപ്പിച്ച് മെസി വീണ്ടും ക്യാംപ് നൗവില്‍
മാര്‍ച്ച് 27ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ മെസിയും യമാലും തമ്മില്‍ തീപാറും പോരാട്ടം; മാര്‍ച്ച് 23 മുതല്‍ 31 വരെയുള്ള ആ അന്താരാഷ്ട്ര മത്സര വിന്‍ഡോയില്‍ ഫൈനലിസിമയുടെ തീയതിയും വേദിയും പ്രഖ്യാപിച്ച് ഫിഫ നല്‍കുന്നത് കേരളത്തിനുള്ള സന്ദേശം; ലോകകപ്പ് വര്‍ഷത്തില്‍ അര്‍ജന്റീന കൊച്ചിയില്‍ എത്തുക അസാധ്യം; കലൂരിനെ കുളമാക്കുന്നത് നിര്‍ത്താം; ഇനി 2026 വിട്ട് 2027ലെ വീരവാദം പറയൂ! വിരമിക്കും മുമ്പ് മെസി മലയാളക്കരയില്‍ എത്തുമോ?
ആക്രമണ ഫുട്‌ബോൾ കളിക്കുമെന്ന് ക്യാപ്റ്റൻ, ടീം സജ്ജമെന്ന് പരിശീലകൻ; അടിമുടി മാറിയ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിൽ ഇന്നിറങ്ങും; ഐഎസ്എല്ലിന്റെ അനിശ്ചിതത്വം തുടരവെ കൊമ്പന്മാർക്ക് നിലനിൽപ്പിന്റെ പോരാട്ടം; ഫറ്റോര്‍ഡയിൽ എതിരാളികൾ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി
യു.എ.ഇയില്‍ ഫിഫാ യുണൈറ്റഡ് വനിതാ പരമ്പരയില്‍ പങ്കെടുക്കേണ്ടിയിരുന്ന അഫ്ഗാന്‍ വനിതാ അഭയാര്‍ത്ഥി ടീമിന് വിസ നിഷേധിച്ചു;  വിസ നിഷേധിക്കപ്പെട്ട കാര്യം ടീം അംഗങ്ങള്‍ മനസ്സിലാക്കിയത് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍
യാസിര്‍ സാബിരിയുടെ ഇരട്ടഗോള്‍ പ്രഹരം;  അര്‍ജന്റീനയുടെ കൗമാരഹൃദയം തകര്‍ത്ത് മൊറോക്കോയുടെ സ്വപ്നക്കുതിപ്പ്;  അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് കിരീടം  സ്വന്തമാക്കി ആഫ്രിക്കന്‍ യുവനിര; ഘാനയ്ക്ക് ശേഷം ലോകകിരീടം നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം
രണ്ട് ഗോളിന് പിന്നിലായ ശേഷം രണ്ടാംപകുതിയില്‍ അവിശ്വസനീയ തിരിച്ചുവരവ്;  സൗഹൃദ മത്സരത്തില്‍ വമ്പന്മാരായ ബ്രസീലിനെ മുട്ടുകുത്തിച്ച് ജപ്പാന്‍; ചരിത്രജയം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്