FOOTBALL - Page 2

ഇരട്ടഗോളുകളുമായി റിച്ചാര്‍ലിസന്‍! ജയത്തോടെ തുടങ്ങി ടോട്ടനം ഹോട്‌സ്പര്‍; അട്ടിമറിയോടെ വരവറിയിച്ച് സണ്ടര്‍ലാന്‍ഡ്;  വെസ്റ്റ്ഹാമിനെ വീഴ്ത്തിയത് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക്; പ്രീമിയര്‍ ലീഗില്‍ പോരാട്ടം കടുക്കുന്നു
വിജയഗോളിന് പിന്നാലെ ജോട്ടയുടെ ബേബി ഷാർക്ക് ആഘോഷം; അവസാന വിസിൽ മുഴങ്ങിയതോടെ വിങ്ങിപ്പൊട്ടി മുഹമ്മദ് സല; ആൻഫീൽഡിനെ ആവേശത്തിലാഴ്ത്തി പ്രീമിയർ ലീഗിലെ ആദ്യ മത്സരം; ബോൺമൗത്തിനെതിരെ ലിവർപൂളിന് മിന്നും ജയം
എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ  അൽ നസ്റും എഫ്‌സി ഗോവയും ഒരേ ഗ്രൂപ്പിൽ; എവേ മത്സരത്തിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിൽ എത്തുമോ ?; താരത്തിനുള്ള ഇളവുകളിൽ രാജ്യത്തെ ഫുട്ബോൾ ആരാധകർക്ക് ആശങ്ക
യുവേഫ സൂപ്പര്‍ കപ്പ് പിഎസ്ജിക്ക്; ജയം പെനാൽറ്റി ഷൂട്ടൗട്ടിൽ; ടോട്ടന്‍ഹാം മത്സരം കൈവിട്ടത് രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം; സൂപ്പർ കപ്പ് നേടുന്ന ആദ്യ ഫ്രഞ്ച് ടീം
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ഖാലിദ് ജമീലിനെ നിയമിച്ചു; കരാർ രണ്ട് വർഷത്തേക്ക്; ആദ്യ മത്സരം താജിക്കിസ്ഥാനെതിരെ; ഖാലിദിന് മുന്നിൽ വെല്ലുവിളികൾ ഏറെ
ഡേവിഡ് ബെക്കാമിന്റെ കുടുംബത്തില്‍ കലഹമോ? അച്ഛന്‍ ഡേവിഡ് ബെക്കാമിനോടും അമ്മ വിക്ടോറിയയോടുമുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് മൂത്ത മകന്‍ ബ്രൂക്ലിന്‍; ബെക്കാമിന്റെ അമ്പതാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ഒഴിഞ്ഞു മാറി മൂത്തമകന്‍
ഏഷ്യന്‍ കപ്പിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലും നിലംതൊട്ടില്ല; ഇഗര്‍ സ്റ്റിമച്ചിനെ പുറത്താക്കി മനോലോ വന്നിട്ടും എട്ട് കളിയില്‍ ഒറ്റ ജയം മാത്രം; സ്പാനിഷ് തന്ത്രങ്ങളും പിഴച്ചതോടെ വഴികാട്ടാന്‍ ഇന്ത്യന്‍ പരിശീലകന്‍;  ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍; ഫിഫ റാങ്കിങ്ങില്‍ മുന്നേറുമോ? ആരാധകര്‍ പ്രതീക്ഷയില്‍