Religion

സിസ്റ്റീന്‍ ചാപ്പലില്‍ സമ്മേളിക്കുന്നത് 133 കര്‍ദിനാള്‍മാര്‍; മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്ന കര്‍ദിനാള്‍ പുതിയ മാര്‍പപ്പയാവും: പുതിയ മാര്‍പാപ്പയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിന് ഇന്ന് വത്തിക്കാനില്‍ തുടക്കം
പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷയും; വന്യ മൃഗങ്ങളും മുനമ്പവും ആശങ്കയായി നില്‍ക്കുമ്പോഴും പ്രത്യാശയുടെ ആഘോഷ ഓര്‍മ പുതുക്കി കേരളത്തിലെ ക്രൈസ്തവ സമൂഹവും; എല്ലാ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
റൂബനെ കുരിശില്‍ തറക്കുന്നത് മുപ്പത്തിയാറാം തവണ; കൈകളിലും കാലുകളിലും ആണിയടിച്ചു കയറ്റി ചോര ഒളിപ്പിച്ചിട്ടും പുഞ്ചിരിച്ച് വിശ്വാസികള്‍; യേശുക്രിസ്തുവിന്റെ പീഡാനുഭവം ഫിലിപ്പീനികള്‍ സ്വയം ക്രൂശില്‍ തറച്ച് ഏറ്റെടുത്തപ്പോള്‍
വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കും; വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനയും കുരുത്തോല പ്രദക്ഷിണവും ദിവ്യബലി ഉള്‍പ്പടെയുള്ള ചടങ്ങുകളും നടക്കും
വിശുദ്ധ റംസാന് ഇനി നാല് നാള്‍ കൂടി; വര്‍ണ്ണങ്ങളും ഭക്ഷണവും നിറഞ്ഞ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്; ഈ റംസാന്‍ നാളില്‍ കഴിക്കാം നാവൂറും പലഹാരങ്ങള്‍; ഈദ് ആഘോഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെ വിളിക്കൂ; റംസാന്‍ ഈ പലഹാരത്തിനൊപ്പം ആഘോഷമാക്കൂ
കോഡോ ചോക്ലേറ്റ് ഫിര്‍ണി മുതല്‍ ബജ്‌റ ചിക്കന്‍ കറി വരെ; റംസാന്‍ ആഘോഷമാക്കാന്‍ രുചികരവും വ്യത്യസ്തവുമായ വിഭവങ്ങള്‍; ഏറ്റവും വലിയ ഉത്സവമായ ഈദുല്‍ ഫിത്തര്‍ ആഘോഷമാക്കാന്‍ ഒരുങ്ങി ആളുകള്‍
ലോകത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയാണ് പൊങ്കാല; ഏകദേശം 70 മില്യണ്‍ പൊങ്കാലയിടുന്നുവെന്നാണ് കണക്ക്; എല്ലാ ജില്ലയിലും ഒരു അടുപ്പെങ്കിലുമുണ്ട്; എല്ലാം പ്രാര്‍ത്ഥനയാണ്, പൊങ്കാലയും പ്രാര്‍ത്ഥനയാണ്: സുരേഷ് ഗോപി
എന്റെ ഇത്തവണത്തെ പൊങ്കാല പിണറായി വിജയന്റെ ആരോഗ്യത്തിന്; അദ്ദേഹത്തിന്റെ ആരോഗ്യം നല്ലതാണെങ്കില്‍ അത് കേരളത്തിന് ഗുണകരം; ബാക്കിയുള്ള ബുദ്ധിയും സാമര്‍ത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ട്: ശോഭന ജോര്‍ജ്
ആറ്റുകാല്‍ അമ്മയ്ക്ക് പ്രാര്‍ത്ഥനകളോടെ പൊങ്കാലയര്‍പ്പിച്ച് സ്ത്രീ ലക്ഷങ്ങള്‍; ഈ വര്‍ഷത്തെ് ആറ്റുകാല്‍ പൊങ്കാല അവസാനിച്ചു; 1.15-ഓടെ പൊങ്കാല നിവേദിച്ചതോടെ ആത്മനിര്‍വൃതിയില്‍ ഭക്തര്‍ മടങ്ങി; രാത്രി 1ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിന് സമാപനം