FESTIVALവിശുദ്ധ റംസാന് ഇനി നാല് നാള് കൂടി; വര്‍ണ്ണങ്ങളും ഭക്ഷണവും നിറഞ്ഞ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്; ഈ റംസാന് നാളില്‍ കഴിക്കാം നാവൂറും പലഹാരങ്ങള്‍; ഈദ് ആഘോഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെ വിളിക്കൂ; റംസാന് ഈ പലഹാരത്തിനൊപ്പം ആഘോഷമാക്കൂമറുനാടൻ മലയാളി ഡെസ്ക്26 March 2025 5:25 PM IST
FESTIVALകോഡോ ചോക്ലേറ്റ് ഫിര്‍ണി മുതല്‍ ബജ്റ ചിക്കന്‍ കറി വരെ; റംസാന് ആഘോഷമാക്കാന്‍ രുചികരവും വ്യത്യസ്തവുമായ വിഭവങ്ങള്‍; ഏറ്റവും വലിയ ഉത്സവമായ ഈദുല്‍ ഫിത്തര്‍ ആഘോഷമാക്കാന്‍ ഒരുങ്ങി ആളുകള്മറുനാടൻ മലയാളി ഡെസ്ക്25 March 2025 2:07 PM IST
Attukal Pongalaലോകത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയാണ് പൊങ്കാല; ഏകദേശം 70 മില്യണ്‍ പൊങ്കാലയിടുന്നുവെന്നാണ് കണക്ക്; എല്ലാ ജില്ലയിലും ഒരു അടുപ്പെങ്കിലുമുണ്ട്; എല്ലാം പ്രാര്‍ത്ഥനയാണ്, പൊങ്കാലയും പ്രാര്‍ത്ഥനയാണ്: സുരേഷ് ഗോപിമറുനാടൻ മലയാളി ബ്യൂറോ13 March 2025 4:22 PM IST
Attukal Pongala'എന്റെ ഇത്തവണത്തെ പൊങ്കാല പിണറായി വിജയന്റെ ആരോഗ്യത്തിന്; അദ്ദേഹത്തിന്റെ ആരോഗ്യം നല്ലതാണെങ്കില്‍ അത് കേരളത്തിന് ഗുണകരം; ബാക്കിയുള്ള ബുദ്ധിയും സാമര്‍ത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ട്': ശോഭന ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ13 March 2025 3:15 PM IST
Top Storiesആറ്റുകാല്‍ അമ്മയ്ക്ക് പ്രാര്‍ത്ഥനകളോടെ പൊങ്കാലയര്‍പ്പിച്ച് സ്ത്രീ ലക്ഷങ്ങള്‍; ഈ വര്‍ഷത്തെ് ആറ്റുകാല്‍ പൊങ്കാല അവസാനിച്ചു; 1.15-ഓടെ പൊങ്കാല നിവേദിച്ചതോടെ ആത്മനിര്‍വൃതിയില്‍ ഭക്തര്‍ മടങ്ങി; രാത്രി 1ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിന് സമാപനംമറുനാടൻ മലയാളി ബ്യൂറോ13 March 2025 2:23 PM IST
Attukal Pongalaആറ്റുകാല്‍ പൊങ്കാല: അടിയന്തര വൈദ്യസഹായം ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ ബൈക്ക് ഫസ്റ്റ് റെസ്പോണ്ടര്‍മാരും; ആവശ്യഘട്ടങ്ങില് ഫസ്റ്റ് എയ്ഡ് ലഭ്യമാക്കുന്നതിനായി നഴ്സുമാരുള്‍പ്പെടെ ആറ് ബൈക് റെസ്പോണ്ടര്മാര്മറുനാടൻ മലയാളി ബ്യൂറോ13 March 2025 12:38 PM IST
Attukal Pongalaഅനന്തപുരി മണ്ണില്‍ ആശ വര്‍ക്കര്‍മാരുടെ കണ്ണീരില്‍ കുതിര്‍ന്ന പൊങ്കാല; സര്‍ക്കാരും ആരോഗ്യ മന്ത്രിയും കണ്ണ് തുറക്കാന്‍ വേണ്ടി പ്രാര്‍ത്ഥനയോടെ ആറ്റുകാല്‍ അമ്മയ്ക്ക് നിവേദ്യം; സെട്ട്രറിയേറ്റ് പടിക്കല്‍ പ്രതിഷേധ പൊങ്കാലമറുനാടൻ മലയാളി ബ്യൂറോ13 March 2025 12:07 PM IST
Attukal Pongalaതലസ്ഥാനത്തെ ജനത്തിരക്കിലാഴ്ത്തി ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം; പണ്ടാര അടുപ്പില്‍ തീ തെളിച്ചു; ഉച്ചയ്ക്ക് 1.15ന് അമ്മയ്ക്ക് പൊങ്കാല നിവേദ്യം; രാത്രി 1ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ പൊങ്കാല ഉത്സവത്തിന് സമാപനംമറുനാടൻ മലയാളി ബ്യൂറോ13 March 2025 11:29 AM IST
Attukal Pongalaആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല ഇട്ട് ഭക്തര്‍; എല്ലാ വര്‍ഷത്തെയും പോലെ ഇക്കുറിയും അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ താരങ്ങളും; നടി ചിപ്പിയും ആനിയും അമ്മയ്ക്ക് പൊങ്കാല നേര്ന്നുമറുനാടൻ മലയാളി ബ്യൂറോ13 March 2025 11:08 AM IST
Attukal Pongala'അനന്തപുരി ഉണർന്നു..'; കുടിവെള്ളവും അന്നദാനവും നൽകുന്നിടങ്ങളിൽ പ്രത്യേക സ്ക്വാഡെത്തും; ഭക്തജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ എല്ലാം പാലിക്കണം; ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം; ആറ്റുകാൽ അമ്മയുടെ പൊങ്കാലയോടനുബന്ധിച്ച് തലസ്ഥാനത്ത് അതിവിപുലമായ ഒരുക്കങ്ങൾ; മുന്നറിയിപ്പുമായി മേയർമറുനാടൻ മലയാളി ബ്യൂറോ12 March 2025 8:10 PM IST
Attukal Pongalaആറ്റുകാല്‍ പൊങ്കാലയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുളള ബോര്‍ഡുകള്‍ പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിക്കുക; വിതരണം ചെയ്യുന്ന വെള്ളവും ഭക്ഷണവും ഭക്ഷ്യയോഗ്യവും വൃത്തിയുള്ളതുമായിരിക്കണം; ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലേറ്റുകളും ഗ്ലാസുകളും പൂര്‍ണ്ണമായും ഒഴിവാക്കുക: സംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്കി ജില്ലാ കളക്ടര്മറുനാടൻ മലയാളി ബ്യൂറോ12 March 2025 5:29 PM IST
Attukal Pongalaഒരു സാധാരണ കാളയുടെ അഞ്ചിരട്ടി വലിപ്പത്തില്‍ നിര്‍മിക്കും; എട്ടടി ഉയരവും നാലടി വണ്ണവും; കാളയെ ഉണ്ടാക്കാന്‍ കതിര്‍ക്കറ്റകള്‍ കൊണ്ടുവരുന്നത് തമിഴ്നാട്ടില്‍നിന്ന്; ചെണ്ടമേളത്തിന്റെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ ആറ്റുകാല്‍ സന്നിധിയില്‍ എത്തിച്ചേരുന്നു; ആറ്റുകാല്‍ അമ്മയ്ക്കുള്ള നേര്‍ച്ച നേര്‍ച്ചയായി 'കതിരുകാള'മറുനാടൻ മലയാളി ബ്യൂറോ12 March 2025 5:08 PM IST